താൾ:CiXIV280.pdf/426

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൨൦ മൌസലം

ശംഖാദിവിവിധവാദ്യങ്ങൾപുടപുഴങ്ങവെസഹജന്മാരുമായ്ധരണീ
ദെവതാപസവരൎക്കല്ലാം പൊരുളുംമാനംചെയ്തഭിമതവസ്തു സച്ചി
വഭൃത്യാദിജനത്തിനുനൽകി സ്വജനതൃപ്തിയുംവരുത്തിമെല്ക്കുമെൽ നി
വൃത്തനായാശുപുറപ്പെടുവാനായ്സുവൃത്തവാൻകല്പിച്ചിതുമുഹൂൎത്തവും
വിചിത്രപാണ്ഡവചരിത്രംമെലെടം വലിപ്പതിന്നാറംപണിയു
ണ്ടൊൎത്തൊളം ൎപവിത്രമെത്രയുമതുകെൾക്കെണ്ടുകിൽ സവിസ്താരം
ചൊല്വാനതുനിങ്ങൾക്കു ചുരുക്കിച്ചൊല്ലാം വെണ്ടുകിൽഞാനെ
ന്നെല്ലാം ഉരത്താൾപൈംകിളിമകളുമക്കാലം.

മൌസലപൎവ്വംസമാപ്തം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/426&oldid=185716" എന്ന താളിൽനിന്ന് ശേഖരിച്ചത്