താൾ:CiXIV280.pdf/265

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉദ്യൊഗം ൨൫൯

തുടങ്ങുന്നുപൊയാലുംപെടിക്കെണ്ടഞാൻചാലവെവരുത്തുവൻവാഞ്ഛി
തമെന്നുകൃഷ്ണൻ പാഞ്ചാലിയതുകെട്ടുതെളിഞ്ഞമരുവിനാൾ ദാരുകൻ
കൊണ്ടുവന്നതെരതിൽകരയെറി പാരാതെയെഴുനെള്ളത്തുടങ്ങിഭഗ
വാനുംവെൺകൊറ്റകുടതഴവെൺചമരികൾ നല്ലഭംഗിതെടിടുമാല
വട്ടങ്ങൾപലതരം പന്നഗരിപുതന്നെചിഹ്നമായ്വിളങ്ങീടുമുന്നതമായ
കൊടിമിന്നുന്നകൊടിക്കൂറ പംകജനെത്രൻതന്റെശംഖനാദവുംപ
ലമംഗലസ്തുതികളുംവാദ്യങ്ങൾനിനാദവും കന്മഷംകളയുന്നചിന്മയ
ൻമനൊഹരൻ പൊന്മണികിരീടവുംനിൎമ്മലചികുരവും മാലെയംമെ
ല്പട്ടിട്ടഫാലവുംത്രിഭുവന പാലനാദികൾചെയ്യുംചില്ലിയുംമകരമം കു
ണ്ഡലംമിന്നീടുന്നഗണ്ഡവുംമനൊജ്ഞമാം കണ്മുനവിലാസവുംകമ്ര
മാംനാസികയും കിഞ്ചനതുളുംപീടുംപുഞ്ചിരിപ്പുതുമയും ചഞ്ചലാക്ഷി
കൾമനംവഞ്ചിക്കുമധരവും മുഗ്ദ്ധമായുള്ളമുഖപത്മവുംഗളഭുവി മുത്തു
മാലകൾവനമാലകൾകൌസ്തുഭവും ശിഷ്ടരക്ഷണത്തിനുദുഷ്ടനിഗ്ര
ഹംചെയ്വാൻ നിഷ്ഠൂരമായകരപത്മവുംശ്രീവത്സവും ഇന്ദിരാദെവി
ചിത്താനന്ദമൊടിരുന്നീടും സുന്ദരതരമായമന്ദിരമായിട്ടുള്ള വക്ഷൊ
ദെശവുംകമലൊത്ഭവൻപിറന്നൊരു കുക്ഷിയുംബ്രഹ്മാണ്ഡങ്ങളസം
ഖ്യംകിടക്കുന്നൊ രുദരൊപരിപൊങ്ങുംരൊമാളിവിലാസവും മധുരാ
ധരീജനംമയങ്ങുമദ്ധ്യത്തിംകൽകാഞ്ചമായാംമായകാഞ്ചികളിട്ടുമഞ്ഞ
പ്പൂഞ്ചെലയതിന്മീതെനാനാശൊഭിതങ്ങളാ യ്മിന്നുന്നരത്നങ്ങളുമെന്നു
ള്ളിൽവിളങ്ങുന്നധന്യപാദാബ്ജങ്ങളുംകണ്ടുമാമുനികളുംവെദവാദികളായ
ഭൂദെവവരന്മാരും വെദത്തൻപൊരുളായവെദാന്തവെദ്യൻതന്റെ
പാദപത്മവുംകൂപ്പിസ്തുതിച്ചുപാടിക്കൊണ്ടു യാദവവീരനെഴുനെള്ളുന്ന
വടിയെ കൂടാദരവൊടുനടന്നീടിനാർഭക്തിയൊടെ ഗൊവിന്ദൻവ
രവുകെട്ടാനന്ദമൊടുഭീഷ്മ രാവിൎമ്മൊദെനമറ്റുംഭക്തന്മാരായുള്ളൊരെല്ലാം
മുൻപിനാലെഴുനെള്ളത്തിവിടെയെന്നതൊൎത്തു സംഭ്രമിച്ചലംകരിച്ചീ
ടിനാരാലയങ്ങൾ മല്ലാരിവിചിത്രവിൎയ്യാത്മജൻതനിക്കുള്ളൊ രില്ല
വുമകംപുക്കുവസിച്ചൊരനന്തരം കുശലപ്രശ്നാദികൾചെയ്തിതുധൃത
രാഷ്ട്രർ കുശലമെന്നുതന്നെയരുൾചെയ്തിതുകൃഷ്ണൻചെറുതുകാൎയ്യമുണ്ടു
പറഞ്ഞുപൊവാനതി നെതിരെവരുവൻഞാനടുത്തദിനംതന്നെഉഴറീടു
ന്നെനിപ്പൊളടുത്തുസന്ധ്യയെന്നങ്ങെഴുനെള്ളിനാൻ ജഗന്നായകൻ
വാസുദെവൻഅച്ശന്റെഭഗിനിയാകുംകുന്തിദെവിയെക്കണ്ടിട്ടച്യുതൻവി
ശെഷങ്ങളൊക്കവെയറിയിച്ചാൻപണ്ടുകീഴ്കഴിഞ്ഞതുംവൎത്തമാനവുംമെലി
ലുണ്ടാവാനിരിക്കുന്നവാൎത്തയുമരുൾചെയ്താൻകാത്തുകൊള്ളുകനീയെ
ന്മക്കളെയെന്നുകണ്ണീർവാൎത്തവളുടെദുഃഖവുംതീൎത്തുമാധവൻപിന്നെധാൎത്ത

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/265&oldid=185555" എന്ന താളിൽനിന്ന് ശേഖരിച്ചത്