താൾ:CiXIV280.pdf/389

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശാന്തി ൩൮൩

രശരണമംഗുഷ്ഠപ്രെരിരദുന്ദുഭിദെഹശരണമെകശരനികൃത്തസപ്ത
സാലശരണംബാലീമദശമനരാമരാമശരണമൃശ്യമൂകനിലയരാമരാമ
ശരണംവിസൎജ്ജിതപ്ലവഗബലരാമരരണംഹനുമതാശ്രുതസീതാവൃ
ത്താന്തശരണംജലനിധിരചിതസെതൊരാമശരണംവിഭിഷണപ്രി
ശരാഘവരാമശരണംദശാനനവംശനാശനരാമശരണംപ്രതിഷ്ഠിത
ശംകര ലിംഗരാമശരണമഗ്നിശുദ്ധവല്ലഭാന്വീതരാമശരണംകൃതാഭി
ഷെകാദി രാമാംഗരാമശരണംഹലധരശരണംനീലാംബരശരണംകൃ
ഷ്ണകൃഷ്ണശരണംകൃഷ്ണകൃഷ്ണശരണംജിഷ്ണുവന്ദ്യാശരണംജിഷ്ണുസൂതശ
രണംകൃഷ്ണകൃഷ്ണ ശരണംവിവൃഷ്ണീയപതെകരമായതുംനീകാരണമായതും
നീകരുണാല യനാഥകാൎത്താവായതുംനീയെകൎമ്മമായതുംനീയെകൎമ്മസാ
ധനം നീയെകൎമ്മണാംഫലങ്ങളെദാനംചെയ്വാതുംനീയെകൎമ്മണാംഫ
ലങ്ങളെഭുജിക്കുന്നതുനീയെസ്തൊതാവായതുംനീയെസൂത്യനായതുംനീ
യെസ്തുതിയായതുംനീയെമതിയായതുംനീയെ സ്മൃതിയായതുംനീയെര
തിയായതുംനീയെനീതിയായതുംനീയെ നെതാവായതുംനീയെ ജ്ഞാ
നമായതുംനീയെജ്ഞെയമായതുംനീയെജ്ഞാതാവായതുംനീയെ ധാ
താവായതുംനീയെബൊധമായതുംനീയെബൊദ്ധ്യമായതുംനീയെ ബു
ദ്ധിയായതുംനീയെശാന്തിയായതുംനീയെശിവനായതും നീയെ ശക്തി
യായതും നീയെവെദമായതുംനീയെവെദ്യമായതുംനീയെ വിദ്യയായ
തുംനീയെമായയായതുംനീയെ ബീജമായതുംനീയെമുളയായതുംനീയെ
മൂലമായതുംനീയെഫലമായതുംനീയെമാതാവായതുംനീയെ താതനാ
യതുംനീയെസുകൃതമായതുംനീയെദുഷ്കൃതമായതുംനീ സുഖമായതും നീയെ
ദുഃഖമായതുംനീയെസ്വൎഗ്ഗവുംനരകവും ജനനമരണവും ശീതവുമുഷ്ണ
വും നീശുക്ലവുംകൃഷ്ണവുംനീപുരുഷാനായതുംനീയുവതിയായതും നീ ബ
ന്ധമാ യതുംനീയെമൊക്ഷമായതുംനീയെ ബന്ധുവായതുംനീയെ ശ
ത്രുവായതും നീയെദെഹമായതുംനീയെദെഹീയായതുംനീയെ ക്ഷെത്ര
മായതും നീയെക്ഷെത്രിയായതുംനീയെശാസ്ത്രജ്ഞനായതുംനീശാസ്ത്ര
ങ്ങളാ യതുംനീനിനിഷ്കളനാകുന്നതുംസകളനാകുന്നതുംനിൎഗ്ഗുണനാകുന്ന
തും സഗുണനാകുന്നതുംസ്ഥൂലമായതുംനീയെസൂക്ഷ്മമായതും നീയെ
യൊഗമായതുംനീയെയൊഗിയായതുംനീയെയൊഗജ്ഞനാകുന്നതും
യുക്തനായതുംനീയെജീവനായതുംനീയെപരനായതുംനീയെപരമാ
ത്മാവുപരം പുരുഷൻപരബ്രഹ്മംപരമൻപരാപരൻ പരമാനന്ദമൂ
ൎത്തി സത്യജ്ഞാനാനന്താനന്ദാ മൃതാമലമെകംനിത്യനവ്യയൻ നിരാകാ
രനദ്വയനജ നിശ്ചലൻനിരുപമൻ നിൎമ്മമൻനിൎവികാരൻ അ
ച്യതനമെയനവ്യക്തനാദ്യന്തഹീനൻ സച്ചിൽബ്രഹ്മാഖ്യൻ ഗൂഢ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/389&oldid=185679" എന്ന താളിൽനിന്ന് ശേഖരിച്ചത്