താൾ:CiXIV280.pdf/273

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉദ്യൊഗം ൨൬൭

ത്യനവ്യയൻപരൻചിന്മയൻജഗന്മയൻകന്മഷവിനാശനൻ ധ
ൎമ്മസ്ഥാപനകരൻനിഷ്കളൻനിരഞ്ജരൻ കൎമ്മൈകസാക്ഷിഭൂതൻ
നിൎഗ്ഗുണൻനിരാകുലൻസന്മതിനിലയനനനെന്നുള്ളിൽവാഴുംകൃഷ്ണൻ
തന്മുഖനളിനവുംനന്നായിവിരിയുന്ന ആമിഷഭൊജികളുമാമൊദംക
ലരുന്നുപൊമിനിക്കനമെന്നുഭൂമിയുംതെളിയുന്നുരാമരാവണരണസ
ന്നാഹമെന്നപൊലെഭൂമിയിലുള്ളവീരരൊക്കവെവന്നുവന്നു പുക്കി
തുകുരുക്ഷെത്രംദുഃഖവുമുപെക്ഷിച്ചു പുഷ്കരദെശെവിമാനങ്ങളുമൊരു
മിച്ചുനിൎമ്മലയായനദീ തന്നീരുകരയുംവ ന്നുന്മാദംമാടുപുക്കുവമ്പടയ
തുകാലംആഭരണങ്ങൾപുനരായുധങ്ങളുംനല്ല ശൊഭതെടീടുമുഷ്ണീഷ
ങ്ങൾകഞ്ചുകങ്ങളുംവെവ്വെറെയഥായൊഗ്യം നൽകിനാൻധൎമ്മാത്മജ
ൻനിൎവ്യാജംപ്രതിജ്ഞയുംചൊല്ലിനാരവരെല്ലാം ഭൂദെവപ്രസാദവും
ദെവതാപ്രസാദവുംസാദരംചെയ്തുചെയ്താരായുധപൂജകളും കൃഷ്ണനും
കിരീടിയുംമറ്റുള്ളനൃപന്മാരും കൃത്യമായതുചെയ്തുയുദ്ധത്തിന്നിരുമി
ച്ചാർവ്യഗ്രമുണ്ടാകവെണ്ടചിത്തത്തിലടിയനു അഗ്രമാംപാശുപത
മസ്ത്രമെന്നറിഞ്ഞാലുംനിഗ്രഹിച്ചീടുവൻഞാൻനിശ്ചയംപരരെയെ
ന്നഗ്രജൻതന്നെനൊക്കീ ട്ടൎജ്ജുനൻതാനുംചൊന്നാൻഇക്കഥശെഷം
ചൊൽവാനെന്നാലെപണിയുണ്ടെ ന്നാൾകിളിമകളായഭക്തിശാ
ലിനിയന്നെ

ഇതിശ്രീമഹാഭാരതെഉദ്യൊഗപൎവ്വം

സമാപ്തം

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/273&oldid=185563" എന്ന താളിൽനിന്ന് ശേഖരിച്ചത്