താൾ:CiXIV280.pdf/349

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശല്യം

ഹരിഃ ശ്രീഗണപതെയെനമഃ അവിഘ്നമസ്തു

ശിവശിവമനൊഹര ശീലവതിസാദരം ജന്മസാഫല്യദംചൊ
ല്ലുകൈവല്യദം പരമപുരുഷൻമഹാമായതൻ വൈഭവം പറകയുമ
നാരതംകെൾക്കയുംചെയ്കിലൊ പരമസുഖമെന്തിതില്പരമമലചെത
സാംകഥിതപരിശെഷമാകുംകഥാസാരവുംകഥയകഥയാശുനീകൌ
തുകാൎദ്രെണമെ ഭവതിയദികുതുകമീഹഝഡിതികഥയാമ്യഹം ഭാനു
പുത്രന്മരിച്ചൊരവസ്ഥാന്തരെ ശമനജനജാതശത്രുക്ഷമാവല്ലഭൻ
ചാരുവെഷംമുകുന്ദംജഗന്മംഗലം സവ്യസാചിപ്രിയംദിവ്യമവ്യാകു
ലംസൎവ്വലൊകാധിപംശൎവ്വവന്ദ്യംപരംമഥിതമദവാരണം സുഖിതവ
രവാരണംജനിമൃതിനിവാരണംജഗദുദയകാരണം ചരണനതചാ
രണം ചരിതമധുപൂരണംദനുജകുലമാരണംസുരസുഖപരായണം പ
രനിവഹഭീഷണം പദഗതവിഭീഷണംമധുരതരഭാഷണം യദുജന
നപൊഷണംജഗദമലഭൂഷണംജനഹൃദയമൊഷണം നതകലുഷ
ശൊഷണം ശമിതകലിദൂഷണംവിജയരഥഭൂഷണം വിനതജന
തൊഷണം വിഹഗപതി വാഹനംമുനിനികരമൊഹനം ഗുണജന
നസാധനംനരകഭയമൊചനംനളിനദലലൊചനം നരകമുരശാസ
നം ധൃതദരശരാസനം രമിതപുരശാസനം നമിതനളിനാസനം
ശശധരനിഭാനനം ഗുണനികരഭാജനം ശകലിതദശാനനംസുരരി
പുവിനാശനംമുഷിതഘൃതഭൊജനംഭുവനതനുജീവനംനയനകലിതാ
ഞ്ജനംഭവമരണഭഞ്ജനംപശുപവരനന്ദനം യുവതിജനമന്ദിരംവി
മലമതിസുന്ദരംമണിലളിതകന്ധരം വിടയുവതിബന്ധുരംമദനമദമ
ന്ധരംവിഗതഭയസിന്ധുരംപശുപകുലബാലകംഭുവനതലപാലകംച
ലിതക രകങ്കണംമുദിതസമരാംകണം കണ്ടുകൌതൂഹലംപൂണ്ടൊരാന
ന്ദമുൾക്കൊണ്ടുടൻകൊൾമയിർക്കൊണ്ടുവന്ദിച്ചുനി ന്നിണ്ടലുംതീൎത്തു
തൻകുണ്ഠഭാവങ്ങളുംദൂരനീക്കിപ്രമൊദെനവാഴുംവിധൌപാരമുണ്ടാ
യിതെവാദ്യഘൊഷങ്ങളും തദനുകുരുവീരനാമംബികാപുത്രനൊ ടുദി
തഭയമൊടുചൊല്ലീടിനാൻസഞ്ജയൻ നയനയനരഹിതനരപതി

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/349&oldid=185639" എന്ന താളിൽനിന്ന് ശേഖരിച്ചത്