താൾ:CiXIV280.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംഭവം ൮൧

വകായുധകാകൊളാദികളെല്ലാറ്റിലു മാവൊളംപെടിക്കണംവിപ്രരെ
മനൊഹരെ ഇച്ചൊന്നവസ്തുക്കളാലൊരുത്തൻ‌മുടിഞ്ഞീടും നിശ്ചയം
മറയവർവംശമെമുടിച്ചീടും നീയിനിയകത്തൂട്ടുപൊയാലും മുനികുല
നായകനായശുക്രൻതാനിങ്ങു വരും‌മുൻപെ എന്നെല്ലാമുരചെയ്തുമന്ന
വൻതാനുംപൊയാൻ കന്ന്യകാദുഃഖിച്ചൊരുവൃക്ഷത്തിൻ കീഴും‌നിന്നാ
ൾ മുന്നമെനീളെ നടന്നന്ന്വെഷിച്ചവളും‌പൊ ന്നന്നെരംദെവയാ
നിതന്നെയുംകണ്ടൊളെല്ലൊഎന്തുണ്ണിമകളെനീയിങ്ങനെനിൽക്കുന്നി
തു അന്തിയുമായീതാൻകാണാഞ്ഞുഖെദിക്കുന്നു പൊരെനീയെന്നു
കെട്ടുദെവയാനിയുംചൊന്നാൾപൊരികയില്ലദനുജാധിപൻപുരത്തി
ൽഞാൻ ശൎമ്മിഷ്ഠചെയ്തൊരുദുഷ്കൎമ്മവുറിയിച്ചാൾ ധൎമ്മിഷ്ഠയായൊ
രൂൎജ്ജസ്വതിതന്നുടെമകൾ അക്കഥയൊക്കെച്ചെന്നുശുക്രനൊടവൾ
ചൊന്നാൾ ദുഃഖിച്ചുശുക്രൻ‌താനുമപ്പൊഴെപൊന്നുവന്നാൻ എന്ത
യ്യൊനിനക്കു നിൎബ്ബന്ധമുണ്ടായതൊരു ബന്ധമെന്തിവറ്റിനുബ
സ്വരകളെബരെ ബന്ധുക്കളൊടുവൈരം ചിന്തിച്ചീടരുതെല്ലൊ സ
ന്തതം വണക്കം നല്ലന്ധത്വം‌കളഞ്ഞാലും പയ്ന്തെനിന്മൊഴിയാളെ പൊ
രികവൈകിക്കെണ്ടാപന്തെലും‌മുലയാളു മുത്തരമുരചെയ്താൾ‌എന്തിനുതാ
തനെന്നൊടിത്തരം‌പറയുന്നുബന്ധുശത്രൌദാസീനഭെദമൊട്ടറിവൻ
ഞാൻമഹിമയില്ലാകുലമാകാവൃത്തിയുംപൊരാ സഹിയാശീലവുമെ
ന്നുള്ളിലുള്ളവരുടെഗൃഹത്തിലിരിക്കയിൽ‌മരിക്കതന്നെനല്ലുസഹിച്ചീ
ടുമൊനിന്ദാവചനാദികളെല്ലാം പാപികളൊടുചെൎന്നുവസിക്കുന്നവ
ൎകൾക്കും പാപമെയുണ്ടായ്‌വരുകെവലമറിഞ്ഞാലുംഃ ശുക്രനും ദെവയാനി
യാകിയപുത്രിതാനും‌യുക്തികൾ‌പറഞ്ഞതുവിസ്തരിച്ചുരചെയ്തിലെത്രയും
പെരുപ്പമുണ്ടക്കഥയിരിക്കട്ടെയുക്തികൾ മുട്ടിശ്ശുക്രൻ തനിക്കുനീതികൊ
ണ്ടു എന്മകളൊടുകൂടെഞാനെന്നുകല്പിച്ചുടൻ അമ്മുനിവൃഷപൎവ്വാത
ന്നൊടുയാത്രചൊൽവാൻ ചെന്നപ്പൊളവസ്ഥകള‌സുരാധിപ നറി
ഞ്ഞെന്നാൽവെണ്ടുന്നതെന്തെന്നപ്പൊഴെ കാക്കൽ വീണു എന്നുടെമ
കൾകൂടാതിവിടെയിരിക്കയില്ലിന്നവൾവരുന്നാകിൽ മറ്റൊന്നും‌വെ
ണ്ടതില്ലാ അന്നെരമസുരെന്ദ്രൻ‌താന്തന്നെദെവയാനീ തന്നുടെകാക്ക
ൽവീണാൻ‌കാത്തുകൊൾകെന്നുതന്നെ എംകിലൊനിന്റെമകളാകി
യശൎമ്മിഷ്ഠയും മംഗലാംഗികളാകുമായിരംദാസികളും ഇന്നുതൊട്ടിനി
മെലിലെന്നുടെദാസികളായി എന്നൊടുകൂടെത്തന്നെ ഞാൻചൊല്ലു
ന്നതുംകെട്ടു വാഴുകിൽ ഞാനൊകൂ ടിപ്പൊരാമെന്നറിഞ്ഞാലും ദൊഷ
ങ്ങളറിയാതെചെയ്തവസഹിച്ചീടാം അപ്പൊഴെവൃഷപൎവ്വാവയച്ചാ
ന്മകളെയു മപ്പുരീകുഴലാളുമപ്പൊഴെപൊന്നുവന്നാൾ ദാസികളായി

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/87&oldid=185376" എന്ന താളിൽനിന്ന് ശേഖരിച്ചത്