താൾ:CiXIV280.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംഭവം ൭൧

വീരാഖ്യനവന്റെപത്നിയെല്ലൊശൈബ്യയെന്നറിഞ്ഞാലും‌അവൾ
പെറ്റുള്ളുനല്ലനമസ്യവെന്നനൃപൻരാജീ വവിലൊചനൻ സുഭ്രുവുമ
ഭയദൻ ഇങ്ങനെമൂന്നുമക്കൾനമസ്യുനൃപനുണ്ടാ യവരിലഭയദൻ‌ത
ന്നുടെസുതരെല്ലൊ സുന്ന്വാനുംവസുനാഭൻഗൎഗ്ഗനുംരമ്യൻ‌താനും‌അ
വരിൽസുന്ന്വാനുടെവല്ലഭാരഥന്തരീഅവൾപെറ്റുണ്ടായ്‌വന്നുവീരനാം
യവീയാനും ഗന്ധൎവ്വീയവീയനാംഭൂപതിതന്റെപത്നീ സന്തതിയവ
ൾപെറ്റുമെട്ടുപെരുണ്ടായ്‌വന്നു ശൂരനാംദൃഢധന്ന്വാവപുഷ്മാൻരുദ്രാ
ശ്വനും പൃഷദശ്വനുംബൃഹദശ്വനുംഗയൻമനു എന്നിവൎകളിൽവെ
ച്ചുരുദ്രാശ്വാനായഭൂപൻ ഉന്നതസ്തനിയായൊരപ്സരസ്ത്രീയെവെട്ടാൻ
അവൾപെറ്റുണ്ടായ്‌വന്നുനല്ല നാമൃചെപുവും കക്ഷെപുകൃപണെപു
പിന്നെയസ്ഥിണ്ഡിലെപു അഞ്ചാമൻ വനെപുവും പിന്നെയസ്ഥലെ
പുവും തെജൊപുരഥെപുവുംധൎമ്മെപുസന്തതെപുഎന്നിവർപത്തുപൃ
ത്ഥ്വീനായകന്മാരുണ്ടായി എന്നതിലുചെപുവിൻ‌നന്ദനനന്തിനാര
ൻ ത്രസ്നുവുംമെഘൻ‌പ്രതിരഥനുംദ്രുമൻ‌താനും അന്തിനാരന്റെപുത്ര
രിങ്ങനെനാലു പെരും ത്രസ്നുവിൽ നിലീലനെന്നുണ്ടായാനൊരു സു
തൻ പത്നിയുമുണ്ടായ്‌വന്നുചൊല്ലെഴുംരഥന്തരീ അവൾപെറ്റഞ്ചുമക്ക
ൾദുഷ്ഷന്താദികളെല്ലൊദുഷ്ഷന്തൻ‌തന്റെപത്നീലക്ഷണയെന്നനാരീല
ക്ഷണാപെറ്റുജനമെജയനെന്നനൃപൻ ചൊൽക്കൊണ്ടവിശ്വാമി
ത്രപുത്രിയാംശകുന്തളാ മുഖ്യനാംദുഷ്ഷന്തന്റെകാന്തയായ്‌വന്നാൾപി
ന്നെ അവൾ പെറ്റുള്ളനല്ലഭരതനെന്നനൃപൻ ഭാരതമെന്നതവന്മൂല
മായ്ചൊല്ലീടുന്നു പാരിതിൽ പ്രാജ്ഞന്മാരായീടിനബുധജനം കെൾ
ക്കനീനരാധിപ ചൊല്ലുവൻമടിയാതെ ദക്ഷനും വൈവസ്വതന്മനു
വുംഭരതനും പൂരുവുംകുരുതാനുമജമീഢനുമിവ രാറുപെർപൊക്കൽനി
ന്നുണ്ടായനൃപന്മാരൊ നൂറുനൂറായിരമല്ലെണ്ണുകിലുള്ളുനൂനം പാരതി
ൽ ക്ഷത്രിയരും വൎദ്ധിച്ചാരതുമൂലം പുണ്യകളായകഥാഭെദങ്ങൾ കാല
ഭെദ മിനിയുമൊരുവഴിചൊല്ലുവെനതുകെൾക്ക പത്തുപെരുണ്ടായ്മു
ന്നം‌പ്രാചീനബ്രൎഹിസ്സുകൾ ക്രുദ്ധനാം‌പ്രചെതസ്സിന്മക്കളെന്നറി
ഞ്ഞാലും മെഘങ്ങൾതമ്മീലുരുമ്മീടുംപൊളുണ്ടായ്‌വന്ന ശീക രാഗ്നിയി
ൽ‌വീണുവെന്തുപൊയാർപൊലവർ അവരിൽ‌നിന്നുണ്ടായ ദ ക്ഷ
നെന്നതുംചൊല്ലും അവനും‌വിരണിയാം‌നാരിയെസം‌പ്രാപിച്ചാൻ
അവൾപെറ്റാത്മജന്മാരായിരമുണ്ടായ്‌വന്നാരവൎക്കുസാംഖ്യജ്ഞാനം
നാരദനുറപ്പിച്ചാൻ അതിനാലവൎകളും മൈഥുനമുപെക്ഷിച്ചാർ മതി
മാന്മാരായൊക്കെ ബ്രഹ്മചാരികളായി സന്തതിയവരിൽ നിന്നുണ്ടാകാ
ഞ്ഞതുമൂല മെന്തൊരുവഴിസൃഷ്ടിക്കെന്നുശചിന്തിച്ചുദക്ഷൻ അൻപതു

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/77&oldid=185366" എന്ന താളിൽനിന്ന് ശേഖരിച്ചത്