Jump to content

താൾ:CiXIV280.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആസ്തികം ൩൩

തംകൊണ്ടുകിംഫലം മാതാവിനുള്ളൊരുദാസ്യമൊഴിക്കെന്നി എതുമി
നിക്കില്ലിതിലൊരുകാംക്ഷിതം മാതൃദാസ്യമിതുകൊണ്ടുവീണ്ടാല്പുനരാ
ദാരവൊടു മിനിക്കുതരെണംനീ വെണ്ടുംവരംതരുന്നുണ്ടുഞാനെന്നൊ
ടുവെണ്ടാവിരോധവുമിന്നുതൊട്ടിന്നിമെൽ ഇത്തരംവാക്കുകൾകെട്ടു
ഗരുഡനും ചിത്തമോദാൽമരുത്വാനൊടുചൊല്ലിനാൻ ശക്രശതക്ര
തൊവിക്രമവാരിധെ ചക്രായുധപദഭക്തജനൊത്തമ ചക്രികളാകിയ
ദുഷ്കൃതജന്തുക്കൾവക്രശീലാകൃതിയുള്ളവർമിക്കതും ദുഃഖംജഗദ്വാസി
കൾക്കുവരുത്തുവൊരക്ഷമന്മാരായചക്ഷുശ്രവണന്മാർപക്ഷീശനാം
മമഭക്ഷണമാകണം എല്ലാംനിനക്കൊത്തവണ്ണംവരികെന്നുനല്ലവര
ങ്ങൾകൊടുത്തരുളീടിനാൻ ജംഭാരിയുംകൂടെപ്പിമ്പെനടകൊണ്ടാൻവ
മ്പനാംതാൎക്ഷ്യനുംനാഗാലയംപുക്കാൻ കണ്ടുകൊണ്ടാലുമമൃതംകലശ
വുംകൊണ്ടുവന്നെനമരന്മാരെവെന്നുഞാൻ ശാസ്യമായുള്ളതിനിയുമു
ണ്ടൊബഹുലാസ്യൊത്തമന്മാരെസാദ്ധ്യമിനിക്കെല്ലാം ദാസ്യമൊഴിപ്പ
തിനെന്തിനി വെണ്ട്വതുഹാസ്യമല്ലപറയുന്നതറിഞ്ഞാലും എതുമിതില്പ
രമൊന്നില്ലവെണ്ടതുസാധിച്ചിതുഞങ്ങൾചിന്തിച്ചതെല്ലാമെഇപ്പൊ
ൾത്തുടങ്ങിട്ടൊഴിഞ്ഞിതുദാസ്യവുമത്ഭുതവിക്രമപക്ഷികുലൊത്തമദൎഭാ
ചമനാദ്യനുഷ്ഠാനങ്ങളുംകഴി ച്ചാശീവിഷന്മാർവരുന്നതി ന്മുന്നമെ
ആശുപീയൂഷകലശമെടുത്തുകൊ ണ്ടാശുഗവെഗാൽമറഞ്ഞുമഹെന്ദ്ര
നുംവഞ്ചിതന്മാരായനാഗങ്ങളുമമൃതാഞ്ചിതമായധരാതലംനൊക്കിനാ
ർകുഞ്ചിതഗ്രീന്മാരായവരൊക്കവെ സഞ്ചിതദൎഭാന്വിതസ്ഥലംനക്കി
നാർദൎഭാസിധാരയാരണ്ടായ്ചമഞ്ഞിതുസൎപ്പകുലത്തിനുജിഹ്വയുമക്കാ
ലംഇക്കഥാകെൾക്കയുംചൊൽകയുംചെയ്വൊൎക്കുദുഃഖമകന്നുഗതിവരി
കെന്നതുപക്ഷികുലൊത്തമൻതാനരുളിച്ചെയ്തുപക്ഷഭെദമിതിനില്ലൊ
രുവൎക്കുമെ സൂതനീവണ്ണംപറഞ്ഞതുകെട്ടതി മൊദംകലൎന്നൊരുശൌ
നകൻചൊദിച്ചുകദ്രുവിനാദിയിലുണ്ടായപുത്രന്മാ രെത്രയുണ്ടെന്നുമ
വരുടെനാമവും ഭദ്രമതെസൂതകെൾക്കായിലാഗ്രഹ മെത്രയുണ്ടെന്നതു
ചൊല്ലുകിൽനന്നെടൊ ചൊല്ലുവാനാവതല്ലെതുമെസംഖ്യയുമില്ലവ
ൎക്കാകയാലൊന്നുകെട്ടീടുവിൻ നൂറുനൂറായിരത്തില്പുറംപിന്നെയുമെറയു
ണ്ടുള്ളതതിൽപ്രധാനന്മാരിൽ ആറെഴുപെരുടെനാമങ്ങൽ ചൊല്ലുവൻ
കൂറീടുവാൻപണിയുണ്ടുമറ്റൊക്കവെമുൻപിലനന്തനുംവാസുകിതക്ഷ
കൻവമ്പനാം കാൎക്കൊടകൻമഹാപത്മനും പത്മനുംശംഖപാലാഖ്യ
ൻനഹുഷനും കാളിയനൈരാവതന്മണിനാഗനും പിംഗലൻഹെമ
ഗുഹൻശിഖിമുൽഗരൻനലദധിമുഖൻതാനുംമനൊമുഖൻനിൎമ്മലൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/39&oldid=185328" എന്ന താളിൽനിന്ന് ശേഖരിച്ചത്