ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൪൦൬ അശ്വമെധികം
വിലാസങ്ങൾ ചിന്തിച്ചുതൽസ്വരൂപംമനതാരിലുറപ്പിച്ചു സത്സ
വ്യനായ യുധിഷ്ഠിരഭൂപതിധൎമ്മണെരാജ്യപരിപാലനംചെയ്തുധൎമ്മദാ
രങ്ങളൊടുംകലൎന്നാദരാൽ സൊദരാമാത്യപുരൊഹിതസാമന്തഭൂദെവ
പൌരജനങ്ങളൊടുംമുദാ ഹസ്മിനമായപുരത്തിംകലാമ്മാറു നിത്യസു
ഖത്തൊടിരുന്നിതക്കാലമെ.
അശ്വമെധികപൎവ്വംസമാപ്തം.