താൾ:CiXIV280.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൮ സംഭവം

ല്ലൊനിയിരിക്കുന്നൂ ആരവാർ മുലപുണൎന്നീടുവാൻ‌നിനക്കുക അതി
ലില്ലഭിരുചിയെന്നുവന്നീടുന്നാകിൽ ആരൂഢതാപമെല്ലാമാരൊടുപ
റവുഞാൻ ചെരുവാൻപരലൊകത്തില്ലസംശയമെതുംചാത്തകലൎന്ന
നീധീരതാകളഞ്ഞാലും ചാരെവന്നാലുമതിദൂരെനില്ലായ്കസഖെ ചെ
രാതൊരവസരഞാൻചൊല്ലുകയില്ലയെല്ലൊ ചെരായ്‌വാനവകാശമെ
ന്തതു നിനക്കിപ്പൊൾ സാരസംവിരിയുന്നനെരത്തെ പ്പാൎത്തുപാൎത്തു
പാരാതെമധുപാനംചെയ്തിടും‌മധുപന്മാർവൈരസ്യംകലൎന്നെവംപാ
രുഷ്യവാക്കുകെട്ടു സാരസ്യംപാരമുള്ളഗീഷ്പതിസുതൻചൊന്നാൻ‌ആ
ലസ്യമുണ്ടാകെണ്ടവൈദുഷ്യംകലന്നനീ കാലുഷ്യംകളയണംകാവ്യ
നന്ദനെബാലെ കാമിച്ചിടരുതെറെനാരിമാർപുരുഷരെപ്രെമത്താ
ലെല്ലൊനാശമെല്ലാൎക്കും വന്നുകൂടി ധൎമ്മാൎത്ഥകാമമൊക്ഷംനാലിനും
വിരൊധങ്ങൾതമ്മിൽവാരാതെകണ്ടുസാധിച്ചുകൊൾകയാവുധൎമ്മത്തെ
യുപെക്ഷിച്ചൊരൎത്ഥകാമങ്ങൾവെണ്ടാധൎമ്മത്തെക്കൊതിച്ചൎത്ഥകാമവു
കളയെണ്ടാധൎമ്മകാമങ്ങൾവെടിഞ്ഞൎത്ഥവുമുണ്ടാക്കെണ്ടാധൎമ്മാൎത്ഥങ്ങ
ളെവെടിഞ്ഞുള്ളകാമവുംവെണ്ടാ തങ്ങളിൽ‌വിരുദ്ധമായിരിക്കു മിവ
മൂന്നും മംഗലശീലെനിന്നൊടെന്തിനുപറയുന്നു ധൎമ്മത്തെസ്സാധിക്കും
പൊളൎത്ഥതകാമങ്ങളുംപൊം ധൎമ്മകാമങ്ങളും‌പൊ മൎത്ഥത്തെസ്സാധി
ക്കുമ്പൊൾ കാമത്തെസ്സാധിക്കും പൊളൎത്ഥകാമങ്ങളുംപൊം കാ
മിനിയായനിനക്കതിൻ‌കൽപ്പിറപ്പട്ടു ൟശ്വരനെയുംഗുരുവാകുംനി
ന്നച്ശനെയുംശാശ്വതമായ ധൎമ്മംതന്നെയുംപെടിക്കണംഞാനിതുചെ
യ്കയില്ലപൊയാലുമകനിപ്പൊൾജ്ഞാനമെ നിന്നൊളമിന്നാൎക്കമെയി
ല്ലയെല്ലൊ പണ്ഡിതനായകചൻ ഖന്ധിച്ചുപറഞ്ഞപ്പൊൾ കുണ്ഡ
ത്തിലാജ്യം വീണകണക്കെദെവയാനി കുണ്ഡലമണിതമാംഗണ്ഡ
മണ്ഡലലസൽ തുണ്ഡവും പ്രചണ്ഡമാമുന്നതസ്തനങ്ങളും കണ്ണുനീ
ർ കൊണ്ടുനനച്ചംഗവും വിയൎത്തവൾകണ്ണുകൾചുവപ്പിച്ചുദെഹവും‌വി
റപ്പിച്ചു. ചണ്ഡദീധിതിയുടെമണ്ഡലംപൊങ്ങും‌പൊലെചണ്ഡികാ
മഹിഷനെ ക്കണ്ടതുനെരം‌പൊലെതന്നുടെമനൊരഥം വാൽഞ്ഞുകൊ
പം‌പൂണ്ടു നിന്നുടെ‌വിദ്യയെല്ലാം നിഷ്ഫലമാകയെന്നാൾ മനഥാതുര
യായനിന്നുടെശാപമുണ്ടൊ ധൎമ്മതൽപ്പരനായൊരിനിക്കിങ്ങെറ്റീടു
ന്നു എന്നെനിശപിച്ചതുകെട്ടു ഞാൻ പൊകയില്ലാ നിന്നയുമിന്നുശ
പിച്ചീടുവനെന്നു കചൻ നിന്നുടെമനൊരഥമിന്നുതൊട്ടൊരുനാളും
വന്നുകൂടായ്കയതു മെങ്ങിനെയെന്നുകെൾനീആരണരായുളളൊരുംമാ
മുനിമാരും‌നിന്നെ യാരുമെകയ്കൊള്ളായ്കയെന്നുരചെയ്തുകചൻ വി
ണ്ണവർപുരംപുക്കുവിദ്യയുംപഠിപ്പിച്ചാൻവന്ദിതാനന്ദൻശക്തനും

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/84&oldid=185373" എന്ന താളിൽനിന്ന് ശേഖരിച്ചത്