താൾ:CiXIV280.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംഭവം ൬൯

ഹരിഹരനായുള്ളൊരസുരെശൻ പിറന്നാൻസുബാഹുവാംഭൂപതിതി
ലകനായി അഹരനായദൈത്യൻ ബാൽഹികനായനൃപൻ നിചന്ദ്ര
നായദൈത്യൻ മുഞ്ജകെശാഖ്യനൃപൻ നിസുംഭമഹാസുരനായതുദെ
വാധിപൻ ശരഭമഹിസുരൻപൌരവനായനൃപൻ കാപഥനായ
ദൈത്യൻഭൂപതിസുപാൎശ്വൻപൊൽ കൂഥനാമസുരെശൻപൎവ്വതെയാ
ഖ്യനൃപൻ പിന്നയുംശരഭനെന്നൊണ്ടൊരുരുമഹാസുരൻ മന്നവനാ
യാനവൻബാല്ഹികരാജ്യത്തിൻകൽ പ്രഹ്ലാദനെന്നുതന്നെപെരവ
നാകുന്നതും ചന്ദ്രനാമസുരെശനായതുമൃചീകൻ‌താൻ മൃതവാനെന്നു
പെരാമസുരാധിപനെല്ലൊ പശ്ചിമനനൂപകനെന്നൊച്ചപൂണ്ടൊരു
നൃപൻ ഗൎവ്വിഷ്ഠനായദൈത്യൻദ്രുമത്സെനാഖ്യനൃപൻ ദൈത്യെശനാ
യമയൂരൻ‌വന്നുപിറന്നിതു ധാത്രിയിൽ‌വിശ്വനെന്നപാൎത്ഥിവശ്രെ
ഷ്ഠനായെ ദൈതെയൻദീൎഗ്ഘജിഹ്വനായതുകാശീനൃപൻ രാഹുവാമ
സുരെശൻ ക്രാഥനാംനരപതി സുവൎണ്ണനായദൈത്യൻക്രൊധകീൎത്തി
യുമായാൻ ദൈത്യനാംചന്ദ്രഹാന്താശുനകനായനൃപൻ ദൈതെയ
വിനാശനൻജനകനായനൃപൻ വിഷ്ക്കരനായദൈത്യൻ സുമിത്ര
നായനൃപൻ വിഷ്കരസഹൊദരൻ‌പാംസുരാഷ്ട്രാധിനാഥൻ വീര
നെന്നതുതന്നെപെരായൊരസുരെശൻ പൌണ്ഡ്രമത്സ്യകനെന്നരാ
ജാവായ്പിറന്നതും വൃത്രനാമസുരെശൻ‌മണിമാനായനൃപൻ ക്രൊ
ധഹന്താവാംദൈത്യൻദണ്ഡനാകിയനൃപൻ ക്രൊധവൎദ്ധനദൈ
ത്യൻദണ്ഡധാരനുമായാൻ കാലകെയന്മാരാകുമെട്ടുപെരസുരരും ചാ
ലെവന്നവനിയില്പിറന്നാർനൃപന്മാരായി അന്നരപതികൾതൻനാമ
ങ്ങളതും‌ചൊല്ലാം ജയസെനനുരപരാജിതൻതാനും‌പിന്നെ നിഷധാ
ധിപൻ‌താനും‌ശ്രെണിമാനെന്നവനും ചൊല്ലെഴുമ്മഹീജനുമഭിരൂപ
നും‌പിന്നെ സമുദ്രസെനൻ‌താനുംബൃഹന്നാമാവുമെവം എട്ടുഭൂപാല
ന്മാരും കാലകെയന്മാരെല്ലാ ദുഷ്ടരാംക്രൊധവശഗണമാമസുരന്മാ
ർ ദുഷ്ടഭൂപതികളായുത്ഭവിച്ചതുമെല്ലാം നന്ദികൻ‌കൎണ്ണവെഷ്ടൻ‌സി
ദ്ധാശ്വൻ‌ക്രീഡകനും വീരനാംസുവീരനുംശൂരനാംസുബാഹുവും ധീ
രനാമ്മഹാവീരൻ ബാല്ഹികൻ ക്രൊധൻ‌താനുംവിചിത്രൻ സുരഥനും
നീലനും വീരധാമാ ഭൂമിപാലെന്ദ്രൻ ദന്തവക്രനുംദുൎജ്ജയനും രുഗ്മി
യാംനൃപൻജനമെജയനാഷാഡനും വായുവെഗനംഭൂരിതെജസ്സുമെ
കലവ്യൻ സുമിത്രൻവാജിധാനൻഗൊമുഖനിവരെല്ലാം കാരൂശാ
ധിപന്മാരാംഭൂപതിവീരന്മാർപൊൽ ക്ഷെമധൂൎത്തിയും ഭുവി ചൊല്ലെ
റും ശ്രുതായുവുമുദ്ധവൻ‌ബൃഹത്സെനൻക്ഷെമനുമഗ്രതീൎത്ഥൻകുഹകന്മ
തിമാനുംകലിംഗരാജാക്കന്മാർ ഇവരുംക്രൊധാവശന്മാരായസുരാരികൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/75&oldid=185364" എന്ന താളിൽനിന്ന് ശേഖരിച്ചത്