താൾ:CiXIV280.pdf/399

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശാന്തി ൩൯൩

ൽവന്നുജനിച്ചുമരിച്ചിടും കണ്ഠഭാവവുംകണ്ടിൽ വീഴുന്നപ്രകാരവും
ഇണ്ടൽപൊമ്മാറുഒന്ധധാരിജനൊടുചൊന്നാൻ ഇങ്ങിനെഭീഷ്മ
രഭപാക്കൽനിന്നുധൎമ്മജനൃപൻ മംഗലരാജധൎമ്മംകെട്ട കൂടിയവാറെ
പാൎത്ഥിവൻഭീഷ്മർസംകാശത്തിങ്കൽനിന്നുപൊയി രാത്രിയിൽവിദൂ
രപഞ്ചമന്മാരായ്മെവിടുംഭ്രാതാക്കളൊടുംകൂടിസ്സാദരം നിരൂപിച്ചാസൊദ
രന്മാൎക്കുമൊക്ഷധൎമ്മത്തെക്കെൾപ്പാനിപ്പൊൾ ചിന്തിച്ചാലധികാര
മുണ്ടൊയില്ലയൊനിങ്ങൾ ക്കന്തരമന്തക്കരണത്തിനെനതാനമുണ്ടൊ
ബന്ധമൊക്ഷങ്ങളുടെകാരണം ചൊദിച്ചപ്പൊൾ അന്ധകാരങ്ങള
കുന്നൊരുസൊദരന്മാരും ഉത്തരംപറഞ്ഞുകെട്ടപ്പൊളറിയായി ചി
ത്തശുദ്ധിയുംതെഷാംഭക്തിയുംവിശ്വാസവും മൊക്ഷധൎമ്മത്തെക്കെ
ൾപ്പാനധികാരികളിവർ സാക്ഷാൽജ്ഞാനികളെന്നതറിഞ്ഞുധൎമ്മപു
ത്രർപിറ്റന്നാളെതിരവെഭീഷ്മർസന്നിധിപുക്കുമുറ്റിടും ഭക്ത്യാമൊ
ക്ഷധൎമ്മങ്ങൾചൊദ്യംചെയ്തു രജധൎമ്മങ്ങൾക്കും മുൻപിലെ
മൊക്ഷധൎമ്മംരാജാവിന്നറികയിലാശപൂണ്ടിരിക്കുന്നു ശന്തനുപുത്ര
നടുത്തിരിക്കുന്നിതുചിന്തിച്ചാൽപിന്നെയാരുംചൊല്ലുവാനില്ല
യെല്ലൊ ഗാംഗെയനുള്ളപ്പൊഴെകെട്ടുകൊള്ളണമെല്ലൊസാംഗമാം
മൊക്ഷധൎമ്മം പിന്നെയില്ലാരുംചൊല്വാൻ കെൾക്കെണ്ടതെല്ലായി
ലുംയെല്ലൊ മൊക്ഷധൎമ്മങ്ങൾനൂനം ഓൎക്കുമ്പൊളറിഞ്ഞുകൂടാത്തതുംമൊക്ഷ
ധൎമ്മജനുജാത്മജനുടെ പിറ്റന്നാൾമറ്റൊരുത്തൻ തന്നൊടുചൊതി
ച്ചറിവാനുപായവുമില്ലസ്വൎന്നഭിസുതനുള്ളപ്പൊഴെകൾക്കിലെയുള്ള
എന്നിട്ടുനടെത്തുന്നെകെക്കെണ്ടിട്ടിരിക്കുന്നുതന്നുടെധൎമ്മമറിയാ
തെമറ്റൊന്നുമുൻപെ ധന്യന്മാരാട്ടുചൊദിക്കുന്നതുംയൊഗ്യമല്ല എ
ന്നാൽഞാൻ രാജധൎമ്മമാക്കികെട്ടാരുനടെ വന്ദിച്ചുമൊക്ഷധൎമ്മം
ചൊദിപ്പിതെന്നാൎത്തുള്ളിൽമുരുപ്പാടുരാജധൎമ്മമൊക്കവെകെട്ടവാറെ
പ്പിൽപ്പൊടുമൊക്ഷധൎമ്മംചൊദിച്ചു യുധിഷ്ഠിരൻ അന്നെരംഭീഷ്മർധ
ൎമ്മപുത്രൎക്കുമൊക്ഷധൎമ്മംതന്നൊടുചൊൽവാൻതുടങ്ങുന്നതിൻ മുൻപെ
തന്നെമൊക്ഷധൎമ്മളെല്ലാമനുഷ്ഠിക്കുന്നവന്റെ സാക്ഷാലുള്ളൊ
രുപരികൎമ്മങ്ങളറിയിച്ചു— ചൊല്ലിനാൻപിന്നെപ്രഹാണൊപായം
തന്നെശിഘം ചൊല്ലിനാൻപുനരപരിഗ്രഹനിടവദവും പ്രജ്ഞയും
യഥാലബ്ധവൃത്തിയുംദൈഷികത്വം വിജ്ഞാനമെന്നിവറ്റെയൊക്ക
വെയറിയിച്ചു ചൊല്ലെഴമുപൊൽഘാതനന്നായുമറിവാനായ്ചൊ
ല്ലിനാൻ ഭൃഗുഭരദ്വാജദ്വാജസംവാദംകൊണ്ടെ പിൽപാടുമൊക്ഷധ
ൎമ്മംചൊല്ലുവാനാരംഭിച്ചു ശില്പമായൊന്നുമൻപകൊപാഖ്യാനം
കൊണ്ടല്ലൊം വെദംഖ്യമായൊട്ടുള്ളൊരക്ഷരാശിയുടെദൂദാൎത്ഥംനിയ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/399&oldid=185689" എന്ന താളിൽനിന്ന് ശേഖരിച്ചത്