താൾ:CiXIV280.pdf/370

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൬൪ സൌപ്തികം.

പടകളുംവെട്ടിക്കൊന്നൊടുക്കിതുരാത്രിയിൽചെന്നുഞങ്ങൾ ചുട്ടുപൊ
ട്ടിച്ചാരവരിരുന്നഗൃഹങ്ങളും എന്നതുകെട്ടുതെളിഞ്ഞന്നെരംസുയൊ
ധനൻ വിണ്ണിലങ്ങകംപുക്കുപൊരതിൽമരിക്കയാൽ ഇപ്രകാരങ്ങ
ളൊക്കെസഞ്ജയനറിയിച്ചാൻ കെല്പുള്ള ധൃതരാഷ്ട്രർമൊഹിച്ചുവീണാ
നെല്ലൊ മൊഹവുംതീൎത്തിരുത്തീടിനാൻപിന്നെയും പാരാതെപറവൻ
ഞാൻപൈകെടുത്തിനിയെന്നു ശാരികപ്പൈതൽതാനുംമൊദമൊടി
രുന്നിതെ.

ഇതിസൌപ്തീകപൎവംസമാപ്തം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/370&oldid=185660" എന്ന താളിൽനിന്ന് ശേഖരിച്ചത്