താൾ:CiXIV280.pdf/310

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦൪ ദ്രൊണം

റ്റലർതമ്മൊടുചുറ്റുംചുഴന്നുപൊർചെയ്താൻ ധനഞ്ജയൻധൎമ്മസു
തനുംഭരദ്വാജപുത്രനുംതമ്മിൽപൊരുതിതുലഞ്ഞുയുധിഷ്ഠിരൻ ഭിമനതു
കണ്ടുഴറിയടുത്തപ്പൊൾഭീമാന്തകസമമായിതുയുദ്ധവും കൃമ്മീരനന്ദന
നാകിയരാക്ഷസൻ നിൎമ്മരിയാദപ്പെരുമാളതുനെരം ഭ്രാതാവിനെയും
പിതാവിനെയുംകൊന്ന വാതാത്മജനൊടുപാഞ്ഞടുത്തീടിനാൻ തെ
റ്റന്നടുത്തിതുമാരുതപുത്രനും ചെറ്റുപൊർചെയ്താശുതൊറ്റുനിശാച
രർനില്ലെന്നണഞ്ഞുപൊർചെയ്തിതാചാൎയ്യനും കൊല്ലുവനെങ്കിൽഞാ
നെന്നുഘടൊല്ക്കചൻചൊല്ലെഴംദ്രൊണരൊടാൎത്തടുത്തീടിനാൻവില്ലു
മായാചാൎയ്യനുമടുത്തീടിനാൻചെറ്റുവലഞ്ഞിതാചാൎയ്യനുമന്നെരം തെ
റ്റന്നെടുത്തിതുകൃമ്മീരപുത്രനുംതെരുംകുടയുംകൊടിയുംകുതിരയും പൊരി
ലഴിഞ്ഞിതുവില്ലുംമുറിഞ്ഞിതുരണ്ടുപരിഷക്കുമപ്പൊളതുകണ്ടു കൊണ്ടാ
ടിനാർകാണ്ടുനിന്നവരൊക്കവെ വാളുംപരിചയുംകൈക്കൊണ്ടിരുവ
രുംചീളന്നുപൊങ്ങിനാരാകാശവിഥിയിൽ ചിത്രയുദ്ധംചെയ്തുചത്താ
നലംബുസൻചിത്തവുംചത്തിതുകൌരവൎക്കന്നെരംപാൎത്ഥനുംമറ്റുള്ള
തെരാളിവീരരുംപെൎത്തുംപിരിയാതണഞ്ഞുപൊരുന്നെരം പൊൎക്കളംത
ന്നിൽനിന്നാൎക്കുന്നഘൊഷവും വായ്ക്കുന്നപാഞ്ചജന്യത്തിൻനിനാദ
വും ബ്രഹ്മാണ്ഡമെല്ലാംകുലുങ്ങുംപടികെട്ടു നിൎമ്മലനാകിയധൎമ്മസുത
ൻചൊന്നാൻപങ്കജലൊചനൻതൻകരതാരിലെ ശംഖനാദമതി
ഘൊഷിച്ചുകെൾക്കുന്നുശംകാവിഹീനംതെളിഞ്ഞരിവാഹിനിഹുംകാ
രമൊടുകൂടാൎക്കയുമുണ്ടയ്യൊസംകടമെതാനുമെന്റെയനുജനു സംഭവി
ച്ചുപുനരില്ലൊരുസംശയംനാശംവരാതപടയുമായിപ്പൊഴെനീചെന്ന
റിഞ്ഞുവരീകശിനീസുതാ ധൎമ്മജൻചൊന്നതുകെട്ടുചൊല്ലീടിനാൻ നി
ൎമ്മലനാകിയസാത്യകിവീരനുംബന്ധിച്ചുകൊള്ളുവാനന്തരംപാൎത്തുപാ
പാൎത്തന്തണനാകുമാചാൎയ്യനിരിക്കുന്നു ഞങ്ങൾചിലരതുകണ്ടുനില്ക്കെ
ണമെന്നിങ്ങിനെ ചിന്തിച്ചുപോകാഞ്ഞിതുനടെ പാൎത്ഥനുസംകടമു
ണ്ടാകയില്ലുള്ളിലൊൎത്തീടുകച്യുതൻ തന്റെചരിത്രങ്ങൾഎന്നുശിനീസു
തൻചൊന്നതുകെട്ടാശു മന്നവൻധൎമ്മജൻപിന്നെയും ചൊല്ലിനാ
ൻഎന്നെക്കുറിച്ചൊരുവാത്സല്യമുണ്ടങ്കി ലെന്നുടെകൃഷ്ണധനഞ്ജയ
ന്മാരെനീചെന്നറികെന്നുള്ളനിൎബ്ബന്ധമാശുകെ ട്ടന്നെരമാത്മൊപ
മനായസാത്യകിഘൊരമായുള്ളപടയുമാ യ്വെഗെനപൊരിനുനെരെപു
റപ്പെട്ടുചെല്ലുമ്പൊൾഎറ്റംമറുതലയക്കുലചെയ്തപൊതൂറ്റമുള്ളാചാ
ൎയ്യനെയ്തടുത്തീടിനാൻതൊറ്റുഗുരുവരനെന്നെപറയെണ്ടുപൊറ്റിവി
ളിപ്പിച്ചുഭൊജനരെന്ദ്രനെമാഗധനാകിയസത്യസന്ധൻതല മാഴ്കാ
തറുത്തുധരണിയിലിട്ടുപൊ യാനതെർകാലാൾകുതിരപ്പടയൊക്കെ മാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/310&oldid=185600" എന്ന താളിൽനിന്ന് ശേഖരിച്ചത്