താൾ:CiXIV280.pdf/248

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪൨ ഉദ്യൊഗം

രുമിപ്പൊ ളാസ്ഥയാപടക്കെന്നെക്കൊണ്ടുപൊവതിന്നതിൽ അൎജ്ജു
നൻവരുംമുൻപെവന്നീടുംസുയൊധനൻ ഇജ്ജനത്തിനുകൂടിപ്പൊമെ
ന്നുംവരുമെല്ലൊ ആചാരംമുൻപിൽക്ഷണിക്കുന്നവരൊടുകൂടീ ഭൊ
ജനത്തിനുംപ്രഥനത്തിനുമെന്നുണ്ടെല്ലൊഭക്തന്മാരുടെമറുപുറത്തുപൊ
കെന്നതു മെത്രയുംമടിയാകുമതിനുണ്ടുപായവുംമുൻപിലെസുയൊധന
ൻകണ്ടുചൊല്ലരുതെന്മാനുംപർകൊൻനിദ്രാഗൃഹംപ്രാപിച്ചാനതുനെ
രം രാജസിംഹാസനവുംതലെക്കൽവെപ്പിച്ചുടൻ വ്യാജനിദ്രയും
പൂണ്ടുകിടന്നുഭഗവാനും അന്നെരംനാഗദ്ധ്വജൻവന്നുചൊദിച്ചാ
നെല്ലൊ നിന്നൊരുകൃഷ്ണഭൃത്യന്മാരൊടുകനിവൊടെ മാധവനെവിട
ത്തുചൊല്ലുകെന്നതുനെരം നാഥനുംപള്ളിക്കുറുപ്പെന്നവനുരചെ
യ്താർ ധാൎത്തരാഷ്ട്രനുമഹൊനിദ്രവെലയൊകൃഷ്ണ നൊൎത്തിരുന്നിതുമു
ന്നെഞാനിതെന്നുരചെയ്താൻ എംകിലുംനമുക്കങ്ങുചെല്ലരുതെന്നി
ല്ലെല്ലൊ ശംകിതനല്ലെല്ലൊഞാനെന്നവനകംപുക്കാൻ ഞാനെത്രെ
മുൻപിൽവന്നതെന്നതൊവന്നതെല്ലൊനൂനമെന്നൊടുകൂടിപ്പൊരികെ
ന്നതെവരു നിദ്രക്കുഭംഗംവരുത്തീടരുതെന്നതൊൎത്തു ഭദ്രമാംസിംഹാ
സനംപുക്കിതുസുയൊധനൻ അപ്പൊഴതമരെന്ദ്രപുത്രനുംവന്നാനെ
ല്ലൊവിഭ്രമത്തൊടുചൊദിച്ചീടിനാൻപാൎത്ഥൻതാനുംഉൾപ്പൂവിൽവി
ളങ്ങുമെൻചില്പുമാനെങ്ങുചൊല്വിനുല്പലെക്ഷണഭൃത്യന്മാർവനൊ
ടുചൊന്നാർ ലൊകനായകൻപള്ളിക്കുറുപ്പുകൊള്ളുന്നിതു നാഗകെ
തനൻപള്ളിയറയിലുണ്ടുതാനുംഎന്നതുകെട്ടുപള്ളിയറയിൽപുക്കുപാ
ൎത്ഥൻ വന്ദിച്ചുതൃക്കാൽക്കൽനിന്നീടിനാൻഭക്തിയൊടെ ജൃംഭിതഭാവ
ത്തൊടുംമെല്ലവെയുണൎന്നിട്ടു ജംഭാരിപുത്രൻമുഖത്തുടനെതൃക്കണ്പാൎത്തു
വന്നിതൊഭവാനൊട്ടുമുന്നമെഞാനൊനിദ്രവന്നതുകൊണ്ടുബൊധം
മറന്നെനെന്നുനാഥൻ മന്ദഹാസവുംപൂണ്ടുമന്ദമായരുൾചെയ്താ നി
ന്ദ്രനന്ദനൻതാനുംകണ്ണുകൊണ്ടുണൎത്തിച്ചാൻ ജ്യെഷ്ഠനുമനുജനുംകൂടി
യുള്ളതുനെരം ജ്യെഷ്ഠനൊടെല്ലൊമുൻപിലരുൾചെയ്യെണ്ടുനൂനം ഉപ
ധാനത്തിന്മെൽന്മുഴംകയ്യൂന്നിത്തിരിഞ്ഞുപപൎയ്യംകംവാഴുംനൃപനൊ
ടരുൾചെയ്തുകഷ്ടംഞാനുറങ്ങിയാലെതുമൊന്നറിയുന്നില്ലൊട്ടുമുന്നമെ
ഭവാൻവന്നിതൊശിവശിവഇഷ്ടന്മാരായുള്ളവൎക്കുണൎത്താമെന്നുണ്ട
പ്പൊ ളൊട്ടുമാകാത്തഭവാനിളക്കാതിരുന്നതും എത്രയുമഴകിതിന്നൊ
ത്തുവന്നതുമിനി സ്നിഗ്ദ്ധന്മാരായിനിങ്ങൾതമ്മിൽകൈപിടിക്കെണം
അന്യൊന്യമാശ്ലെഷംചെയ്തൊന്നിച്ചുവസിക്കെണ മെന്നെല്ലാംനി
നച്ചല്ലീനിങ്ങളൊന്നിച്ചുവന്നുഒന്നുമെയറിയാതെചൊന്നതെന്തെന്നുഭാ
വിച്ചന്നെരംധൃതരാഷ്ട്രനന്ദനുനുരചെയ്താൻവന്നിതുപടക്കുപൊരെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/248&oldid=185538" എന്ന താളിൽനിന്ന് ശേഖരിച്ചത്