താൾ:CiXIV280.pdf/244

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩൮ വിരാടം

മത്സ്യനുംപ്രീതനായ്രാജ്യമലംകരിച്ചുത്സവംഘൊഷിക്കയെന്നുനിയൊ
ഗിച്ചാൻഅക്ഷങ്ങൾകൊണ്ടുവരികസൈരന്ധ്രിനീ വെക്കെണമാ
ശുചൂതെന്നിതുമത്സ്യനുംകംകനൊടെവംപറഞ്ഞൊരുനെരത്തുശംകാ
രഹിതംപറഞ്ഞിതുധൎമ്മജൻഹൃഷ്ടനായുള്ളവനൊടുംകിതവനാം ദുഷ്ട
നൊടുംകൂടിനന്നല്ലദെവനം എന്നുകൾപ്പുണ്ടുഞാനെംകിലുമിന്നിപ്പൊ
ൾമന്നവവെണമെന്നാകിൽഞാനൊപൊരാം ചൂതിനുദൊഷമൊഴി
ഞ്ഞില്ലനിൎണ്ണയം മെദിനീപാലകകെട്ടുതില്ലെഭവാൻ സാധുവായു
ള്ളൊരുധൎമ്മജന്മാവിനു ചൂതിനാലാപത്തുവന്നിതുമന്നവ ഇത്ഥംപറ
ഞ്ഞതുകെട്ടുവിരാടനും ബദ്ധമൊദംനാമൊരുവരവെക്കെന്നാൻമത്സ്യ
രാജാവുംയുധിഷ്ഠിരൻതന്നൊടു മത്സരമുൾക്കൊണ്ടുചൂതുപൊരുന്നെ
രംവത്സനാമുത്തരൻവെന്നിതെത്രയു മുത്സവംപൂണ്ടുവിരാടൻപ
റഞ്ഞപ്പൊൾമന്നവൻതന്നൊടുമന്ദസ്മിതംചെയ്തു ധന്യനാംധൎമ്മജ
ൻമെല്ലവെചൊല്ലിനാൻഉത്തരനല്ലജയിച്ചതുനിൎണ്ണയ മുത്തമയായ
ബൃഹന്നളയാകിലാംഅന്യസ്തുതികെട്ടുകൊപിച്ചുമത്സ്യനു മൊന്നെറി
ഞ്ഞാനൊരുചൂതുകൊണ്ടന്നെരം നെറ്റിമെൽകൊണ്ടാശുധൎമ്മജൻതാ
ന്തനിക്കിറ്റിറ്റുചൊരവരുന്നതുപാഞ്ചാലിയുത്തരീയത്തിലങ്ങെറ്റുകൊ
ണ്ടീടിനാൽമത്സ്യരാജാവിന്മരണംചെറുപ്പനായി സന്യാസിതന്നു
ടെചൊരവീഴുന്നെടമെന്നുംമുടിഞ്ഞുപൊമെന്നുചൊല്ലിദ്രുതം ഉത്തരൻ
വന്നുനമസ്കരിച്ചീടിനാൻഉത്തന്മാരാംഗുരുജനപാദങ്ങൾപാണ്ഡ
വന്മാരെന്നറിഞ്ഞിതെല്ലാവരുംഗാണ്ഡീവധന്വാവുതന്നുടെശൌൎയ്യവും
ഉത്തരൻതന്റെഭഗിനിയായ്മെവിനൊ രുത്തരതന്നെകിരീടിക്കുനൽ
കിനാൻപുത്രഭാൎയ്യാൎത്ഥംപരിഗ്രഹിച്ചാനവൻ മിത്ഥ്യാപവാദമുണ്ടാ
മെന്നശംകയാഎന്തെല്ലാം മുൻപെപഠിപ്പിച്ചതെന്നതൊ ചിന്തി
ക്കിൽമറ്റൊരുമെയറിഞ്ഞീലെല്ലൊഎന്നുംമഹാലൊകർപിന്നെപറഞ്ഞീ
ടുമെന്നെയെന്നൊൎത്തുഭയപ്പെട്ടുഫല്ഗുനൻ നല്ലനെരത്തവിടുന്നുപുറ
പ്പെട്ടുകല്യാണമൊടുപപ്ലാവ്യനഗരത്തിൽ ചെന്നിരുന്നാത്മബന്ധു
ക്കളെപ്പാണ്ഡവർപിന്നെവരുത്തിവിവാഹത്തിനക്കാലം കൃഷ്ണൻ
തിരുവടിയാദിയായുള്ളൊരുവൃഷ്ണികളൊക്കവെവന്നാരതുകാലംഭദ്രയാ
യൊരുസുഭദ്രയുമാശുസൌഭദ്രനായുള്ളൊരഭിമന്യുതന്നൊടും വന്നിതു
പാഞ്ചാലനൊടുംധൃഷ്ടദ്യുമ്ന നെന്നിവരൊക്കവെവന്നൊരനന്തരം ഉ
ത്തമസ്ത്രീകുലൊത്തംസരത്നാംഗിയാ മുത്തരതന്നെയഭിമന്യുകൈക്കൊ
ണ്ടാൻകല്യാബ്ബവുംകഴിഞ്ഞെല്ലാവരുംകൂടി ഉല്ലാസമൊടുപ്പ്ലാവ്യന
ഗരത്തിൽഅല്ലൽതീൎന്നജ്ഞാതവാസവുംചെയ്തുസൽസല്ലാപമൊടുസു
ഖിച്ചിതുപാണ്ഡർമിത്രസംപത്തിയുമൎത്ഥസംപത്തിയും പുത്രസംപ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/244&oldid=185534" എന്ന താളിൽനിന്ന് ശേഖരിച്ചത്