താൾ:CiXIV280.pdf/251

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉദ്യൊഗം ൨൪൫

ച്ചാൽതാതനുപൊരയെല്ലൊകൌന്തെയൻഭീമൻകൂടെസന്യസിക്കിലെ
പൊരു എന്നതിന്നഷ്ടഗ്രാസിസന്യാസിഭീമസെന നിന്നുള്ളജന
ങ്ങളിലെത്രയുംബഹുഭൊക്താ ഇന്ദ്രപുത്രാദികളുമി ന്ദ്രിയവശഗന്മാർ
എന്നതിൽപാരമുണ്ടുപിന്നെയുമൊരുദണ്ഡം ശൂദ്രനാംവിദുരരുംകൂടസ്സ
ന്യസിക്കെണം രൌദ്രകൎമ്മങ്ങളിത്ഥംചെയ്കിലുംമതിവരാ എന്നിവനി
രൂപിച്ചുഞാനിവചെയ്യായിന്നു പിന്നെയുംചൊല്ലെന്തൊന്നുചൊല്ലി
വിട്ടതുതാതൻ ചൊല്ലിവിട്ടവസ്ഥകളെല്ലാമെകെൾക്കയെംകിൽ ന
ല്ലതുനിങ്ങൾക്കിന്നും കാനനവാസംതന്നെ പാതകഹരങ്ങളാംതീൎത്ഥ
ങ്ങളാടിക്കൊൾക പാതിനാടിനിക്കിട്ടുമെന്നതുമൊഹിക്കെണ്ട സ
ഞ്ജയൻപറഞ്ഞതുകെട്ടുധൎമ്മജൻചൊന്നാൻമഞ്ജുളമായവാക്കുകെട്ടു
ള്ളിൽസുഖംവന്നു അൎദ്ധരാജ്യത്തിൽകൊതിയില്ലിനി ക്കൊന്നുകൊ
ണ്ടുംയുദ്ധംചെയ്തൊരുപുറമൊടുങ്ങിശ്ശെഷിച്ചവർ പാരിതുപരിപാലി
ച്ചീടുകെന്നതെവരുപാരാതെയങ്ങുചെന്നുസഞ്ജയപറഞ്ഞാലുംധൎമ്മജ
ൻപറഞ്ഞതുകെട്ടുസഞ്ജയൻചൊന്നാൻ നന്മവന്നിടുംനാളെനല്ലതു
തൊന്നിക്കൂടു ധാൎത്തരാഷ്ട്രരുംഭീഷ്മദ്രൊണകൎണ്ണാദികളും പൊൎത്തലവ
ന്മാരായമറ്റുള്ളബന്ധുക്കളും ഒക്കവെമരിച്ചുനീനാടുവാണിരിക്കുന്നാളു
ൾക്കാം‌പിലുള്ളസുഖമെന്തൊന്നുപറഞ്ഞാലും ചിന്തിക്കരാജ്യംലഭിച്ചീ
ടിനാലുള്ളഫലം ബന്ധുക്കളുടെസൌഖ്യംവന്നുകൂടുകയത്രെ പിന്നെ
യുംജരാനരശൊകങ്ങൾവന്നുവന്നു മന്നവമരിച്ചുപൊകെന്നിമറ്റെ
ന്തൊന്നുള്ളുധൎമ്മജനതുകെട്ടുമന്ദഹാസവുംപൂണ്ടു സന്മാൎഗ്ഗമറിഞ്ഞൊരു
സഞ്ജയനൊടു ചൊന്നാൻപാടവംപാരമുണ്ടുവാക്കിനുനിനക്കെടൊമൂ
ഢൻഞാൻവക്രൊക്തികളറിയപ്പൊകായ്കിലുംവെള്ളയിൽപറഞ്ഞൊരു
നിൎമ്മലവാക്കുതന്റെഉള്ളിൽനീസംഗ്രഹിച്ചൊരൎത്ഥമൊട്ടറിഞ്ഞഞാൻ
കെൾക്കസഞ്ജയയെങ്കിലൂക്കുള്ളഭീഷ്മാദികൾ പൊൎക്കളംതന്നിൽവീ
ണുമരിക്കുംമടിയാതെ അന്ധനാംനരപതിനന്ദനൻതനിക്കുള്ളിലന്ധ
കാരങ്ങളെതുംപൊയതില്ലെന്നുവന്നു ദെവകീദെവിപെറ്റദെവകൾ
ദെവൻവാസുദെവനാംകൃഷ്ണൻതുണയുണ്ടിനിക്കറിഞ്ഞാലും അന്നെ
രംമുകുന്ദനുംസഞ്ജയനൊടുചൊന്നാനന്നന്നുകൂട്ടംകൂടീട്ടെന്തൊരുകാൎയ്യമി
തിൽഞാൻതുണപാണ്ഡവന്മാൎക്കുണ്ടിങ്ങുനാശംതീൎപ്പാൻ ഗാന്ധാ
രീസുതന്മാരുംബന്ധുവൎഗ്ഗവുമെല്ലാംകാലന്റെപുരിപുക്കുകളിച്ചുവസി
ച്ചീടുംകാലം വൈകാതെചെന്നുസഞ്ജയപറഞ്ഞാലും ചൊല്ലുവനെ
ല്ലാമെംകിൽപൊകുന്നെനിനിയെന്നു മെല്ലവെയാത്രചൊല്ലിനടന്നാ
നവൻതാനും സഞ്ജയൻനൃപനൊടുനാളെഞാൻചൊൽവനെല്ലൊ
കഞ്ജലൊചനനരുൾചെയ്തതുമെന്നാനവൻചിന്തിച്ചുധൃതരാഷ്ട്രർവി

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/251&oldid=185541" എന്ന താളിൽനിന്ന് ശേഖരിച്ചത്