താൾ:CiXIV280.pdf/258

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫൨ ഉദ്യൊഗം

യതുഭുജിച്ചാലതിരസമുണ്ടാംവൃക്ഷവുമുണ്ടാംപിന്നെഫലമുണ്ടായ്വരും
പുഷ്പങ്ങൾതൊറുംചെന്നുനിത്യവുമുള്ളമധുഷൾപ്പദമൊരുക്കൂട്ടിരക്ഷി
ച്ചുവൎദ്ധിപ്പിക്കുംഅപ്പൊലെനൃപവരനെപ്പൊഴുംമഹിംസയാതൻപ്രജ
കളിൽനിന്നാൎജ്ജിക്കെണമൎത്ഥമെറ്റംവിരിഞ്ഞുവിരിഞ്ഞുപൂവറുത്തുകൊ
ൾകെയാവുവിരഞ്ഞമൂലച്ശെധംചെയ്യരുതൊരിക്കലുംആരാമത്തിങ്കൽ
ചെന്നമാലാകാരനെപ്പൊലെ ദാരുമൂലാൎത്ഥിയാകുമംഗാരകാരകന്റെ
കാരിയംകാട്ടീടരുതെതുമെനരപതിസാരനായിരിക്കിലെന്നറികകുരുപതെ
അനൎത്ഥംപ്രജളകൾക്കുവരുത്തുംനിരൎത്ഥൻ തനിക്കൊരൎത്ഥലാഭംവരി
കയില്ലതാനുംകുണ്ഠനാംഭൂപാലനെയാൎക്കുമെവെണ്ടീലെന്നാൽഷണ്ഡ
നാംഭൎത്താവിനെനാരിമാൎക്കെന്നപൊലെകൎമ്മങ്ങൾകൊണ്ടുംനൊക്കുകൊ
ണ്ടുംവാക്കുകൾകൊണ്ടുംസമ്മാനിച്ചീടുകിലെരഞ്ജിപ്പുരാജ്യംതൻകൽ
പീഡിപ്പിച്ചീടുന്നാകിൽപെടിക്കുംപ്രജകളും വെഗത്തിലൊടുംമൃഗ
വ്യാധനെകാണുന്നെരംകൎത്തവ്യംപരരാജ്യമൎദ്ദനംപൊലെതന്നെനി
ത്യവുംനിജരാഷ്ട്രരക്ഷണംരാജാവിനാൽ ഉന്മത്തനെന്നാകിലുംബാ
ലകനെന്നാകിലും സമ്മതമായസാരവാക്കുകയ്ക്കൊൾകെവെണ്ടു ശം
കിക്കവെണ്ടസുവൎണ്ണത്തെകൈക്കൊൾകെവെണ്ടു പംകത്തിൽകിട
ക്കുന്നതെങ്കിലുമതിദ്രുതം ഗൊക്കളാഗന്ധം കൊണ്ടുംബ്രാഹ്മണർ
വെദംകൊണ്ടുംഭൊഷ്ക്കല്ലചാരന്മാരെകൊണ്ടുഭൂപാലന്മാരുംനൊക്കിക്കാ
ണുന്നകണ്ണുകൊണ്ടുമറ്റുള്ളജനംമിത്രബാന്ധവന്മാരായുള്ളഭൂപാലെ
ന്ദ്രന്മാർഭൎത്തൃബാന്ധവന്മാരായുള്ളനാരികളെല്ലാംദെവബാന്ധവന്മാ
രായുള്ളഭൂദെവെന്ദ്രന്മാർമെദിനീശ്വരഗൊക്കൾപൎജ്ജന്യബാന്ധവന്മാ
ർസത്യത്തെക്കൊണ്ടുധൎമ്മമഭ്യാസംകൊണ്ടുവിദ്യാ വൃത്തത്തെകൊണ്ടുകു
ലംമജ്ജനംകൊണ്ടുരൂപം രക്ഷിച്ചുകൊകൾെവണം മാനത്തെക്കൊ
ണ്ടുധാന്യംരക്ഷിക്കാമനുക്രമംകൊണ്ടുവാജികളെയുംഅന്തികെവിലൊ
കനംകൊണ്ടുഗൊകുലംലക്ഷ്യം സന്തതംകുചെലകൾകൊണ്ടുനാരിക
ളെയുംവൃത്തിഹീനനുകുലമപ്രമാണംപൊൽനല്ല വൃത്തവാനെങ്കില
ന്ത്യജാതനുംനന്നുതാനും പരന്മാരുടെവിത്തരൂപവീൎയ്യാഭിജാത്യ ഗുരു
സൌഭാഗ്യസുഖസൽക്കാരാദികൾകണ്ടാൽചിത്തതീലസൂയവൎദ്ധി
ച്ചിടുംപുരുഷനുനിത്യവുമാധിയൊഴിച്ചില്ലെന്നുധരിക്കെണം ഉത്ത
മാശനംമാംസൊത്തരമെന്നറിയെണം മദ്ധ്യമാശനമെല്ലൊഗൊര
സൊത്തരംനൂനംഅധമാശനം ലവണൊത്തരമെവംമൂന്നുവിധമായു
ള്ളഭുവിഭൊജനംനരപതെഅത്യന്തമധന്മാൎക്കശനാൽഭയംപിന്നെമ
ദ്ധ്യമന്മാൎക്കുമരണത്തിങ്കൽനിന്നുഭയം ഉത്തമൻമാൎക്കുഭയമവമാന
ത്തിങ്കലുംഇത്തരമിനിയുംഞാൻ ചൊല്ലുവൻവെണമെങ്കിൽ കാൎയ്യ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/258&oldid=185548" എന്ന താളിൽനിന്ന് ശേഖരിച്ചത്