താൾ:CiXIV280.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൬ സംഭവം

യുംകിന്നരജാതികളുംകിം‌പുരുഷന്മാർ നാനാമൃഗങ്ങൾ സിംഹങ്ങളും
വ്യാഘ്രങ്ങളിവരെല്ലാം പുലഹൻതന്റെമക്കൾ പതംഗസഹചരന്മാ
രായി വിളങ്ങുന്നതസംഖ്യംക്രതുവിന്റെപുത്രരെന്നറിഞ്ഞാലും‌പിന്നെ
യുംവിരിഞ്ചന്റെവലത്തെപ്പെരുവിരൽതന്മെൽ‌നിന്നുണ്ടായ്‌വന്നു ദക്ഷ
നാം പ്രജാപതി ഇടത്തെപ്പെരുവിരൽ തന്മെൽ‌നിന്നുടനൊരു മടുത്തു
കിനമൊഴിയുണ്ടായാളവളെല്ലൊദക്ഷന്റെ പത്നിയായതവൾപെ
റ്റുണ്ടായിതുപുഷ്കരാക്ഷികളൻമ്പതവരിൽ‌പത്തുപെരെ ധൎമ്മരാജനു
തന്നെകൊടുത്താനന്നുദക്ഷൻ നിൎമ്മലാംഗികളവർതമ്മുടെനാമംകെൾ
പ്പീൻ കീൎത്തിയുംലക്ഷ്മീധൃതിമെധയും പുഷ്ടിശുദ്ധാക്രിയയും ബുദ്ധി
ലജ്ജാമതിയുമിവൎക്കുപെർ ഇരുപത്തെഴിനെയുംചന്ദ്രനുകൊടുത്തിതു
നിരൂപിച്ചവരെക്കൊണ്ടറിയാംകാലഭെദം ദക്ഷനാം‌പ്രജാപതിതന്ന
പത്യെല്പന്നന്മാരായിചൊൽകൊണ്ടവസുക്കളുമുണ്ടായൊരെട്ടുപെരുംധ
രനുംധ്രുവൻസൊമനാപനുമനിലനുമനലൻപ്രത്യൂഷനമഷ്ടമൻപ്ര
ഭാസനുംധൂമ്രപെറ്റുണ്ടായ്‌വന്നുധരനുംധ്രുവൻതാനും സൊമനുമനസ്വി
നിയാമവൾപെറ്റുണ്ടായി രസയാമവൾപെറ്റട്ടാപനുണ്ടായാനെ
ല്ലൊഅനിലനുമാതാശാണ്ഡിലിപെറ്റുണ്ടായിതനലനതുനൂനംപ്രഭ
പെറ്റുണ്ടായ്‌വന്നാൻപ്രത്യുഷൻപ്രഭാസനും ഇവരിൽധരൻ‌തന്റെ
തനയൻദ്രവിണൻ‌പൊൽരണ്ടാമൻഹുതവഹൻമൂന്നാമൻ ഹവ്യവ
ഹൻ ആപനുംവൈതണ്ഡ്യനുംശ്രമനുംശ്രാന്തൻ‌താനും മുനിയുംധ്രു
വവനുടെതനയൻ‌കാലനെല്ലൊ സൊമന്റെമകനുപെർ വൎച്ചസ്സെ
ന്നറിഞ്ഞാലുംവൎച്ചസ്വി യവങ്കൽനിന്നുണ്ടായിതെന്നുകെൾപ്പു പി
ന്നയും‌മനൊഹരിയാമവൾപെറ്റുണ്ടായി ശിശിരൻ പ്രാണൻ പി
ന്നെമരണനാവരെല്ലാംഅഹസ്സിൻ‌തനയർപൊൽജ്യൊതിരാദികളെ
ല്ലാംചൊല്ലെഴുംശരവണലയനാംകുമാരനു അനലൻതന്റെമകനെ
ന്നതുധരിച്ചാലും‌അനിലപത്നിശിവാതന്മകൻ പുരൊവഹൻ‌പി
ന്നെവനഭിജ്ഞാതഗതിയെന്നറിഞ്ഞാലും പ്രത്യുഷസ്സിനുസുതൻദെ
വലനായമുനിദെവലൻ‌തനിക്കുരണ്ടാത്മജന്മാ രുണ്ടായിദെവഭക്തന്മാ
രവരെത്രയുമെന്നുകെൾപ്പുഎട്ടാമൻ പ്രഭാസനും ഗീഷ്പതിഭഗിനിയെ
പുഷ്ടകൌതുകത്തൊടുവെട്ടാനെന്നറിഞ്ഞാലും വിശ്വകൎമ്മാവുതാനുമ
വൾപെറ്റുണ്ടായ്‌വന്നുവിസ്മയമവനുടെകൌശലം‌നിരൂപിക്കിൽബ്ര
ഹ്മാവിൻ‌വലമുലതങ്കൽ‌നിന്നുള്ളുധൎമ്മൻ ധൎമ്മജാതന്മാർശമൻകാമ
നുംഹൎഷൻ‌താനും എന്നതിൽകാമൻതന്റെവല്ലഭരതിയെല്ലൊ ചൊ
ല്ലെഴും പ്രാപ്തിയെല്ലൊശമന്റെപത്നികെൾനീനന്ദിയാമവളെല്ലൊ ഹ
ൎഷൻ‌തന്നുടെപത്നീമുന്നെവൻ‌മരീചിക്കുകാശ്യപൻമകനെല്ലൊ കാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/72&oldid=185361" എന്ന താളിൽനിന്ന് ശേഖരിച്ചത്