താൾ:CiXIV280.pdf/421

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൌസലം ൪൧൫

മാനന്ദത്താൽവളരെകല്പകപൂതുമലർകൊരി തളിരൊടെചൊരിഞ്ഞി
തുമഴപൊലെ തുടങ്ങിവാദ്യങ്ങളറിച്ചുംപുന രൊടുങ്ങാതെപാട്ടും
പലതരംകുത്തും നടിക്കുനല്ലനടന്മാരും കൊത്തു പിടിക്കുന്ന കൂടി
സ്തുതിക്കയുമെല്ലാം കമലസംഭവപുരഹരാദികള മണ്ടന്മാരുമാ യ്നടനാ
മെല്ലവെപരമാത്മാവായപരബ്രഹ്മമൂൎത്തി പരമാനന്ദരൂപനെ
ഭജിപ്പാനായ്നിജനിജലൊകം ഗമിച്ചാരക്കാലം ഭജനിയൻത
ന്നെഭജിക്കയുംചെയ്താർ പുനരുടൻദ്വാരാവതിയിൽമെവിടുംജ
നനിതന്നുടെ പതിയായുള്ളൊരുവസുദെവൻ തന്നൊടൂരചെയ്തി
ടിനാൾ "കുസുമിതലതതരിനിരകളും പെരികമാഴ്വാനൊരുമൂലമെന്തു ന
രണി ബിംബവുംകറുത്തിരിക്കുന്നു തെളിവില്ലെതുംദിക്കുകൾക്കും ദിപ
വും വിളങ്ങുന്നില്ലെതും മനസ്സുംമാഴ്കന്നു പവനനും മാന്ദ്യം കുറഞ്ഞുകാണു
ന്നു ഭവനങ്ങൾക്കുമില്ലെതുനിറമെതും ഉദധിതിൎത്ഥത്തിൽ കുളിപ്പാൻ
പൊയൊരുയമുകുലവൃത്താന്തവുംകെട്ടില്ലെതും വരുവാനിത്രവൈകിയ
തുമെ ന്തവനുരുകുന്നു ചിത്തമതുനിരൂപിച്ചം ഹിമകിരണമംണ്ഡലംപ
ണിയുന്നാമതനയൻ തൻമുഖസഖതൊരുഹംവിളങ്ങിക്കാണാഞ്ഞില്ലിനി
ക്കൊരുന്മെഷംക്കളഞ്ഞതെന്തെന്നാകണക്കെതൊന്നുന്നു തളരുന്നുകാലും
കരണങ്ങളുമെല്ലംവളരുന്നുതാപമിനിക്കുമെൽക്കമെൽവലത്തുകണ്ണാടു
ന്നിതു തെരുതരവിറക്കുന്നു തൊളുംതുടയുമപ്പുറം പലവുംദെവകിപ
തിതന്നൊടുന്നങ്ങലസഭാവംചൊന്നളവുകാണായിപിരിഞ്ഞുപൊയ
ധീരതയുമായെറ്റം കരിഞ്ഞഭാവവുംകലൎന്നുകാണായിയതിമന്ദംവമന്ദം
' തന്നദാരുകൻ അതുകൊണ്ടൊന്നുമസിതൊന്നുന്നു പിറകെയുണ്ടെ
ന്റെമകനതു കൊണ്ടുപെരികമന്ദിച്ചുവരുന്നിതുമവൻഅതുകെട്ടുവൈ
രഭിയുംതെളിവൊടുസദനം പ്രാപിച്ച വിരിച്ചുശയ്യയും ഉദകവുംഭൃംഗാ
രകങ്ങളിൽനിറച്ചദിതാനന്ദം പാൎത്തിരുന്നിടും നെരം പുരവാസിജന
മെഴുന്നള്ളത്തുകെട്ടിരുന്നൊരററവുംപരമാനന്ദം പൂണ്ടതിനുചിലരൊ
ടിപെരുവഴിക്കുചെന്നതിപ്രമൊദനവഴിക്കുനൊക്കിയുംസ്തനിതംകെ
ട്ടചിതകങ്ങളെപൊലെമനസിസന്തൊഷംകലൎന്നുമെവിനാർ അതുനെ
രമൊട്ടങ്ങടുത്തുദാരുകൻമൃതദെഹംനടന്നണയുന്നുപൊലെഭഗവദ്വൃത്താ
ന്തം പലരുംചൊദിച്ചരകമെവെന്തുവെന്തവനുമന്നെരംചെറുതുമണ്ടി
നാനവിടെവീണാനങ്ങുതണ്ടുതന്നെഞാൻപെരികത്താഡിച്ചാന്മഴ
പെയ്യും പൊലെ നയനവാരിയുമൊഴുകുന്നുകരഞ്ഞുരുളുന്നുപാരിതുശിവ
വശിവശിവപുനരപ്പൊൾ വന്നവിവശതയെന്തുപറയാമെല്ലെതുംചി
ലരൊടൊന്നിതുചിലർ വീഴുന്നിതു ചിലർ മൊഹിക്കുന്നു ചിലർകരയുന്നു
ച്ചിലരിരിക്കുന്നുചിലർകിടക്കുന്നു. ചിലർവിറക്കുന്നു ചിലരതെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/421&oldid=185711" എന്ന താളിൽനിന്ന് ശേഖരിച്ചത്