Jump to content

താൾ:CiXIV280.pdf/299

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദ്രൊണം ൨൯൩

ഞ്ഞഭിമന്യുവിനെക്കണ്ടു വൈരികൾവിസ്മയപ്പെട്ടു വാങ്ങീടിനാർ
വൈരംകലൎന്നുസുഭദ്രാത്മജൻതാനും നന്നായുണങ്ങിവരണ്ടവനങ്ങ
ളിൽചെന്നുടനഗ്നിപിടിപെട്ടതുപൊലെ കൊന്നുകൊന്നൊക്കയൊടു
ക്കുന്നതുകണ്ടു ചെന്നുസുയൊധനപുത്രനാംലക്ഷ്മണൻ ചെന്നാന
തുകണ്ടഭിമന്യുകൊപിച്ചുനന്നായികണ്ടതുനില്ലു നില്ലിന്നിനീ നിന്നു
ടെതാതന്റെമുന്നിലിട്ടാശുഞാൻനിന്നെയമപുരത്തിന്നയച്ചീടുവൻ
എന്നതുകെട്ടുദുരിയൊധനസുത നിന്ദ്രാത്മജസുതൻതന്നെയെയ്തീടി
നാൻചൊന്നവണ്ണംതന്നെധാൎത്തരാഷ്ട്രൻമുമ്പിൽകൊന്നുവീഴ്ത്തീടിനാൻല
ക്ഷ്മണൻതന്നെയും ചത്തുമനസ്സുദുരിയൊധനൻതനിക്കെത്രയുമത്തൽ
പൂണ്ടാനതുകാണ്കയാൽഅൎണ്ണവംപൊലെയലറിയഭിമന്യുതിണ്ണംപൊ
രുതങ്ങടുക്കുന്നതുനെരം കണ്ണിലകപ്പെട്ടവൈരികളെയൊക്കകണ്ണിമെ
ക്കുന്നതിന്മുമ്പെയൊടുക്കിനാൻ കൎണ്ണൻകൃപർകൃതവൎമ്മാബൃഹൽബ
ലൻധന്വിയാംദ്രൊണരുംപുത്രനുമെന്നിവർആറുമഹാരഥന്മാരുമൊ
രുമിച്ചുവീറൊടടുത്തുപൊരുതാരതുനെരം എല്ലാവരൊടുംതടുത്തുപൊർ
ചെയ്തുടൻ വില്ലാളിവീരൻബൃഹൽബലനെകൊന്നാൻ ഐവരുംപി
ന്നെവീഷഷണ്ഡരായാകുലാലയ്യൊശിവശിവയെന്നകന്നീടിനാർപാ
ൎത്ഥതനയനുംഭാസ്കരപുത്രനും പെൎത്തുമടുത്തുപൊർചെയ്താർഭയംകരം
അംപുകൾകൊണ്ടുകൊണ്ടംഗംപിളൎക്കയാൽ ചെംപരിത്തിപൂവുപൊ
ലെശരീരവുംവൻപൊടുചൊരയാൽമൂടീതിരുവരും ഉംപരുംകണ്ടുതെളി
ഞ്ഞിതായൊധനം കൎണ്ണനുടെപടനയകമാരുടൻചെന്നുപൊരുതാ
രറുവരവരെയുംകൊന്നാനതുകണ്ടുടുത്തിതുമാഗധൻ കൊന്നാനവനെ
യുമൎജ്ജുനനന്ദനൻ ഇണ്ടൽ മുഴുത്തതുകണ്ടരിവൎഗ്ഗവും മണ്ടിനാർപെടി
ച്ചൊരുത്തരൊഴിയാതെവഞ്ചതിയുള്ള ശകുനിക്കനുജന്മാ രഞ്ചുപെർതു
ഞ്ചിനാരഞ്ചിയൊടുംവിധൌ കൎണ്ണസുയൊധനദ്രൊണഭൊജാദികൾ
കണ്ണുനിർവാൎത്തുടൻതമ്മിൽനൊകീടിനാർ അപ്പൊളടുത്തഭിമന്യു
തെർവീഥിയിലുൾപ്പുക്കുകൊണ്ടുകൊന്നൊക്കയൊടുക്കിനാൻആചാ
ൎയ്യനംഗെശ്വരനൊടുചൊല്ലിനാ നാശുനീവില്ലുചതച്ചുമുറിക്കെണം
നെരൊടിവനെപൊരുതുജയിപ്പതിന്നാരും കരുത്തായ്ക വില്ലുനീഖണ്ഡി
ക്കിൽഅൎജ്ജുനനന്ദനനെകുലചെയ്വതി നിജ്ജനത്തിന്നുപണിയില്ല
നിൎണ്ണയംദുൎജ്ജനധൎമ്മമിതെന്നുവരുംനമ്മെസജ്ജനംനന്ദിക്കുമില്ലൊ
രുസംശയം സജ്യചാപായുധന്മാർനിജകീൎത്തികൊ ണ്ടൎജ്ജുനവൎണ്ണമാ
ക്കെണംജഗത്രയംദിഗ്ജയംതചെയ്കിലുകാശുമഹാരണെ നിൎജ്ജരലൊ
കംഗമിക്കിലുമാരുമെവൎജ്ജനകാൎയ്യങ്ങൾചെയ്യാതിരിക്കെണംഗൎജ്ജ
നംചെയ്വൊർദുഷിച്ചതുമൂലമായ്കൎണ്ണനുംധൎമ്മമീവണ്ണമൊരൊതരം വ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/299&oldid=185589" എന്ന താളിൽനിന്ന് ശേഖരിച്ചത്