താൾ:CiXIV280.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൨ സംഭവം

രവും ഞാനും‌നീചൊല്ലും‌വണ്ണം ദാസികളെന്നുകാക്കൽവീണിതുശൎമ്മീ
ഷ്ഠയും ബ്രഹ്മചൎയ്യത്തൊടിരുന്നീടുകായിരത്താണ്ടു നിൎമ്മൎയ്യാദംചെയ്ത
തിൻ പ്രായശ്ചിത്താൎത്ഥമെന്നാൾ ശുക്രന്ദംപുത്രിതാനും ദൈത്യരാജനും
പുന രുൾക്കാമ്പുതെളിഞ്ഞകം‌പുക്കിതുരാജ്യം‌തന്നിൽ അങ്ങിനെചി ല
കാലം കഴിഞ്ഞൊരനന്തര മംഗനാശിരൊമണിയാകിയദെവയാനീശ
ൎമ്മിഷ്ഠയൊടുംദാസീസഹസ്രത്തൊടും കൂടി നൎമ്മാൎത്ഥംയഥാകാമംപൊയി
താരാമംതൊറും മാധവമായമധുപാനവുംചെയ്താനന്ദിച്ചാദരവൊടു
മാടി പ്പാടിവാണിടുന്നെരം ദാഹമുൾക്കൊണ്ടുമൃഗയാപരിശ്രമത്തൊടും
നാഹുഷനായനൃപൻ കാനനംപുക്കാനന്നു കണ്ടിതുകളിക്കുന്നകന്ന്യ
കാജനത്തെയും മുണ്ടതിൽ‌പ്രധാനിയായൊരുത്തിയവളുടെ പാദവും
തലൊടിക്കൊണ്ടാഭരണാദിമണി ദീധിതിയൊടുകൂടെക്കാണായിതൊ
രുത്തിയെ ചൊദിച്ചാൻ‌നൃപവരൻ‌നിങ്ങളാരിരുവരും‌മൊദകത്തൊടുര
ചെയ്തു ദെവയാനിയുമപ്പൊൾ ശുക്രമാമുനിയുടെപുത്രിഞാൻദെവയാ
നിചൊൽക്കൊണ്ടദനുജെന്ദ്രൻവൃഷപൎവ്വാവിന്മകൾ ശൎമ്മിഷ്ഠയായ
തിവളെന്നുടെദാസിയെല്ലൊ നിൎമ്മലാംഗികൾമറ്റുള്ളവരുംദാസീവ
ൎഗ്ഗം മുറ്റുമെന്നൊടുകൂടെപ്പൊരുമിന്നിവരെല്ലാം മറ്റാരുമുടയവരില്ലെ
ന്നുധരിച്ചാലും അതുകെട്ടവനീശനവളൊടുരചെയ്താ നതുലഗുണമു
ള്ളൊരിവളെങ്ങിനെനിന്റെദാസിയായ്ചമഞ്ഞവാ റെങ്ങനെപറകെ
ടൊ ഹാസമൊടതുകെട്ടുദെവയാനിയും ചൊന്നാൾ ൟശ്വരമതമെ
ല്ലാമാൎക്കുപൊലറിയാവി താശ്ചൎയ്യം‌തൊന്നീടുവാനെന്തിതിലിതുകാലം
കെൾക്കണമെല്ലൊഭവാനാരെന്നതിനിക്കിപ്പൊൾഭൊഷ്കല്ലരാജശ്രെ
ഷ്ട്രനെന്നുതൊന്നീടും‌കണ്ടാൽ എംകിലങ്ങിനെതന്നെഭൂപതിയയാതി
ഞാൻ പംകജവിലൊചനെനഹുഷാത്മജനല്ലൊ എംകിൽനീയെ
ന്നുവെട്ടുകൊള്ളുകുമടിയാതെ സംകടമെല്ലാംതീരുംസംശയമുണ്ടാകെ
ണ്ടാ മന്നവനതു കെട്ടുപിന്നയുമുരചെയ്തു കന്ന്യകാതിലകമെധന്ന്യെ
കെൾമനൊരമെ സിദ്ധമല്ലയൊനിനക്കെതുമെശുക്രൻ തന്റെപുത്രി
എന്നിനിക്കെതുംതൊന്നീതില്ലിപ്പൊളെടൊപതിതാപരഭാൎയ്യാ,ഭഗിനീ,
സഗൊത്രയുംവിധവാകുലംതന്നിലെറിയനാരിതാനുംസൎവ്വസംഗങ്ങളി
ലും‌നിവൃത്തിവന്നവളും,സൎവ്വലൊകങ്ങളാലും നിന്ദ്യയായുള്ള വളുംതന്നു
ടെമകൻവെട്ടതന്വിയുംസ്വതന്ത്രയും ഒന്നും കൊണ്ടീടുമാറില്ലെന്നെല്ലൊ
വിധിയിപ്പൊൾ നിന്നെഞാൻകയ്ക്കൊള്ളുവാനെങ്ങനെപറഞ്ഞുനീ ഉ
ന്നതാന്ന്വയത്തിൻ‌കലുള്ളകന്ന്യകഎല്ലൊശൎമ്മിഷ്ഠതന്നെക്കണ്ടുമന്മഥശ
രമെറ്റുതന്മനമഴിഞ്ഞൊരുമന്നവഞ്ചൊന്നനെരം‌മന്നവന്തന്നെക്കണ്ടു
മ്മന്മഥവിവശയാം കന്ന്യകാദെവയാനീപിന്നയുമുരചെയ്താൾ ബ്ര

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/88&oldid=185377" എന്ന താളിൽനിന്ന് ശേഖരിച്ചത്