താൾ:CiXIV280.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦ പൌലൊമം

താപസവരന്മാരെ ശൊകനാശനത്തിനുചൊല്ലീടാകെ യിന്നുംച്യ
വനനെന്നുഗൎഭച്യവനത്വെനനാമമവനുഭവിച്ചിതുതത്സുതൻപ്രമതി
ക്കുഭൂവനമനൊഹരി യാകിയഘൃതാചിയിൽതപസാന്നിധിയായരു
രുനാമാവുണ്ടായാൻ അക്കാലം‌വിശ്വാവസുതന്നുടെബീജംകൊണ്ടു
മയ്ക്കണ്ണിമെനകയുംപെറ്റിതുകന്ന്യാരത്നം എത്രയുംതപസ്സുള്ളൊരൃഷി
യാശ്രമത്തിൻകൽ പൃഥ്വിയിലിട്ടുംകെളഞ്ഞവളുംപൊയാളെല്ലൊ പ
യ്തലെക്കൃപാവശനായ്ക്കണ്ടുമുനിവരൻ പൈദാഹാദികൾതീൎത്തുവള
ൎത്തുതുടങ്ങിനാൻ പ്രമദാജനങ്ങളിൽവരയാമവൾക്കപ്പൊൾപ്രമദാ
ൽപ്രമദ്വരായെന്നുപെരിട്ടുമുനി അക്കുമാരിയെക്കണ്ടുമന്മഥാതുരനാ
യാൻ ചൊൽക്കൊണ്ടതരുമുനിതാതനതറിഞ്ഞപ്പൊൾ അവളെവള
ൎത്തൊരുമുനിയെക്കണ്ടുപറ ഞ്ഞവൎകളിരുവരുംകല്പിച്ചാർമുഹൂൎത്തവും ഉ
ത്രമാംമുഹൂൎത്തനക്ഷത്രമഞ്ചാറാന്നാളെത്രയുംകൌതൂഹലത്തൊ ടൊരു
ക്കിനാരെല്ലാം കന്യകതാനും‌മരിച്ചീടിനാൾപാം‌പുകടിച്ചെന്നെകഷ്ട
മെയെന്നുദുഃഖിച്ചാരെല്ലാവരുംഹാഹെയമഹൊപാപമാഹെയഹതയാ
യാ ളാ ഹന്തഹതൊഹമിത്യാകുലനായീതരു കന്ന്യകാശവംകണ്ടുശൊക
മൊഹാദി പൂണ്ടു വന്നവെദനയൊടുമൊടിപ്പൊയ്‌വനം‌പുക്കാൻ ഞാൻ
ചെയ്തതപൊബലംകൊണ്ടിവൾജീവിക്കെന്നുവാഞ്ഛപൂണ്ടരുൾചെ
യ്താൻപ്രമതിതനയനുംവന്നൊരുദെവദൂതനന്നെരമുരചെയ്താനൊന്ന
റിയെമായുസ്സറ്റവൾജീവിപ്പീലനിന്നുടെശൊകം കണ്ടിട്ടൊന്നു
ണ്ടുചൊല്ലുന്നുഞാൻ ഉന്നിച്ചാലുപായമില്ലെന്നതൊവരായെല്ലൊഎ
ങ്കിൽനിന്നൎദ്ധായുസ്സുകൊടുത്താലുണ്ടാമിവൾ സംകടംഭവാനതിനി
ല്ലെംകിലതുചെയ്കഎങ്കിലിന്നതുചെയ്യാമെന്നിതുതരുവപ്പൊൾ കിംകര
ൻധൎമ്മരാജനൊടതുമറിയിച്ചാൻ ധൎമ്മരാജനുമതിനനുജ്ഞനൽകീടി
നാൻനിൎമ്മലാംഗിയുമുണൎന്നെഴുന്നെറ്റതുനെരംകല്പിച്ചമുഹൂൎത്തംകൊണ്ട
വനുംവെട്ടുകൊണ്ടാൻ അത്ഭുതാംഗിയുമായിസ്സുഖിച്ചുമരുവുന്നാൾപ
ണ്ടുതൻപത്നിതന്നെക്കടിച്ചുകൊന്നതുളളിലുണ്ടാകകൊണ്ടുവൈരമവ
നുമുഴുക്കയാൽദണ്ഡുമായ്നടന്നവൻകുണ്ഡലികളെയെല്ലാം ദണ്ഡഹ
സ്തന്റെപൂരത്തിൻകലാക്കീടുമെല്ലൊ പണ്ഡിതനായതരുദണ്ഡമൊ
ങ്ങുംപൊളൊരു ഡുണ്ഡുഭമൊരുദിനമവനൊടുരചെയ്താൻ എന്തുഞാ
ൻ‌പിഴച്ചതുനിന്നൊടെന്നതുരചൊൽകാ ജന്തുക്കളെല്ലാമൊക്കുമൊന്നും
കൊല്ലരുതല്ലൊ ചൊല്ലിനാനതുകെട്ടുനല്ലമാമുനിരുരു കൊല്ലുന്നജന്തു
ക്കളെക്കൊല്ലുകെന്നതെവരൂ എന്നുടെഭാൎയ്യതന്നെക്കടിച്ചു കൊന്നാ
നൊരു പന്നഗമതുമൂലംനിങ്ങളെക്കൊല്ലുന്നുഞാൻ ഡുണ്ഡുഭംചൊ
ന്നാനപ്പൊളദണ്ഡ്യന്മാരെവൃഥാദണ്ഡിപ്പിച്ചീടുന്നൊരെ ദണ്ഡഹ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/26&oldid=185315" എന്ന താളിൽനിന്ന് ശേഖരിച്ചത്