താൾ:CiXIV280.pdf/340

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൩൪ കൎണ്ണം

ഭീമനുപെരുതതിൻനെരെ തെളിക്കതെരെതുംമടിക്കരുതിപ്പൊൾ അ
തുകെട്ടുതെരുമതിൻ നെരെകൂട്ടി മധുരെശൻ താനുംവിജയനുംചെന്നാ
ൻയുധിഷ്ഠിരൎക്കെതുംവശക്കെടുമി ല്ലവധിക്കെണംഭാനുതനയനെയി
പ്പൊൾ അനുഗ്രഹിക്കെണമതിനുഭീമായെ ന്നടിത്താർകൂപ്പിനാനടു
ത്തുഫല്ഗുനൻ അനുക്ഷണമവനനുജ്ഞയുംചെയ്താൻ കനക്കവെഗ
ത്തിൽതിരിച്ചുപാൎത്ഥനും ത്രിഭുവനമൊക്കനടുങ്ങീടുംശംഖ ദ്ധ്വനിയും
തെരുരുളൊലിയുംവാദ്യവുംഅനിലനന്ദനനലറുംനാദവു മനുപമമാ
യഗുണനിനാദവുംത്വരിതമിന്ദ്രനന്ദനനടുത്തപ്പൊൾ കുരുവരസൈ
ന്യംതിരിച്ചുമണ്ടിനാർഅതുകണ്ടപ്പൊഴെകൃപഭൊജാദിക ളെതിൎത്താ
രൊടായ്വിനൊരുവരുമിപ്പൊൾ ഒരുതെരാളിയെവിജയനുള്ളുതെ ന്നരി
വരർചുഴന്നണഞ്ഞുപൊർചെയ്താർ ശരങ്ങൾശക്തികളെരിഞ്ഞച
ക്രങ്ങൾചൊരിഞ്ഞുതെൎത്തടംനിറഞ്ഞുമൂടിതെ മുറിഞ്ഞിതംബുജാക്ഷനും
കിരീടിക്കുംകരിഞ്ഞുപാഞ്ചാലാദികൾക്കുകാന്തിയും ജനകനെക്കാളുമ
ധികംവെഗത്തിലനിലനന്ദനനടുത്താനന്നെരം വളൎന്നനീലമാമല
പൊലെഭീമൻ വളഞ്ഞവൻപടനടുവെപാഞ്ഞുടൻ കരികളെയുംവ
ൻ കുതിരകളെയും നരവരരഥങ്ങളെയുമൊക്കവെ ഗദകൊണ്ടുതച്ചുപൊ
ടിച്ചുകൊന്നുകൊണുദധിയിലൊളമൊഴുകിശൊണിതം പുരന്ദരവാ
യുതനയന്മാരുടെശരഗദകൾകൊണ്ടുടൽമുറിയാതെ ഒരുവരുമില്ലകുരു
വരന്മാരിൽശരണമാരെന്നുപരവശരായി തരണിനന്ദനനരികിലാ
യിതെ ശരങ്ങൾതൂകിനാനവനുമന്നെരംകരങ്ങളുംകാലുംമുറിഞ്ഞുപാ
ണ്ഡവർപരന്നുചെന്നതുമുടങ്ങിതന്നെരം നടിച്ചുപാഞ്ചാലനരവര
ന്മാരും അടുത്തുകെകയനൃപതിവീരരും അതുലവിക്രമമുടയസാത്യകി
നകുലനുംപിന്നെസ്സഹദെവൻതാനും ദ്രുപദപുത്രിതൻതനയവീരരും
വിജയൻതാനുമായണഞ്ഞുപൊർചെയ്താർ അതിനവരൊടുപൊരു
തുകൎണ്ണനും അതുകണ്ടെല്ലാരുംതെളിഞ്ഞുവാഴ്ത്തിനാർ പവനനുംതീയു
മൊരുമിച്ചപൊലെപവനപുത്രനുംവിജയനുംകൂടി പൊരുതൊടുക്കി
നാനരികളെയൊക്കഹരഹരഹരശിവശീവയെന്നു പറഞ്ഞുനാരദൻ
തെളിഞ്ഞിതെറ്റവുംപടക്കുസംകടംപെരുത്തതുകണ്ടു കടുക്കനെദുശ്ശാസ
നനുമെത്തിനാൻ മദിച്ചൊരാനയൊടെതിൎത്തസിംഹത്തെ ക്കണക്കെ
മാരുതികുതിച്ചുപാഞ്ഞുടൻ കൊതിച്ചിരുന്നുതിങ്ങെടുത്തുകാണ്മാൻഞാ
ൻ ചതിക്കൊല്ലായിനിപ്പൊടുക്കനവെനീ കരുത്തുകാട്ടുവാൻ മനസ്സു
ണ്ടിന്നെന്റെകരത്തിന്റെഫലംവരുത്തെണമെടൊ ഗിരിവരൊപ
രിവരിഷിക്കുംപൊലെശരവരിഷംചെയ്തിരുവരുമൊപ്പം പൊരുത
പൊരുതൻ കടുമചൊല്ലുവാനരുതരുതെന്നുമനിലനന്ദനൻ വിരവി

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/340&oldid=185630" എന്ന താളിൽനിന്ന് ശേഖരിച്ചത്