താൾ:CiXIV280.pdf/396

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൯൦ ശാന്തി

ഖയുംചരണവു മൊൎത്തുതത്തൽപ്രൊക്താനുഷ്ഠാനങ്ങളൊടുകൂടി വി
ദ്യകൾപതിനെട്ടും പഠിച്ചുപിന്നെസ്സമാ വൎത്തനംചെയ്വുഗൊദാനം
കഴിഞ്ഞനന്തരംനാലുവെദവുമതിനംഗങ്ങളാറുംപിന്നെ നാലുപാംഗ
ങ്ങളുപവെദങ്ങൾനാലുംനന്നായഭ്യസിച്ചാചാൎയ്യനുദക്ഷിണചെയ്താ
ൽപിന്നെയപ്പൊഴെമുദാ ഗൃഹസ്ഥാശ്രമംകയ്ക്കൊള്ളെണം മറ്റു
ള്ളാശ്രമങ്ങൾ മൂന്നിന്ദമാധാരമെല്ലാമുറ്റുംഗൃഹസ്ഥാശ്രമമെന്നറിഞ്ഞ
നുദിനം ഇഷ്ടയായനുരൂപയാകിയഭാൎയ്യയൊടുംതുഷ്ടനായ്പഞ്ചയജ്ഞാദി
കളുംചെയ്തുനിത്യം സന്ധ്യാനുഷ്ഠാനാദിയുംവഴിയെചെയ്തുകൊണ്ടു സ
ന്തതികൊണ്ടുപിതൃക്കൾക്കുള്ള കടംതീൎത്തു പുത്രന്മാൎക്കെല്ലാമൊക്കെഷൊ
ഡശക്രിയയുപത്രികളെയുംകൊടുത്താത്മജന്മാരെകൊണ്ടു പുത്രപു
ത്രാൎത്ഥം വിവാഹാദികൾചെയ്യിപ്പിച്ചു നിത്യവുംപിതൃപൂജകൊണ്ടു
ദെവകൾക്കെല്ലാം തൃപ്തിയുംവരുത്തിക്കൊണ്ടതിഥിപൂജകളും ഭക്തിപൂ
ണ്ടന്തഃകരണപ്രസന്നതയൊടും ഗൃഹസ്ഥാശ്രമംനന്നായ്രക്ഷിച്ചുവ
ഴിപൊലെമഹത്വമെറുംവാനപ്രസ്ഥനായ്ചമയെണം പത്നിയെപുത്ര
ന്മാരെഭരമേല്പിച്ചെംകിലും പത്നിയുംതാനുംകൂടിപൊകിലുംകണക്കെ
ല്ലൊപത്നിക്കുരജസ്സടങ്ങീടിനാൽ വനത്തിംക ലഗ്നിയെമനസ്സിങ്ക
ലാവഹിച്ചാകിലുമാം ക്ഷെത്രൊപവാസാദിയും പ്രദക്ഷിണാദിയും
തീൎത്ഥസ്നാനാദിയുംഞ്ചെയ്ത രണ്യംതന്നില്വാണുദെഹത്തെത്ത്യജി
ക്കിലുമാ മതെന്നിയെപിന്നെ മൊഹത്തെയൊടുക്കി സ്സന്യാ
സം കൊള്ളുകിലുമാം നിത്യവുംചിത്തംവിഷയത്തിംങ്കൽ വിരക്ത
മാ യ്നിത്യാനിത്യാദിവിവെകത്തൊടുമാചാൎയ്യനെ ഭക്ത്യാവന്ദിച്ചുശു
ശ്രൂഷിച്ചുചൊദിച്ചിടുമ്പൊൾ നിത്യമാകുന്നതാത്മാവനിത്യംപ്രപ
ഞ്ചമെന്നുത്തമനായ ഗുരുവുപദെശിക്കുമെല്ലൊ വെദാനുശ്രവണ
വുംചെയ്തുപനിഷത്തുകൾ വെദാന്തംവരുവതിനഭ്യസിച്ചാചാൎയ്യൻ
തൻ പാദാന്തപരിചരിച്ചാനന്ദംവരുവാനാ യ്പാപാന്തംവരുത്തുന്ന
തത്വമസ്യാദിവാക്യം ബൊധാൎത്ഥംധരിച്ചുടനഷ്ടാംഗയൊഗത്തൊ
ടുംഭെദാൎഭ്രമംതീൎന്നുമൊക്ഷവുംപ്രാപിച്ചിടാം ക്ഷത്രിയൻപിന്നെ
ബ്രഹ്മബാഹുജനവന്നുകൎമ്മത്രയംതന്നയുള്ളുകെൾക്കെടൊയുധിഷ്ഠി
രവെദമൊതുകയുമാം യാഗവുംചെയ്യാമെല്ലൊ സാദരംയഥാപാത്രംദാ
നവും ചെയ്യാമെടൊമെദിനിശ്വരനായാലഭിഷെകംചെയ്യെണം മെ
ദിനിപമഹിനിജ്ജരമുനീന്ദ്രന്മാർ സമുദ്രദിവ്യനദിതീൎത്ഥപുഷ്ക്കരം
രത്ന മമുഴ്ത്തിടിനകലശങ്ങളിൽനിറച്ചുടൻ മണിമന്ത്രൗഷധങ്ങൾ
കൊണ്ടുപുജിച്ചുനാനാ മണിശൊഭിതമകുടാദിഭൂഷണംപൂണ്ടു ശംഖ
ദൂന്ദുഭിപടഹാദിവാദ്യങ്ങളൊടുംകിംകരഭൃത്യാമാത്യമന്ത്രി ചാരന്മാരൊടും

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/396&oldid=185686" എന്ന താളിൽനിന്ന് ശേഖരിച്ചത്