൨൮ ആസ്തികം
ണംആഹാരംവെണമിനിക്കെന്നുമാതരി ശ്വാഹാരനാശനൻചൊ
ന്നൊരനന്തരം മാതാവുമന്ദസ്മിതംപൂണ്ടുചൊല്ലിനാൾ മാധവൻവാഴു
ന്നപാലാഴിതൻകരെ വാഴുംനിഷാദന്മാരെത്തിന്നുകൊൾകനീ ദൊ
ഷമതിനില്ലപിന്നെയുമൊന്നുകെൾ
ബ്രാഹ്മണരെത്തിന്നുപൊകാതി
രിക്കണം ധാൎമ്മികന്മാരെദ്ദഹിക്കരുതഗ്നിക്കും സൃഷ്ടിസ്ഥിതിലയങ്ങ
ൾക്കുകൎത്താക്കളാം സ്രഷ്ടാവുമംബുജനെത്രനുംരുദ്രനും
ദെവെന്ദ്രനാ
ദിയാംദെവസമൂഹവും ഭൂവാതതൊയാഗ്നിഖാദിഭൂതങ്ങളും വെദങ്ങ
ളൊടുസമങ്ങളല്ലായ്കയാൽ വെദജ്ഞന്മാരായഭൂദെവന്മാരത്രെ ആധാര
മീരെഴുലൊകത്തിനുമവ ൎക്കാധാരമായാരുമില്ലെന്നറിയണം ബ്രാഹ്മ
ണരൊളം മഹത്വമില്ലാൎക്കുമെസാമ്യംദ്വിജന്മാൎക്കുമറ്റൊന്നുമില്ലെല്ലൊ
വന്ദ്യന്മാരാകുന്നതുംദ്വിജന്മാരത്രെ നിന്ദിച്ചുപൊകായ്കവരെയൊരിക്ക
ലും ദെവാദികൾക്കുംപ്രപഞ്ചത്തിനുംപര ന്ദൈവതമാകുന്നതുംദ്വിജ
ന്മാരത്രെ ശാശ്വതമാകിയധൎമ്മമാകുന്നതുമീശ്വരനാകുന്നതുംദ്വിജന്മാ
രത്രെ എന്തടയാളംദ്വിജന്മാൎക്കുമാതാവെ സന്തതംയജ്ഞൊപവീതാദി
ലക്ഷണംസന്തുഷ്ടരാംദ്വിജന്മാരെവിഴുങ്ങുകിൽ കന്ധരാവെന്തുപൊ
മന്തരമില്ലെതും ദ്രഷ്ടനെന്നാകിലുംദുഷ്ടനെന്നാകിലും പുഷ്ടഭക്ത്യാവ
ണങ്ങെണംദ്വിജകുലം ഇത്ഥമുപദെശവുംചെയ്തനുഗ്രഹി ച്ചത്യാദരെ
ണപുണൎന്നു മുകുൎന്നവ നുത്തമാംഗത്തിൽ ബാഷ്പാഭിഷെകംചെയ്തു ചി
ത്തപ്രമൊദംകലൎന്നവൾചൊല്ലിനാൾ നീനിരൂപിച്ചതുസാധിച്ചി
വിടെയ്ക്കു
മാനമിയന്നുവിരയവരികനി മാതുരനുജ്ഞാംശിരസിവഹി
ച്ചുകൊ ണ്ടാദരവൊടുപറന്നുഗരുഡനും ഉൎവ്വിധരങ്ങൾകുലുക്കി പ്പൊ
ടിയാൎപ്പി ച്ചുൎവ്വിയുമാകാശവുമൊരുമിപ്പിച്ചുഗൎവ്വം കലൎന്നനിഷാദന്മാർ
വാഴുന്ന നിൎവ്വികാരാലയമെല്ലാമിളക്കിനാൻ വിത്രസ്തമായനിഷാദ
കുലമെല്ലാം വിസൃതമായൊരുവക്ത്രത്തിലാക്കിനാൻ എത്രയുംചുട്ടുതുട
ങ്ങിഗളതലം
ചിത്തെനിരൂപിച്ചുമാതൃവചനവും വിപ്രനുംകൂടെയക
പ്പെട്ടിതെന്നതു കല്പിച്ചുചൊന്നാൻഗരുഡനുമന്നെരംബുദ്ധിപൂൎവ്വംനി
ന്നെക്കൊത്തുകയല്ലഞാ നത്തൽകൂടാതെപുറത്തുപൊന്നീടുക സത്യധ
ൎമ്മാദികൾക്കാധാരഭൂതന്മാ രുത്തമന്മാരായഭൂദെവന്മാരെല്ലൊ ഇത്ഥം ഗ
രുഡൻപറഞ്ഞതുകെട്ടൊരു
പൃത്ഥ്വീസുരൊത്തമനുത്തരംചൊല്ലിനാൻ
നിൎമ്മലപക്ഷീന്ദ്രധൎമ്മപരായണ മന്മനൊവാഞ്ഛിതംചൊല്ലുവൻ കെ
ൾക്കനീ ഉണ്ടൊരുഭാൎയ്യാനിഷാദിയവളെയും
കൊണ്ടുപൊകെണമിനി
ക്കെന്നറികനീകൊണ്ടുപൊയാലുമെന്നാനനത്തൂടെനീ
യുണ്ടാകയില്ല
വിഷമമതിന്നെതും ആശുപുറത്തവളൊടുംപുറപ്പെട്ടാ നാശീൎവ്വാദങ്ങ
ളുംചെയ്തുഗരുഡനുംപൊയാൻദ്വിജവരൻപിന്നെദ്വിജവരൻപൊയാ