Jump to content

താൾ:CiXIV280.pdf/406

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൦൦ അശ്വമെധികം

ണിപാദപരയുപസമവുംവച നദാനയനവിസ്സൎഗ്ഗാനന്ദങ്ങളും മാ
നസബുദ്ധ്യഹംകാ രചിത്തങ്ങളും തദ്വിഷയൾപ്രാണാളികളുമല്ല
ജീവനുമല്ല കെളാത്മാവാകുന്നതും തന്നിലെതാനുന്നന്നെല്ലാറ്റിനുംമി
തെ മിന്നൽപൊസകലത്തിനും സാക്ഷിയാ യൊന്നുമെതന്നൊടു
വന്നങ്ങുപറ്റാതെ ചെന്നുതാനെല്ലാറ്റിനൊടുമചെൎന്നുകൊണ്ട
ല്ലാറ്റിനുമൊക്കച്ചെയ്തന്യമുണ്ടാക്കി നല്ലതെജൊമയനായ്നിറഞ്ഞെ
പ്പൊഴും വെള്ളത്തിൽമുക്കിക്കിടക്കുംകലശത്തി നുള്ളിലുംപിന്നെപ്പൂ
റത്തുംനിറഞ്ഞൊരു വെള്ളംകുണക്കെജഗത്തിംകലൊക്കവെവ്യാപി
ച്ചിരിപ്പതാത്മാവുപരബ്രഹ്മം രൂപാദിഹീനമെകംപരമവ്യയം തത്സ്വ
രൂപമറിവാൻ ഗുരുവാൻപരമെശ്വരനംഘ്രികൾ ചൂടുകിലാമെത്രെ പൂ
ത്രമിത്രാൎത്ഥകളത്രമെഹങ്ങളിൽ നിത്യമല്ലെത്രയും വ്യൎത്ഥമെന്നൊൎത്തുടൻ
നിത്യവിഭക്തമായ്സത്യമായ്നിത്യമാ യ്തത്വാൎത്ഥമാകുമാത്മാവുമാചാൎയ്യനും
താനുമൊന്നായ്ത്തെളിഞ്ഞാശുകാണായ്വരും താനൊഴിഞ്ഞെതുമൊന്നില്ല
കെളന്നെരം ഇത്ഥം ഭഗവാനരുൾചെയ്തതൊക്കവെ വിസ്തരിച്ചിപ്പൊ
ളിനിക്കറിയിക്കാമൊകെട്ടിവണ്ണംഭഗവദ്വചനംപാൎത്ഥ നാഢ്യന്മാ
രൊടുംനടന്നതെളിവൊടെ ഹസ്തിനമായപുരിപുക്കുവന്ദിച്ചു പൃത്ഥീ
പതിയായ ധൎമ്മജൻതൻപദംപാണ്ഡവന്മാരുംഭഗവാനുമായ്ചെന്നുപാ
ണ്ഡുനൃപാലയംപുക്കൊരനന്തരം പുത്രമിത്രാദികളൊക്കെമരിക്കയാലെയാലെ
ത്രയുംഖെദം കലൎന്നജനത്തെയും ഒക്കപ്പറഞ്ഞുടനാശ്വസിപ്പിച്ചിടരൊക്ക
ക്കളഞ്ഞിതുസത്വരംമാധവൻ ശ്രാൎദ്ധദെവാത്മ ജന്മാദികളൊക്കവെ
ശ്രാൎദ്ധവുംചെയ്താരഭിമന്യുവിനായിപ്രീത്യാപരാശരപുത്രനെയുംതൊ
ഴുതാസ്ഥയാപൂജിച്ചഭിവാദ്യവും ചെയ്താർ പിന്നെപ്പരാശരനന്ദനൻ
ചൊല്ലിയ പൂൎണ്ണനിധിയെടുപ്പാനായ്പുറപ്പെട്ടാർ ആൎത്തുനാലംഗപ്പെട
യൊടുകൂടവെ പാൎത്ഥിവന്മാരുംദ്വിജന്മാരുമായൊരൊമാമുനിമാരുമാ
യ്നെരെവടക്കൊട്ടു സാമൊദമാശുനടന്നുവെഗത്തൊടെകാനനശൈ
ലനദികളുംദെശങ്ങൾ നാനാനരെന്ദ്രന്മാർവാഴുന്നരാജ്യങ്ങൾ എന്നി
വപിന്നിട്ടുകൈലാസമാകിയകുന്നിനുചെന്നുമഹെശ്വരപാദങ്ങൾന
ന്നായ്വണങ്ങിനാർഭക്തിയൊടെയവർ പിന്നെമഹെശ്വരപൂജയുംചെ
യ്തിതു കുന്നിന്മകളെയുംമക്കളെയുംകണ്ടു വന്ദിച്ചുനന്ദികെശാദിഭൂത
ങ്ങൾക്കുംതൃപ്തിവരുമാറുപൂജിച്ചുസെവിച്ചാർ നന്നായനുഗ്രഹിച്ചു
മഹാദെവനുംപിന്നെപ്പനിമലരുംകലാമ്മാറങ്ങു ചെന്നുകണ്ടീടിനാ
രത്ഭുതമായെറ്റ മുന്നതമായശിവരങ്ങളുംകണ്ടു നിന്നുശിവശിവയെ
ന്നുകൈകൂപ്പിനാർ ഘൊരതപൊബലമുള്ള പുരൊഹിത നൊരൊത
രത്തിലെഹൊമപൂജാദികൾ ചാരുനിധികാത്തിരിക്കുന്നദെവത മാരെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/406&oldid=185696" എന്ന താളിൽനിന്ന് ശേഖരിച്ചത്