താൾ:CiXIV280.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംഭവം ൬൧

രൊടുംകൂടെ ദെവദെവെശനീശനീശ്വരൻശംഭുവാമ ദെവനംബി
കാപതിശംകരൻമഹെശ്വരൻ ശ്രീകണ്ഠൻ ത്ര്യക്ഷണ
ൻത്രിപുരാരി വൈകുണ്ഠനമസ്കൃതനീശാനൻ പശുപതിത്ര്യംബകൻ
ചന്ദ്രചൂഡൻ ശംബരാരാതിവൈരിഗംഗാവല്ലഭൻഗൌരീ വല്ലഭ
ൻ കാലാരാതി മത്തഹസ്തിന്ദ്രസുരമൎദ്ദനൻ ഭൂതാധിപനസ്ഥിഭൂഷണ
ൻ കൃത്തിവാസനൻ മൃത്യുഞ്ജയൻ അദ്രിമന്ദിരനദ്രിചാപനദ്രിജാകാന്ത
ൻ രുദ്രൻവാണരുളീടും കൈലാസചലംപുക്കാൻ ദാനവപ്രവരന്മാർ
മാനവപ്രവരരാ യ്ക്ഷൊണിയിൽ‌വന്നുപിറന്നീടിനാരിതുകാലം സ
ന്മതംമറഞ്ഞിതു ദുൎമ്മദംനിറഞ്ഞിതു ധൎമ്മവുംകുറഞ്ഞ തുനിൎമ്മൎയ്യാദയുംവാ
ച്ചു ഭൂമിയുംഭാരംകൊണ്ടുതളൎന്നുചമഞ്ഞിതു സൊമശെഖരപൊറ്റികാ
ത്തുകൊൾ കെന്നെവെണ്ടു സ്തുതിച്ചുവന്ദിച്ചൊരുപത്മജാദികളൊടായ്കൂ
തുദ്ധ്വംസിയുംതെളിഞ്ഞരുളിച്ചെയ്തീടിനാൻ വധത്തിന്നസുരഭൂപാല
രെയെല്ലാമിന്നു മധുദ്വെഷിയെക്കല്പിച്ചിരിക്കുന്നിതുമുന്നെ ദുഷ്ടരെവ
ധം ചെയ്തുശിഷ്ടാരവഴിപൊലെ വിഷ്ടപത്തിൻ കൽവച്ചുരക്ഷിപ്പാ
ൻ വെലചെയ്യാം സംകടംദുഗ്ദ്ധാംബുധിപുക്കുടണൎത്തിപ്പാൻ പം
കജഭവാദികൾ നടപ്പിൻമുൻപിലിപ്പൊൾമടിവിൽ‌മരുവിടും മല
ർമാതിൻപൊൎമുല ത്തടവുംതടവിനാംപൊകെടൊദുഗ്ദ്ധാംബധൌ ഇ
വൎകളൊടുമിപ്പൊൾനാംകൂടെപ്പൊകായ്കിലൊ വിവശഭാവംതീരാലൊ
കങ്ങൾക്കാത്മനാഥെ എന്നരുൾചെയ്തുഭുവനെശ്വരിയൊടുംകൂടെ പ
ന്നഗവിഭൂഷണൻഭൂതസഞ്ചയത്തൊടും അംഭൊജസംഭവനു മുമ്പരു
മ്മുനിമാരും തുംബുരുനാരദനുമംബരചാരികളും ചെന്നുപാലാഴികണ്ടു
പുകണ്ണുതുടങ്ങിനാർ പന്നഗശനനാംപരമാത്മാനംപരംപുരുഷൊ
ത്തമഹരെ പുണ്ഡരികാക്ഷപരൻ പുരന്തനപൂൎവദെവരെജ
യ ചരണസരസിജയുഗളനതജന ദുരിതവിനാശനകരും.നാനിധെജ
യ വെദജ്ഞപ്രിയജയവെദാൎത്ഥാത്മകജയ വെദാന്തവെദ്യജയവെദ
വിഗ്രഹജയ പ്രകൃതിപുരഷഭിന്നാത്മകജയജയ സുകൃതിജനമനൊ
മന്ദിരജയജയ സൃഷ്ടിപാലനലയകാരണമൂൎത്തെജയ സുകൃതിജനമനൊ
മന്ദിരജയജയ സൃഷ്ടിപാലനലയകാരണമൂൎത്തെജയ ദുഷ്ടനാശന
ജയശിഷ്ടപാലനജയ ഹയഗ്രീവനെക്കൊന്നുവെദങ്ങൾ വീണ്ടുമുന്നം
ഭയത്തെത്തീൎപ്പാൻമത്സ്യവെഷമാധവജയ ക്ഷീരസാഗരമഥനാന്ത
രെമുന്നമതിഭാരമായ്ത്താണീടുന്നമന്ദരമുയൎത്തുവാൻ ഘൊന്മായൊരുകൂ
ൎമ്മവിഗ്രഹംധരിച്ചീടുംകാരണമൂൎത്തെജയകമലാപതെജയ, ധാത്രിയെ
ത്തിരച്ചുതൻകാതിലിട്ടധൊലൊക പ്രാപ്തിക്ക ഭാവിച്ചൊരുഹിരണ്യാ
ക്ഷനെമുന്നം പൊത്രിയായവതാരംചെയ്തുനിഗ്രഹിച്ചുതൻ ധാത്രിയെ
സ്ഥാനത്താക്കുമെജ്ഞാംഗമൂൎത്തെജയഹിരണ്യകശിപുവാമസുരെന്ദ്രനെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/67&oldid=185356" എന്ന താളിൽനിന്ന് ശേഖരിച്ചത്