താൾ:CiXIV280.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨ പൌലൊമം

വമിനിയാകുന്നതതുകെൾപ്പാ നാസ്ഥയുണ്ടെം‌കിലതുചുരുക്കിച്ചൊല്ലാ
മെല്ലൊ ആസ്തിക്ക്യമുളളജനംബഹുമാനിക്കുംദൈവ നാസ്തിക്യന്മാരാ
യുള്ളൊർനിന്ദിച്ചാലെന്തെഫലം നാരായണായനമൊനാരായണായ
നമൊ നാരായണായനമൊനാരായണായനമഃ

ഇതിശ്രീമഹാഭാരതെപരിഭാഷാരൂപം പൌലൊമം സമാപ്തം

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/28&oldid=185317" എന്ന താളിൽനിന്ന് ശേഖരിച്ചത്