താൾ:CiXIV280.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംഭവം ൫൧

പെറ്റഹംപതിഎന്നൊരുനൃപനുണ്ടായവനുംകൃതവീൎയ്യ തനയതന്നെ
വെട്ടാൻ അവൾക്കുനാമംഭാനുമതിയാകുന്നിതും അവൾപെറ്റു
ള്ളുസാൎവ്വഭൌമനാംനരപതി അവന്റെപത്നീവസുന്ധരകെകയപു
ത്രി അവൾപെറ്റുണ്ടായിതുചൊല്ലെഴുംജയസെനൻ തല്പത്നീ നഷു
പയാംവിദഭാത്മജയെല്ലൊതല്പുത്രനചീനൻതല്പത്നീ മൎയ്യാദയും അവൾ
പെറ്റുള്ളുമഹാഭൌമനാം നരപതി അവനെപ്പൊലെപരിപാലനംചെ
യ്തീലാരുംചൊല്ലെഴും പ്രസെനജില്പുത്രിയാംസുമന്ത്രയെനല്ലനാംമഹാ
ഭൌമൻവെട്ടിതുവിധയാലെ നയശൌൎയ്യൊ പായാദിസകലഗുണ
ങ്ങളൊ ടയുതനായനൃപനവൾപെറ്റുണ്ടായ്‌വന്നാൻ തല്പത്നീപ്രഥുശ്ര
പാപിന്മകൾഭാസയെല്ലൊ തല്പുത്രനക്രൊധനനാകിയമഹീപതി ത
ല്പത്നീകരണ്ഡുവാംകലിംഗാത്മജയെല്ലൊ തല്പുത്രൻദെവാതിഥിദെവ
നായസമൻ തല്പത്നീവിദെഹൻതൻപുത്രിയാംമൎയ്യാദയും തല്പുത്ര
ൻ നൃപനംഗഭൂപതിപുത്രനെല്ലൊ തല്പത്നീവാമദെവിതല്പുത്രനൃക്ഷനൃ
പൻ തല്പത്നീവലലയാന്തക്ഷകപുത്രിയല്ലൊ തല്പുത്രനന്തിനാരൻത
ല്പത്നീസരസ്വതി തല്പുത്രൻത്രസ്നുനൃപൻതല്പത്നികാളിന്ദിയും തല്പുത്രൻ
നിലീലനുംതല്പത്നീരഥന്തരീ തല്പുത്രന്മാരഞ്ചുപെർദുഷ്പന്താദികളെല്ലൊ
വിശ്വാമിത്രന്റെമകളാകിയശ കുന്തളാ ദുഷ്പന്തമഹീപതിതന്നുടെ കാ
ന്തയായാൾ അവൾപെറ്റുണ്ടായതുഭരതനെന്നനൃപൻ അവന്റെ
പാരമ്പൎയ്യം ഭാരതരാകുന്നതും– കശെയിയായസൎവ്വസെനിയാംസുന
ന്ദയെ ആശയാവിവാഹംചെയ്തീടിനാൻ ഭരതനും അവനുഭൂമന്യുവെ
ന്നുണ്ടായാനൊരുസുതൻ അവനുംദാശാഹന്റെമകളാംസുവൎണ്ണയെ
വെട്ടിതുസുഹൊത്രനെന്നുണ്ടായീനെയനും വെട്ടിതുജയന്തിയാമൈ
ക്ഷ്വാകിതന്നെയവൻ ഹസ്തിയാംനരപതിപുത്രനായുണ്ടായ്‌വന്നി തെ
ത്രയും പ്രസിദ്ധനായുത്തമകീൎത്തിയൊടെ ഹസ്തിതാൻ നിൎമ്മിച്ചൊരുപു
രമായതു മൂലം ഹസ്തിനപുരമെന്നുചൊല്ലുന്നിതറിഞ്ഞാലും ഹസ്തിന
മെന്നുചൊൽവാൻതൊന്നീടുമെന്നാകിലും ശാസ്ത്രികൾചാല്ലീടുന്നു
ഹാസ്തിനമെന്നുതന്നെ ഹസ്തിയുംത്രിഗൎത്തന്റെ മകളെ വെട്ടു കൊണ്ടാ
ൻ അസ്ത്രീരത്നത്തിന്നുപെ രായതുയശൊധരാ അവളും വികുഞ്ജന
നെന്നൊരുവനെപെറ്റാൾ അവനുംദാശാൎഹന്റെമകളാം സുനന്ദയെ
വെട്ടിതന്നവൾ പെറ്റിട്ടുണ്ടായാനജമീഢൻവെട്ടിതു നാരിമാരെക്കനി
വൊടഞ്ചുപെരെ കൈകയീ നാഗാപിന്നെഗാന്ധാരിവിമലയും മാ
ഴ്കാതെരാഗംതെടുമൃക്ഷയുംക്രമത്താലെ ചതുൎവിംശതിസുതശതമുണ്ടായി
തവ നതി നാല്പലവംശ മുണ്ടായീനൃപന്മാരും അവിടെവം ശകൎത്താവാ
യതുസംവരണൻ അവനുമാദിത്യന്റെ മകളാംതപതിയെ വസിഷ്ഠ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/57&oldid=185346" എന്ന താളിൽനിന്ന് ശേഖരിച്ചത്