താൾ:CiXIV280.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംഭവം ൫൩

സുതസൊമനുംശ്രുതസെനൻ മതിമാൻശതാനീകൻശ്രുതകൎമ്മാവു
താനും പിന്നയുംവെറെയൊന്നുവെട്ടിതുയുധിഷ്ഠിരൻ കന്യകാശൈ
ബ്യപുത്രീദെവകിയെന്നവളെ യൌധെയനെന്നമകനുണ്ടായാനവ
ൾപെറ്റും. വാതജൻവാരാണസിപുക്കുകാശിശൻതന്റെ മകളാം
ബാധരതന്നെയുംവെട്ടുപിന്നെ മകനായിശ്ശൎമ്മത്രാതനുണ്ടായാനവ
ൾപെറ്റും ഫല്ഗുനൻ ദ്വാരവതീപുക്കുടൻ സുഭദ്രയെ കയ്ക്കൊണ്ടുപൊ
ന്നാനവൾപെറ്റഭിമന്ന്യുവുണ്ടായീ– നകുലൻവെട്ടുപിന്നെരെണുക
യെന്നുപെരാം മകരനെത്രയായചെദീശപുത്രിതന്നെ പുത്രനായിനി
രാമിത്രനെന്നവൾക്കുണ്ടായ്‌വന്നു മദ്രെശ സുതാത്മജനാകിയസഹദെ
വൻ മദ്രെശൻതന്റെമകൾവിജയ തന്നെവെട്ടാൻ പുത്രനായ്സു
ഹൊത്രനെന്നുണ്ടായാനവൾപെറ്റും ഭീമസെനനുമുന്നം ഹിഡിംബീ
തനയനായീഭീമനാം ഘടൊൽക്കചമുണ്ടായാനവൾപെറ്റും അൎജ്ജുന
ൻ ഗംഗാസ്നാനംചെയ്തനെരത്തു തത്രവിജ്വരമുലൂപിയിലുണ്ടായാനി
രാവാനും. പിന്നയും മണലൂരപതിനന്ദനയായ കന്യകാ ചിത്രാംഗദാ
ഫല്ഗുഭാൎയ്യയായാൾ സുഭ്രുവാമവളുമായ്‌വിഭ്രമംകലൎന്നെഴു മദ്രവാഹന
സുതനവിടെയിരുന്നനാൾ അത്ഭുതഗാത്രീപറ്റിട്ടഭകനുണ്ടായ്‌വന്നു
ബദ്രുവാഹനനെന്നുസല്പുമാനവനെറ്റം ഇങ്ങനെപതിമ്മൂന്നുനന്ദന
ന്മാരുണ്ടായീ മംഗലന്മാരായുള്ളപാണ്ഡവന്മാൎക്കുമുന്നം എന്നതിലഭി
മന്ന്യുവെട്ടിതുവിരാടന്റെ കന്യകയായ്മെവീടുമുത്തരയെന്നവളെ അ
വളിലുണ്ടായിതുനിൻപിതാപരീക്ഷിത്തു മവനീപതിവിഷ്ണുരാത
നാംവിഷ്ണുഭക്തൻ അശ്വത്ഥാമാവിൻബാണദഗ്ദ്ധനാംകുമാരനെ അ
ച്യുതൻചക്രംകൊണ്ടു ജീവിപ്പിച്ചതുമെടൊ തന്മഹിമാനമെല്ലാം പറ
ഞ്ഞാലൊടുമൊ നിൎമ്മലനായഭവാനവന്റെമകനെല്ലൊ– നിന
ക്കുശതാനീകൻ ശംകുടവെന്നതും പെരാ യ്നിനക്കുസമന്മാരായിരണ്ടുപു
ത്രന്മാരുണ്ടാം നിന്നുടെശതാനീകൻതന്നുടെപുത്രനായിപിന്നയുമശ്വ
മെധദത്തനെന്നുണ്ടായ്‌വരും– പുരുവിൻവംശമുടനവിടെയൊടുങ്ങീടും
പൂൎവ്വന്മാരുടെ കഥാപറഞ്ഞാലൊടുമൊ– പാണ്ഡിത്യമില്ലാപറഞ്ഞീടു
വാൻകെട്ടുകൊൾക– പാണ്ഡവന്മാൎക്കുകാലം കഴിഞ്ഞപ്രകാരവും അ
ത്തൽപൂണ്ടഛ്ശന്മരിച്ചടവിതന്നിൽ നിന്നുഹസ്തിനപുരത്തിൻകൽചെന്ന
വർപുക്കകാലം‌പതിനാറബ്ദംധൎമ്മപുത്രൎക്കുഭീമനന്നുപതിനഞ്ചായീപതിനഞ്ചായീപതി
ന്നാലായീഫല്ഗുനനും പതിമ്മൂന്നായീമാദ്രിതന്നുടെപുത്രന്മാർക്കും പതിമ്മൂ
വാണ്ടുപിന്നെവിദ്യയുമഭ്യസിച്ചു ധൃതരാഷ്ട്രരും ദുരിയൊധനാദികളു
മായ്മതിമാന്മാരായുള്ളധൎമ്മജാദികൾ വാണുപിന്നെയന്നരക്കില്ലംവെ
ന്തിട്ടുപുറപ്പെട്ടു ന്നവരാറുമാസംകാനനംതന്നിൽവാണു അന്നെല്ലൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/59&oldid=185348" എന്ന താളിൽനിന്ന് ശേഖരിച്ചത്