താൾ:CiXIV280.pdf/322

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൧൬ ദ്രൊണം

യദ്രഥനല്ലിവരായതുംഎവംപലവുമരുൾചെയ്യുംനെരത്തുദെവൻദിനകരൻ
സൂൎയ്യൻതിരുവടി ചണ്ഡാംശുവെദസ്വരൂപൻവിഭാവസു സ്വൎണ്ണ
പിണ്ഡാഭകലൎന്നസഹസ്രാം ശുതന്നെകിഴക്കുതുടുതുടക്കാണായിമന്ന
വന്മാരുംതെളിഞ്ഞാരതുനെരം ബന്ധിച്ചചൎമ്മായുധാദിയൊടുംതദാസ
ന്ധ്യാനമസ്കാരവും ചെയ്തിതെവരും ആശുയുധിഷ്ഠിരശാസനയാലഥ
കെശവനൎജ്ജുനൻതന്റെമഹാരഥംആശുഗതുല്യവെഗെനനടത്തിനാ
നാചാൎയ്യനെവധിച്ചീടുവാനന്നെരംഹസ്ത്യശ്വപത്തിരഥാദിപെരുംപ
ടഎത്രയുണ്ടെന്നുമതിക്കരുതാൎക്കുമെ അംബുധിപൊലെപരന്നിതുഭൂമിയു
മംബരദെശവുംഭാസ്കരൻതന്നുടെബിംബവുംനന്നായ്മറഞ്ഞുചമഞ്ഞി
തുസംവിത്സ്വരൂപനവ്യക്തനജൻപരൻആദിപരൻപുരുഷൻപരമീ
ശനാമാദിമുകുന്ദനനന്തനനാകുലൻശ്രീപതിഭൂപതിദെവൻജഗല്പതി
ഗൊപതിധൎമ്മപതിഹരിസല്പതി വൃഷ്ണിപതികരുണാനിധിശ്രീനിധി
യജ്ഞപതിമതിസല്പതിമല്പതിയജ്ഞവിദാംപതിയജ്ഞമയൻപരൻ ഗൂ
ഢസ്ഥനവ്യയനായനാരായണൻകൂടസ്ഥനാചാൎയ്യവൈഭവംകണ്ടി
ട്ടു ഗൂഢസ്മിതംചെയ്തിവണ്ണമരുൾചെയ്തു കൂടലരന്തകനായഗുരുവി
നെദെവസുരന്മാരൊരുമിച്ചെതിർക്കിലു മാവതില്ലാൎക്കുംജയിപ്പാനി
നിയുടൻകൊല്വാനുപായംമകൻമരിച്ചാനെന്നു ചൊല്വിൻപൊ
ളിപറഞ്ഞാലെന്തുദൂഷണം ജീവരക്ഷെക്കസത്യം ചൊൽകയെന്നതു
ദെവമുനീശ്വരന്മാൎക്കുംമതമെല്ലൊ എന്നതുകെട്ടതുചൊന്നാൻവൃകൊ
ദരൻനിന്നഗുരുവരൻകൊപിച്ചതുനെരം ഇന്നെയൊടുക്കുവൻപാ
ണ്ഡവരെയെന്നു തന്നെയുംകൂടെമറന്നടുത്തീടിനാൻ മൂലബലാദിക
ളൊടുരഘുവരൻ കൊലാഹലത്തൊടണഞ്ഞതുപൊലെയ മ്മാമുനിന
ന്ദനനായഗുരുവരൻ മാമുനിശിഷ്യൻധനുൎവ്വെദപാരഗൻകണ്ണില
കപ്പെട്ടവൈരികളെയൊക്കകൊന്നൊടുക്കീടിനാനപ്പൊളതുകണ്ടു നി
ന്നവിശ്വാമിത്രനത്രിവസിഷ്ഠനും പിന്നെയുമംഗിരസ്സാദികളാകിയ
ധന്യതപൊധനർചൊല്ലിനാരാദരാൽസന്നാഹമിത്രവെണ്ടീലമഹാ
മതെപൊരുംപൊരുതതിനിയടങ്ങീടുക മപൊരിലനെകംജനമൊടുങ്ങീ
ടിനാർനല്ലതില്ലെതുമഹിംസക്കുതുല്യമെ ന്നെല്ലാമുനികളുംചൊന്നതു
കെട്ടവൻനല്ലൊരുതത്വമവരൊടുചൊല്ലിനാൻ ചൊല്ലുവാൻ വെല
തൽതാല്പൎയ്യമൊൎക്കിലൊൟശ്വരെച്ശാവശന്മാരായനാമെല്ലാ മീശ്വര
ൻതന്മതംചെയ്കെന്നതെവരു ചെയ്തശുഭാശുഭകൎമ്മാനുഭൊഗവും ചെ
യ്തെമതിയാവിതെവനുംനിൎണ്ണയംമാരാരിപണ്ടുപുരമെരിചെയ്വതിന്നാ
രൂഢകൊപമൊടെയടുക്കുംവണ്ണം പെട്ടന്നുപെട്ടുമിടിക്കുനെർവൈ
രികൾഞെട്ടുമാറായ്ചെറുഞാണൊലിയിട്ടതി നിഷ്ഠൂരഭാവമൊടെറ്റമ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/322&oldid=185612" എന്ന താളിൽനിന്ന് ശേഖരിച്ചത്