താൾ:CiXIV280.pdf/353

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശല്യം ൩൪൭

ചവുംതെരുമങ്ങെല്ലാംമുറിച്ചിതുനല്ലശരങ്ങളാൽവാളുംപരിചയുംകയ്ക്കൊ
ണ്ടിതുശല്യർബാണങ്ങളെയ്തുനുറുക്കിനാൻഭീമനും അപ്പൊഴൊരുവെ
ലെടുത്തുയുധിഷ്ഠിരൻ കെല്പൊടുകൊപിച്ചുനൊക്കുകയും ചെയ്താൻ
ധൎമ്മജന്മാവിൻതപൊബലംകൊണ്ടവൻ തന്നുടെകൊപാഗ്നിതന്നി
ൽമാദ്രാധീപൻമുന്നെദഹിച്ചാനതെങ്കിലുംമാധവൻ പിന്നെയുംവെ
ലയക്കെന്നുചൊല്ലീടിനാൻ ഭൊഗീന്ദ്രതുല്യമായ്ചാലജ്വലിച്ചുടൻവെ
ഗെനചെന്നൊരുവെൽകൊണ്ടുശല്യരും പുക്കിതുവാനുലകത്തുചെന്ന
ന്നെരംചിക്കനെവന്നിതുശല്യസഹൊദരൻപാരാതെപിന്നാലെചെ
ൽകെന്നയച്ചിതുപൊരിൽയുധിഷ്ഠിരനായമഹാരഥൻ ഒക്കമരിക്കെ
ണംനാമിനിയെന്നുടൻ തിക്കിയടുത്തിതുമാദ്രാധിപൻപട ഒന്നുമെ
ശെഷിയാതെമരിച്ചീടിനാർ ഒന്നിനൊന്നൊപ്പംമരിച്ചിതുകാലാളും
പിന്നെമറ്റുള്ളവരൊടുന്നനെരത്തു പിന്നാലെചെന്നിതുഭീമാദിവീര
രുംനിന്നുപൊരുതുമരിച്ചുപരഗതീനന്നായ്വരുത്തുവി നെന്നുസുയൊധ
ധൻഎന്നതുകെട്ടുതിരിഞ്ഞിതുചാവെറാ യ്നിന്നൊരിരുപത്തൊരായി
രംകാലാളെഒന്നൊഴിയാതെയൊടുക്കിനാൻമാരുതിനിന്നൊരുസാല്വ
നൊരാനക്കഴുത്തെറിവന്നാനതുകണ്ടടുത്തിതുപാഞ്ചാലൻ കൊന്നാൻ
ഗദകൊണ്ടടിച്ചുകരീന്ദ്രനെ കൊന്നിതുസാത്യകിസാല്വനെയുമപ്പൊ
ൾനന്നുനന്നെന്നുപുകഴ്ത്തിനാരെവരും ആൎത്തടുത്താൻ കൃതവൎമ്മാവു
കൊപിച്ചുസാത്യകിതാനുമണഞ്ഞാനതുനെരം ചാപവുംതെരുംകള
ഞ്ഞാനതുകണ്ടു താപെനവെഗാലടുത്തുകൃപരുടൻ തെരിലെറ്റിക്കൊ
ണ്ടുപൊയിതുഭൊജനെ ആരുമൊരുത്തർതിരഞ്ഞീലതുനെരം ആൎത്തു
നിലവിളിച്ചാട്ടിയകറ്റുന്ന പാൎത്ഥാദിവീരന്മാരൊടു സുയൊധനൻ
പൊരിനായ്വെഗെനതെരിലെറീക്കൊണ്ടു ഘൊരതയൊടുമടുത്താനതു
നെരംധീരതയൊടുപൊരുതിതുപാണ്ഡവർമാരിപൊലെശരംതൂകിസു
യൊധനൻഅമ്പുകൊണ്ടുംപർനാടമ്പൊടുപുക്കിതു വൻപടസംഭ്രമി
ച്ചൊടീലൊരുത്തരും കുരുവൃഷഭഗുരുജകൃപഭൊജാദിവീരരും കൊപം
മുഴുത്തൊരുപാണ്ഡവന്മാരുമാ യ്പൊരുതളവിലിരുപുറവുമവരവരടുത്തു
ടൻതെരുതെരമരിച്ചുതെശൂരരായുള്ളവർഭാരതസെനനശിച്ചിതുമിക്ക
തുംഭാരവുംതീൎന്നിതുഭൂമിക്കതുനെരം പാരമാൎത്ഥ്യമൊരുനാളുമില്ലാത്ത
വൻപാരമടുത്തുശകുനിപടയുമാ യ്സകലനൃപകുലനിധനകാരണംകാ
ണ്കനീശകുനിയെവരുന്നതുപൊരിനുധീരനാ യ്കടുമയൊടുചെൽക
നീയെന്നുധൎമ്മാത്മജൻ ഝഡിതിസഹദെവനൊടൊൎത്തുചൊല്ലീടിനാ
ൻശകുനിയൊറുപൊരുതുസഹദെവനാംവീരരും ശകലിതശരീരനാ
യ്പാഞ്ഞടുത്തീടിനാൻ മധുമഥനനൊടുവിജയനതുപൊഴുതുചൊല്ലിനാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/353&oldid=185643" എന്ന താളിൽനിന്ന് ശേഖരിച്ചത്