താൾ:CiXIV280.pdf/369

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സൌപ്തികം ൩൬൨

കെന്നരുൾചെയ്തുമെവൻ ഖഡ്ഗവുംനൽകിനെരെനിൎഗ്ഗമിച്ചതുനെരം
ഭക്തിപൂണ്ടംഘ്രിപത്മംവന്ദിച്ചുഗുരുസുതൻ ഭൎഗ്ഗൻ തന്നനുഗ്രഹാ ലു
ഗ്രനാമശ്വത്ഥാമാ വുൾക്കരുത്തൊടുകൂടിവെക്കത്തിൽവാളുമായി ശ
ത്രു ക്കളുറങ്ങുംപൊരുൾപ്പുക്കാനെന്നെവെണ്ടു വിത്രസ്തചിത്തന്മാരാം
ഭൊജനുംകൃപരുമായ്ധൃഷ്ടദ്യുമ്നന്റെതലവെട്ടിയ ങ്ങറുത്തിതുപെട്ടന്നുപാ
ഞ്ചാലിതൻ മക്കളെയഞ്ചുംകൊന്നു വാവിന്നാളൎദ്ധരാത്രി നരത്തുഗുരു
സുത നാവൊളം ശത്രുക്കളെവെട്ടിക്കൊന്നറുത്തുടൻ ഭൂതസ്ഥനുബ
ലിനൽകിനാൻചൊരകൊണ്ടെ ഭൂതങ്ങളാൎത്തുകളിച്ചീടിനാരതുനെരം
തങ്ങളെമറന്നുടനുറങ്ങുന്നവരെല്ലാ മിങ്ങിനെയൊരുഘൊഷമുണ്ടാ
യൊരനന്തരംകംപവുംപൂണ്ടുതമ്മിലെതുമെയറിയാതെ സംഭ്രമംകലൎന്നു
ടൻതങ്ങളിൽതന്നെവെട്ടി ചത്തിതുചിലർചിലരായുധംതിരകയും ശ
ത്രു കളിത്രയുണ്ടെന്നെതുമെയറിയാതെ ബദ്ധപ്പെട്ടുടൻമണ്ടിപ്പുറ
ത്തുചാടുന്നെരം ചക്രങ്ങളെറ്റുഭുവിമറിഞ്ഞുവീണുമെവം ദ്വാരങ്ങൾ
തൊറുംനിന്നുഭൊജനുംകൃപരുമായ്പാരാതെകൊന്നുകൊന്നുവീഴ്ത്തുന്നൊ
ർതെരുതെരപുറത്തുള്ള വർപെടിച്ചകത്തുപാഞ്ഞുപുക്കുംപുറത്തു പുറപ്പെ
ട്ടുമകത്തുള്ളവരെല്ലാം‌ വരുന്നൊർവൈരികളെന്നകത്തുള്ളവരെല്ലാ മ
കത്തുശത്രുക്കളെന്നുറച്ചുപുറത്തുള്ളൊർ ഇങ്ങിനെശിവശിവതങ്ങളി
ൽ തന്നെകൊന്നതിങ്ങിനപടയെല്ലാംമിക്കത്മൊടുങ്ങിതെ കൈനി
ലതന്നിലവർതീയുംവെച്ചീതുപിന്നെ കൈകാലുംതൊളുംമുറിഞ്ഞിട
രായ്വശംകെട്ടു ചാകാതെകിടന്നവർതീപ്പിടിച്ചതുനെരം വെകാതുള്ള
വയവംകിടന്നുപിടകയും കരഞ്ഞുകരഞ്ഞവർവെന്തു ചാകുന്നനെ
രംമരങ്ങൾവെന്തുപൊട്ടി യലറുമൊച്ചകളും മുടിയിൽപിടിപെട്ടൊര
ഗ്നിതൻദുൎഗ്ഗന്ധവും തറവുതീൎന്നുകത്തിപ്പൊങ്ങുംജ്വാലകൾമെലെ മുഴു
ത്തുപൊങ്ങീടുന്നപുകയുംകണ്ടുകണ്ട പഴക്കുചെയ്തതെല്ലാ മരചനൊടു
ചൊൽവാൻഭരദ്വാജാത്മജാദിമൂവരുമൊരുമിച്ചുപാരിച്ചമൊദത്തൊ
ടുംവെഗത്തിൽനടകൊണ്ടു ദുരിയൊധനൻ വീണു കിടക്കുന്നെടത്തു
ചെന്നിരുന്നാരവർകളുമെത്രയുംദുഃഖത്തൊടെ പതിനൊന്നക്ഷൌ
ഹിണിപ്പടയുള്ളരചാനീപതിതനായാൻഭുവിചതിയാലയ്യൊകഷ്ടം അ
ന്ധനായ്വയൊധികനായൊരുപിതാവിനെ സന്തതംരക്ഷിപ്പതിനാ
രിനിയുള്ളതയ്യൊ ഗാന്ധാരിദെവിതന്റെദുഃഖമെന്തൊന്നുചൊല്ലു കാ
ന്താരംവാഴുകെന്നെവെണ്ടുഞങ്ങളുമിനി മന്നവസുയൊധനനനിന്നൊ
ടുസമാനമായ്പൊന്നൊടുപുടവകൾനൽകുവാനാരുനാഥ ഞങ്ങളുമാകു
ന്നതുചെയ്താരെന്നറിഞ്ഞാലും ഇങ്ങിനെനിന്നെക്ക ണ്ടുസഹിയാഞ്ഞ
തുമൂലം ധൃഷ്ടദ്യുമ്നനുംകൃഷ്ണ തന്നുടെതനയരും ഒട്ടുമെശെഷിയാതമറ്റുള്ള

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/369&oldid=185659" എന്ന താളിൽനിന്ന് ശേഖരിച്ചത്