താൾ:CiXIV280.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൦ ആസ്തികം

ടിപെട്ടു വൃക്ഷപ്രവരനുംഭസ്മമായ്ധളിച്ചു നിന്നനിലംതൊട്ടുതന്നെജ
പിച്ചിതു പന്നഗാധീശ്വരൻമുന്നിലെമാമുനി നന്നായ്മുളച്ചുതളിൎത്തി
തുപെരാലും മുന്നെതിലെറ്റവുംനന്നായിതന്നെരം ഇപ്പരീക്ഷിച്ചതു
നന്നെറ്റമെംകിലും ഇപ്പരീക്ഷിത്തുജീവിക്കെന്നതില്ലെല്ലൊ ബ്ര
ഹ്മവചൊവിഷമ്മദ്വിഷസംയുതം ബ്രഹ്മപ്രളയക്ഷമന്തവവിദ്യയും
എന്നെവിചിത്രമെനന്നുനന്നെത്രയും എന്നുപറഞ്ഞുകൊടുത്തിതുത
ക്ഷകൻ രത്നാധനാദികളറ്റമില്ലാതൊളം യത്നമിളച്ചാൻമുനിയുമതു
നെരം കദ്രുപുരാശപിച്ചൊരുമൂലന്നിജ പത്നിവാക്യഞ്ചെറ്റുസത്യമാ
കീടുവാൻ ആശ്രമംപുക്കുമുനീശ്വരന്തക്ഷകൻ കാശ്യപൻപൊയൊ
രനന്തരംചിന്തിച്ചാൻ എന്തൊരുപായംനൃപനെക്കടിപ്പതി ന്നന്തണ
ൎക്കെപൊലടുത്തുചെല്ലാവിതം എന്നതറിഞ്ഞുസ്വജാദികളാകിയ പ
ന്നഗന്മാരൊടുചൊല്ലിനാൻതക്ഷകൻ നിങ്ങൾതപൊധനവെഷം
ധരിച്ചിനി മംഗിടാതൊരുഫലംകൊടുത്തിടണം സമ്മാനമായ്ഞാനതി
ല്പുക്കിരുന്നുകൊ ണ്ടമ്മഹീപാലനെയുംകടിച്ചീടുവൻ തക്ഷകൻചൊ
ന്നതുചെയ്താരവൎകളും മുഖ്യനാംഭൂപതിവീരനുമക്കാലംഭാൎഗ്ഗവകൌശിക
കണ്വവിശ്വാമിത്രഗാൎഗ്ഗ്യവസിഷ്ഠഭരദ്വാജഗൌതമ യാജ്ഞവക്യാ
ത്രിപുലസ്ത്യശംഖാഗസ്ത്യപ്രാജ്ഞപരാശരദ്വൈപായനാദിയാംതാപ
സശ്രെഷ്ഠന്മാരുംദ്വിജാഢ്യന്മാരും ദിവ്യന്മാരായിമറ്റുള്ളജനങ്ങളുംസ
വ്യസാചിപ്രിയപാദഭക്തന്മാരുംഒക്കെവരികെന്നയച്ചുവരുത്തിനാൻ
ഷൊഡശദാനങ്ങളുംക്രമത്താൽചെയ്തുബാഡവപ്രീതിയുംചെയ്തുമഹാ
ദാനം അറ്റമില്ലാതൊളംചെയ്തുവിശുദ്ധനായിപുത്രനെയുംപുണൎന്നെ
റമൂൎദ്ധാവിങ്കൽബദ്ധമൊദംബാഷ്പതീൎത്ഥാഭിഷെകവും ചെയ്തമാത്യാ
ചാൎയ്യഭൃത്യവൎഗ്ഗത്തിനുംകൈതവഹീനം കൊടുത്താനഭിമതംഭൂസുരന്മാ
രുംമുനീന്ദ്രന്മാരുംശിഷ്യരുംദാസവരന്മാരുമായുടൻ പ്രാസാദം ഭാഗീരഥീ
ജലമദ്ധ്യസ്ഥമെറിനാൻ മാഗധെയാംബുധി ഭാഗവതൊത്തമൻ
ശ്വെതദ്വീപൊപരിശ്വെതപത്മാസനെ ശ്വെതപതിരിവരെജെമ
ദ്ധ്യെഗംഗംചുറ്റുമിരുത്തിനാനാസനാഗ്ര്യങ്ങളിൽ മറ്റുള്ളവരെയഥാ
യൊഗ്യമുൎവ്വീശൻദൎഭവിരിച്ചുവടക്കുതിരിഞ്ഞിരു ന്നപ്പൊളനശനംദീ
ക്ഷിച്ചുശുദ്ധനായിധൃത്വാപവിത്രംപുനരുപസത്തിനെ കൃത്വാപ്രദ
ക്ഷിണംകൃത്വാമുഹുസ്ത്രയം മാമുനീന്ദ്രന്മാരെവന്ദിച്ചുചൊദിച്ചാൻ ഭൂ
മിദെവൊത്തന്മാൎക്കുനമസ്കാരംജന്മങ്ങളെറ്റമിനിയുമുണ്ടാകിലും നി
ൎമ്മലന്മാരായഭൂമിദെവന്മാരിൽ ഉണ്ടാകരുതെന്നുമാത്രമവമാനമുണ്ടാ
കവെണമിളകാതഭക്തിയും എന്നതനുഗ്രഹിക്കെണം വിശെഷിച്ചു
മൊന്നുണ്ടുഞാനപെക്ഷിക്കുന്നുപിന്നെയും മൎത്യനായാൽമരിപ്പാൻതുട

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/46&oldid=185335" എന്ന താളിൽനിന്ന് ശേഖരിച്ചത്