താൾ:CiXIV280.pdf/432

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൨൬ സ്വൎഗ്ഗാരൊഹണം

വെറുതെ പറയുന്നു സന്ത്യജിച്ചീടുക യില്ലാശ്രിതന്മാരെയതി നന്തര
മെതുമില്ല പൊയാലുംഭവാനെങ്കിൽ ബന്ധമറ്റീലെന്നതെകെവലമി
നിക്കുള്ളു സന്ധിക്കുമിനിയൊരു കാലമെന്നതെവെണ്ടുസ്വധൎമ്മമുപെ
ക്ഷിച്ചിട്ടുള്ളൊരുഭൊഗമൊന്നും സുധൎമ്മാവാസംപൊലുമിനിക്കുവെ
ണ്ടയല്ലൊ ദെവദൂതനും ചൊന്നാനന്നരമിനിശ്രാൎദ്ധ ദെവനന്ദന
പുനരൊന്നറിയണംഭവാൻമമത്വംകൊണ്ടു ബന്ധംവെറിട്ടുകൂടായി
ന്നു സമത്വംകൊണ്ടുതന്നെമൊക്ഷവും വന്നീടുന്നു ഗാംഗെയൻ വെ
ദവ്യാസൻമാൎക്കണ്ഡയനുംപിന്നെശാൎങ്ഗപാണിയും ബൃഹദശ്വനും
മൈത്രയനും നാരദൻസനൽകുമാരാഖ്യനുംധൌമ്യൻ താനു മൊ
രൊരാതരം മറ്റുമിത്യാദിദിവ്യജനംനിനക്കു ദിവ്യജ്ഞാനമുപദെശിച്ചാര
തു നിനച്ചാലിനിക്കെറ്റമത്ഭുതമുണ്ടാകുന്നു ഇനിക്കുമവരുപദെശി
ച്ചതൊൎത്തുതന്നെ മനക്കാംപിനുചെറ്റുമിള ക്കമില്ലായൂന്നുപൊയാലും
ഞാനിശ്വാവുകൂടാതെ പൊരികയില്ലയതവിലൊചനനാകുമെൻകൃ
ഷ്ണനാണ ധൎമ്മനന്ദനനുടെനിശ്ചലവാക്കുകെട്ടു ധൎമ്മരാജനുമപ്പൊൾ
പ്രത്യക്ഷനായാനല്ലൊ ധൎമ്മദെവനമനുഗ്രഹിച്ചുതനയന ധൎമ്മ
ജൻ വിമാനവുമെറിപ്പൊസ്വൎഗ്ഗംപൂക്കാൻ എൻ പ്രിത്യാപൂൎണ്ണൈശ്വൎയ്യഭൊ
ഗാദികളൊടുംകൂടി ധാൎത്തരാഷ്ട്രജ്യെഷ്ഠനെക്കണ്ടിതുധൎമ്മാത്മജൻ എ
ത്രയും ദുഷ്ടനായാരധൎമ്മിഷ്ഠനുപുന രിത്രസൌഖ്യങ്ങളുണ്ടായ്വണ്ടായെന്നതും
ചിത്രമെത്ര മനസികതുകമില്ലിവിടെ വാഴ്വാനിനി ക്കനുജന്മാരു
ള്ളെടത്തുടനെപൊകവെണം ഇത്തരം ധൎമ്മപുത്രൻ ചൊന്നതുകെട്ട
നെരം വൃത്രാരിനിയൊഗത്താൽ ദൂതനും വന്നു ചൊന്നാൻ പൊരികം
കിലൊതവസൊദരന്മാരുംകൂടെ ത്താ രൂഡാ നന്ദമെന്നുകെട്ടവനൊ
ടും കൂട ഭ്രാതാക്കളുള്ളെടത്തു ചെന്നതും നെരമെറ്റം വെദനതെടിടി
നാൻ നരകം കണ്ടമൂലം യാരനാദു ഖംകണ്ടുധൎമ്മജനതിവെഗാൽ
യാതനായിടുവതിനാരംഭിച്ചതു നെരം ധൎമ്മശരീരത്തെത്തടവിമന്ദം
മന്ദം കന്മഷമകന്നൊരുതെന്നൽ ചെന്നെറ്റനെരംആശ്വാസമുണ്ടാ
യ്വന്നുസൊദരന്മാൎക്കുമെറ്റ മാശ്ചര്യം പൂണ്ടുചൊന്നാരവരുമതുനെരം
നിൽക്ക ണമിവിടെയൊട്ടാവൊളം ഞങ്ങൾക്കുള്ള ദു:ഖമൊട്ടകന്നി
തുനിന്തിവടിയുടെ തിരുമൈതടവി വന്നീടിനകാറ്റുതട്ടി പെരിക
യുണ്ടാശ്വാസാമഖി ഗുണാംബുഡെ' എന്നതുകെട്ടു തത്രനിന്നിതുധൎമ്മാ
ത്മജൻ ഇന്ദ്രാദിദെവഗണമന്നരമുഴറിയ ധൎമ്മജൻതന്നെസ്വൎഗ്ഗ
ത്തിന്നങ്ങു കൊണ്ടുപൊയാർ ചിന്മയനായകൃഷ്ണൻ തന്നുടഭക്തൻ ത
ന്നെ ധൎമ്മദെവന്റെ നിയൊഗത്താലഞ്ജസാമാഭാ ലംബരഗംഗ
തന്നിൽസ്നാനവുംചെയ്തുനന്നായ്ദിവ്യവിഗ്രഹനായിസ്വൎഗ്ഗത്തെപ്രാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/432&oldid=185722" എന്ന താളിൽനിന്ന് ശേഖരിച്ചത്