താൾ:CiXIV280.pdf/386

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൮൦ ശാന്തി

ന്നുപൊയി തുബലാ ലാതുരചെതസ്സൊടുംശപിച്ചു ഭൂദെവനും ഭെദമെ
ന്നിയെനിന്നു. പൊരുതുമുറുകുംപൊൾമെദിനിതന്നിൽതാണുപൊകതെ
രുരുളെന്നാൻ ഇന്ദ്രനും കവചകുണ്ഡലങ്ങൾചെന്നുഭൂദെ വെന്ദ്രനാ
യപെക്ഷിച്ചു വാങ്ങിക്കൊൾകയും ചെയ്താൻ നന്ദനന്മാരെമമകൊല്ലാ
യ്കെന്നൊരുസത്യം കുന്തിയുംചെയ്യിപ്പിച്ചാൾകൎണ്ണനെക്കൊണ്ടമുന്നം
ശൂരനാംഘടൊല്ക്കചൻ തന്നെനിഗ്രഹിപ്പിച്ചു സാരമായിരുന്നവെൽ
കളയിപ്പിച്ചു കൃഷ്ണൻ നിന്ദിച്ചാൻ മഹാരഥഗണനെമന്ദാകിനീ നന്ദ
നൻതന്നെകൎണ്ണൻ പിന്നെയും നിരൂപിച്ചാൽ ഇത്തരംപലപല വ
സ്തുക്കൾചെയ്തിട്ടെത്രെ മൃത്യുവന്നകപ്പെട്ടു മിത്രപുത്രനുനൂനം ചൊര
വിദ്യക്കുഫലമെതുമില്ലറിയെണം നെരൊടെഗുരുവിനെച്ചതിയാതിരി
ക്കെണം ജനിച്ചനെരംതന്നെവിധിച്ചമരണത്തെ നിനച്ചു ദുഃഖിക്കു
ന്ന ജനത്തെനിരുപിച്ചാൽ ഇനിക്കത്ഭുതമുണ്ടായ്പരുന്നുധൎമ്മാത്മജമന
ക്കാം പിംകലതും മായാവൈപവമെല്ലൊസമരത്തിംകലെതുംപിന്തിരിയാ
തെ മരിച്ചമരത്വവുംവാണുസുഖിച്ചീടുന്നുകൎണ്ണൻ അവനെനിരൂപിച്ചു
വെറുതെ വെണ്ടദുഃഖമവനീപതെഭവാനജ്ഞാാനിയല്ലയെല്ലൊഅവനീ
വഴിപൊലെ രക്ഷിക്ക ധൎമ്മത്തെയുമവനീദെവപശു പ്രമുഖപ്രജാവൃ
ന്ദമവനംചെയ്തീടെണംധരണീപതിയായാലവനെപിന്നെപരഗതി
യുമുള്ളൂ നൂനംഎന്നരുൾചെയ്തു മുനിനാരദനെഴുനെള്ളി പിന്നെയുംനൃപെ
ന്ദ്രനു വൎദ്ധിച്ചു ദുഃഖമുള്ളിൽ അന്നെരംഭീമസെനൻചെന്നഭിവാദ്യംചെ
യ്തു മന്നവശൊകിക്കരുതെന്നുരചെയ്തീടിനാൻ വ്യാകുലചെതസ്സൊ
ടുംഭീമനൊടുരചെയ്താൻ ശൊകനാശനമായമൊക്ഷത്തെസ്സാധിക്കെ
ണം ഭൊഗാൎത്ഥംസ്വജനത്തെയൊക്കവെവധംചെയ്തു ലൊകത്തെ
ദണ്ഡിപ്പിച്ചുനരകംവന്നീടാതെ ഭൊജവൃഷ്ണ്യന്ധകന്മാരാലയം തൊ
റും നിന്നു ഭൊജനത്തിനുഭിക്ഷയെറ്റുകൊള്ളവൻമെൽനാൾ ഇത്ത
രംനൃപവാക്യംകെട്ടതുനെരം ഭീമൻ ഉത്തരമുരചെയ്താനെന്തിതുചാപ
ല്യ ങ്ങൾ ശത്രുസംഹാരംചെയ്തുഭൂമിയെവാണീടുവാ നെത്രയുംവെല
ചെയ്കന്നരളിച്ചെയ്തുമുന്നം ഇന്നിപ്പൊൾഭിക്ഷാടനം ചെയ്യുന്നൊ
നെന്നും കെട്ടു നന്നതുതൊന്നീടുന്നതെത്രയുമനാജ്ഞസ്യം രാജ്യപാലനം
ചെയ്തുസൽ പ്രജകളാലെല്ലാം പൂജ്യനായ്ത്തുരഗമെധാദി കൎമ്മവും ചെയ്തു
കീൎത്തിയെവൎദ്ധിപ്പിച്ചുമൊക്ഷത്തെലഭിക്കണം പാർത്ഥിവെന്ദ്രന്മാരാ
യാലെന്നെല്ലൊവെദൊക്തിയും സ്വകൎമ്മംകൊണ്ടുദെവിക്കുന്നതീശ്വ
ര പ്രിയം വികൎമ്മംകൊണ്ടുസാധിക്കുന്നതുനരകവും പരിപാലനംയു
ദ്ധമെന്നിവകുലധൎമ്മം നരപാലകന്മാൎക്കെന്നറിഞ്ഞല്ലയെല്ലൊ ഇ
ത്ഥം മാരുതി പറഞ്ഞീടിനൊരനന്തരം വൃത്രാരിതനപ്പൊലെതന്നെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/386&oldid=185676" എന്ന താളിൽനിന്ന് ശേഖരിച്ചത്