ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨
പത്രം. | ||
കടലാന | Sea - Elephant | ൩൭ |
കടലാമ | Turtle | ൬൧ |
കടൽക്കുതിര | Sea Horse | ൩൮ |
കടൽകൂരി | Sturgeon | ൭൦ |
കടൽനായ | Seal | ൩൬ |
കടൽപന്നി | Porpoise | ൩൮ |
കടൽപൂച്ചൂടി | Cod | ൬൯ |
കടൽസിംഹം | Sea - Lion | ൩൭ |
കങ്കരു | Kangaroo | ൭ |
കന്നാറി | Canary | ൫൨ |
കപ്പൽപക്ഷി | Albatross | ൫൯ |
കരഞണ്ട | Land Crab | ൭൩ |
കാരാമ | Land Tortoise | ൬൨ |
കരിങ്കുരങ്ങ | Blackfaced Monkey | ൫ |
കരിപ്പിടി | Carp | ൬൯ |
കല്ക്കം | Turkey | ൫൪ |
കവളങ്കാളി | Starling | ൫൩ |
കവിടി | Cowry | ൭൧ |
കസൊവരി | Cassowary | ൫൬ |
കസ്തൂരിമൃഗം | Musk-deer | ൨൬ |
കഴുകൻ | Vulture | ൪൨ |
കഴുത | Donkey | ൨൪ |
കഴുനാ | Otter | ൩൬ |
കഴുതപ്പുലി | Hyena | ൧൯ |
കാക്ക | Crow | ൪൬ |
കാഞ്ഞൂപ്പൊത്ത | Jelly Fish | ൭൧ |
കാട | Quail | ൫൪ |
കാട്ടുപന്നി | Wild Hog | ൩൩ |
കാട്ടുപൊത്ത | Bison | ൩൧ |
കാണ്ടാമൃഗം | Rhinoceros | ൩൩ |
കാവതികാക്ക | Carrion crow | ൪൬ |
കീരി | Mungoose | ൧൫ |
കുടുകുടുപ്പാമ്പ | Rattle snake | ൬൩ |
കുട്ടിത്രാവ | Sloth | ൮ |
കുതിര | Horse | ൨൩ |
കുപ്പിപ്പാണ്ടൻചെറൻ | Salmon | ൬൯ |
കുയില | Cuckoo | ൪൮ |
കുരുടിപ്പാമ്പ | Slow worm | ൬൩ |