താൾ:CiXIV280.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംഭവം ൭൩

മൻശ്രുതായുസ്സും‌ഇവരിലായുസ്സിനു‌നാലുപുത്രന്മാരുണ്ടാ യ്നഹുഷൻ
മുൻപിൽവൃദ്ധശൎമ്മാവുരണ്ടാമവൻ അജിതയുസ്സുമനെനസ്സുമെന്ന
വൎക്കുപെർ അവരിലവനീശനായ്‌വന്നുനഹുഷനും അവന്റെപരാക്ര
മംപറവാൻ‌പണിതുലൊം ഭൂമിയുംവാനൊർനാടു മടക്കിവാണാന
വൻഭൂമീന്ദ്രനവനൈന്ദ്രപദവുമടക്കിയാൻ പൌലൊമീകുളുൎമുലപു
ൽകുവാൻ ഭാവിച്ചെല്ലൊമാമുനിമാരെകൊണ്ടുതണ്ടെടുപ്പിച്ചതവൻ‌അ
ഗസ്ത്യൻ‌തന്റെശാപം കൊണ്ടാരുപെരുമ്പാമ്പാ യ്ധന്യനാംധൎമ്മജ
നെക്കാണ്മൊളംകിടന്നുപൊൽ‌അവനുമാറുമക്കൾയതിയും യയാതിയും
സംയാതിയെന്നും പുനരായാതിയാതിയെന്നും ഉദ്ധവനെന്നുമി
വർതങ്ങടെനാമമെല്ലാം അവിടെയയാതിക്കുവന്നിതുരാജ്യം‌പിന്നെ
അവനും രണ്ടുവെട്ടാനെന്നുകെട്ടിരിക്കുന്നൂ ഋഷികന്യകയായദെവ
യാനിയും‌പിന്നെ വൃഷപൎവ്വാവിന്മകളാകിയശൎമ്മിഷ്ഠയും ദെവയാ
നിക്കുമക്കൾയദുവുന്തൂൎവ്വശുവും ദ്രുഹ്യുവുമനുദ്രുഹ്യുപൂരുവും ശൎമ്മിഷ്ഠെ
ക്കുമക്കാലം യയാതിക്കു ശുക്രന്റെശാപംകൊണ്ടു ദുഷ്കൎമ്മവശാൽ‌വന്നു
നിറഞ്ഞുജരാനരാ കയ്ക്കൊണ്ടാനതുപൂരു മറ്റാരുകയ്ക്കൊള്ളാഞ്ഞു മക്ക
ളിലന്ദജനാംപൂരുവിനായീരാജ്യം മുഖ്യനായൊരുതാതൻചൊന്നതുകെ
ട്ടമൂലം അക്കഥയൊക്കെചൊൽകിൽ മറ്റൊന്നിനില്ലകാലം സൽഗു
ണനിധെ ജനമെജയനൃപൊത്തമ – വൈശം‌പായനൻ‌പുനരിങ്ങി
നെപറഞ്ഞപ്പൊൾസംശ യം‌മനഃകാമ്പിലുണ്ടായപാരീക്ഷിതൻ താ
പസകുലവരരത്നമെജയജയ താപങ്ങളിവകെട്ടാലുണ്ടാമൊമനഃ കാ
മ്പിൽശുക്രമാമുനിയുടെപുത്രിയാംദെവയാനിമുഖ്യനാംയയാതിക്കു പ
ത്നിയായ്‌വന്നതൊൎത്താൽ ഒക്കുന്നില്ലെതും‌പ്രാതിലൊമ്യ മല്ലയൊമുനെ
മയ്ക്കണ്ണിശൎമ്മിഷ്ഠയുമസുരനാരിയെല്ലൊ കയ്ക്കൊൾവാനവകാശമെ
ന്തതുനരാധിപനൊക്കവെ ചുരുക്കമായരുളിചെയ്തീടെണം അക്കഥാ
നമുക്കതിൽ കൌതുകമുണ്ടുപാരം സൽക്കഥകെട്ടാൽ‌മതിയാകയില്ലൊ
രിക്കലും അപ്രകാരങ്ങളെല്ലാംകെൾക്കനീയെങ്കിലിപ്പൊളത്ഭുത മുണ്ട
പാരം ദുശ്ചൊദ്യമല്ലയെതുംഎങ്കിലൊദെവാസുരയുദ്ധമുണ്ടായീമുന്നംസ
ങ്കടംതീൎത്തുജയമുണ്ടാവാനവൎക്കന്നാൾ ദെവകൾ ബുഹസ്പതിതന്നെയാ
ചാൎയ്യനാക്കിദെവവൈരികൾ ശുക്രൻ തന്നെയുംകയ്ക്കൊണ്ടാർപൊൽ
ദെവകളൊടുപൊരിൽ‌മരിക്കുമസുരരെ ജീവിപ്പിച്ചിടുമെല്ലൊശുക്രനാ
മ്മുനിവരൻജീവനുംദെവകൾക്കുജീവനുണ്ടാക്കപ്പൊകാ ദെവകള തു
മൂലംതൊറ്റാരെന്നറിഞ്ഞാലും മൃതസഞ്ജീവനിയാംവിദ്യയുണ്ടെല്ലൊ
ശുക്രനതിനുള്ളൂ പദെശമില്ലദെവാചാൎയ്യനൊഅന്നുദെവകൾ ഗുരുത
ന്നുടെസുതന്മാരിൽ മുന്നെവനായ കചൻ‌തന്നൊടുചൊന്നാരെല്ലൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/79&oldid=185368" എന്ന താളിൽനിന്ന് ശേഖരിച്ചത്