താൾ:CiXIV280.pdf/398

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൯൨ ശാന്തി

ന്നുംപിഴയാതെസത്യമായ്പ്രിയഹിതമായതിമധുരമായ്ഹൃദ്യമായ്ഗംഭീരമായീ
ടിനവാക്കുകളും അപല്പശബ്ദംകൊണ്ടനല്പാൎത്ഥമായെല്ലാവനുമുൾപൂവുവി
രിയുമാറാശുസന്തുഷ്ട്യാചൊല്ലിസകലജനത്തെയുംതങ്കലെരഞ്ജിപ്പിച്ചു
നിഖിലഭൊഗമനുഭവിച്ചുസുഖിച്ചെറ്റം ആശ്രിതന്മാരിൽഞാനുമൊരു
ത്തനെന്നുകല്പിച്ചീശ്വരാൎപ്പണബുദ്ധ്യാകൎമ്മങ്ങളെല്ലാം ചെയ്തുവൃദ്ധനാ
യിടൂന്നെരംധൎമ്മത്തരക്ഷിപ്പാനായ്പുത്രനെയഭിഷെകംചെയ്യെണംമടി
യാതെ സമസ്തപദാൎത്ഥവുംത്യജിച്ചുമനസ്സിങ്കൽസമത്വബുദ്ധ്യായൊ
ഗംധരിച്ചു വസിച്ചുടൻ ത്യജിച്ചിടെണംദെഹംപരമാത്മാനിചെന്നു
ഭുജിച്ചിടെണം പരമാനന്ദമജാരാതെ ബ്രഹ്മൻതന്നുരുവിങ്കൽനിന്നു
ണ്ടായിതുവൈശ്യൻ കൎമ്മങ്ങൾമിക്കവാറുംമൂന്നുമുണ്ടവനെടൊപശുപാ
ലനംകൃഷിവാണിഭമിവയെല്ലാ മശുഭമണയാതെചെയ്യണമൂരജൻ
താൻദ്രവ്യമുണ്ടാക്കിടെണംമറ്റുള്ളവൎണ്ണികൾക്കു സൎവ്വകൎമ്മങ്ങൾക്കു
മുരുവ്യനെന്നറികനി—ബ്രഹ്മൻതന്നംഘ്രിജാതനായതുശൂദ്രനെല്ലൊ
കൎമ്മങ്ങളവനെതുമില്ലെല്ലൊനിരൂപിച്ചാൽ ദാസനായ്ദ്വിജകുലപാദ
സെവയുംചെയ്തുവാസനയാലെതെഷാവൃത്തിയും കഴിക്കെണംബ്രാ
ഹ്മാണാജ്ജയായജ്ഞപശുഹിംസയുംചെയ്താൽ കാര്യമായുള്ളതൊക്കെ
സാധിക്കുമനുഗ്രഹാൽ രാജാവിനൊടുവൃത്തിക്കൎത്ഥവും വാങ്ങിപുന
രാജിയിൽമരിക്കയുംകൊൽകയുംചെയ്യാമെല്ലൊ നെരൊടെചതിയാ
തെചെയ്തുവൃത്തിയുംകഴിച്ചാരൊടുമൊരുവൈരംകൂടാതെപരിചരി ച്ചാ
രണക്കൊരുദു:മുഖംകാണുമ്പൊളതുതീൎപ്പാൻ പ്രാണത്യാഗത്തെച്ചെയ്തു
സൽഗതിലഭിക്കെണംപ്രാണിസ്തൊമത്തെപ്പാലിച്ചീടെണം വിശെ
ഷിച്ചും മന്ത്രമുച്ചിരിയാതെശ്രാദ്ധവുമൂട്ടിടെണംതന്ത്രവുംകാട്ടീടെണ മ
ന്തരാത്മനിഭക്ത്യാഅക്ഷരാനഭിജ്ഞത്വമജ്ഞത്വംമൂഡത്വവു മക്ഷര
വ്യക്തി വിഹിനാലാപങ്ങളുമെല്ലാം ശൂദ്രനുഭാഗിനെയൻപിണ്ഡക
ൎത്താവായതുശ്രദ്രനുഗതി വരുത്തീടുവാനെളുതെല്ലൊ സ്ത്രീധൎമ്മമിക്ക
വാറും ശൂദ്രധൎമ്മത്തെപ്പൊലെഭെദവുംപെരികയില്ലറികയുധിഷ്ടരശ്രെ
ണിധൎമ്മങ്ങൾപറഞ്ഞിടുവാൻകാലമ്പൊര വാണിഭംഗിയുമിനിക്കി
ല്ലല്ലൊചൊല്ലീടുവാൻധൎമ്മപുത്രൎക്കുരാജധമാശ്രിച്ചുഭീഷ്മർ നിൎമ്മല
ൻപിന്നെവൎണ്ണാശ്രമധത്തെച്ചൊന്നാൻ പിന്നെസ്സംകീൎണ്ണധ
ൎമ്മങ്ങളെയുമറിയിച്ചു പുണ്യവാൻപിന്നെശ്രെണിധൎമ്മവുമറിയിച്ചു
ദുൎബ്ബലനായനൃപൻതന്നൊടുയുദ്ധത്തിനകെപ്പെറും പ്രബലനായീടിന
നൃപശ്രഷ്ഠൻഭാവിച്ചുവരുന്നെരം തന്റെധൎമ്മമെവമെന്നെ
ല്ലാമറിയിച്ചിതുദെവവ്രതൻമാരാരൊതമിതിഹാസങ്ങൾ കൊ
ണ്ടുപുനരാരൊനയങ്ങൾസസ്യാദികളിയിച്ചു രണ്ടില്ലംതന്നി

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/398&oldid=185688" എന്ന താളിൽനിന്ന് ശേഖരിച്ചത്