താൾ:CiXIV280.pdf/243

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിരാടം ൨൩൭

രെകെല്പുള്ളവില്ലെയ്തുപൊട്ടിച്ചതൎജ്ജുനൻനൊക്കിയനൊക്കിയദിക്കി
ലെല്ലാടവുമാക്കമൊടൎജ്ജുനന്മാരെന്നുകൌരവർകൂടത്തുടങ്ങിനാർപാ
ൎത്ഥശരങ്ങളുംകൂടത്തുടരത്തുടരയെടുക്കുന്നു ദുശ്ശാസനാദിശകുനിയുംതൊ
റ്റിതുദുശ്ശകുനങ്ങൾപലതരംകാണായീ ഗംഗാതനയനുംകുന്തീതനയ
നുംതങ്ങളിലുണ്ടായശസ്ത്രപ്രയൊഗങ്ങൾ ഇങ്ങിനെയെന്നുപറഞ്ഞു
കൂടായിനിക്കിങ്ങിനെയുണ്ടായയുദ്ധകൊലാഹലം കണ്ടവരൊക്കപ്ര
ശംസിച്ചുനില്ക്കും‌പൊൾ കണ്ടിതുഭീഷരൊഴിക്കുന്നതുമെല്ലെ ആൎത്ത
ണഞ്ഞാൻദുരിയൊധനൻപാൎത്ഥനും കൂൎത്തശരമെയ്തുകൂവീടുമണ്ടിച്ചാ
ൻനിശ്വാസമുൾക്കൊണ്ടൊഴിച്ചിതുകൌരവ രശ്വത്ഥാമാവതുനെ
രമുരചെയ്തുവൻപുപറഞ്ഞൊരുകൎണ്ണനെങ്ങൊനിപ്പൊ ളം‌പർകൊ
ൻപുത്രൻവരുന്നതുകണ്ടീലെ ഇത്ഥമധിക്ഷെപവാക്കുകെട്ടംഗെശ
നെത്രയുംകൊപിച്ചടുത്തുയുദ്ധംചെയ്താൻവൃത്രാരിപുത്രനുംമിത്രപുത്രൻ
താനുമസ്ത്രങ്ങളത്യൎത്ഥമുഗ്രംപ്രയൊഗിച്ചാൻ രണ്ടാമതുകൎണ്ണനൎജ്ജുന
നൊടെറ്റുമണ്ടിപടയുമായ്ക്കൂവീടുസത്വരംദ്രൊണരുംദ്രൊണിയുംകൎണ്ണ
നുംഭീഷ്മരുംമാനിയാംനാഗദ്ധ്വജനുമനുജനുംശാരദ്വതനുംപെരുംപട
യുംതൊറ്റനെരത്തുപിന്നെയുംവെഗെനഫല്ഗുനൻശസ്ത്രങ്ങൾതൂകിയടു
ത്തിതുപിന്നാലെവിത്രസ്തരായ്മറഞ്ഞീടിനാരെവരും ദെവദത്താഖ്യശം
ഖാരവഘൊഷവുംദെവരാജാത്മജജ്യാനാദഘൊഷവുംവാനരവീരഹു
ങ്കാരപ്രഘൊഷവുംധെനുസമൂഹപാലായനഘൊഷവുംകെട്ടുഭയപ്പെട്ടൊരൊ
രൊവഴിക്കവരൊട്ടംതുടങ്ങിനനെരംപരവശാൽ മൊഹനാസ്ത്രംകൊ
ണ്ടുവീണിതുഭൂമിയിൽമൊഹിച്ചു ബുദ്ധിമറന്നുകുരുബലംസുപ്ത്യസ്ത്ര
ഭക്ത്യാകുരുവരന്മാൎക്കെല്ലാംസുപ്തരായ്വീണുകിരീടുയുമന്നെരംഉഷ്ണീഷവ
സ്ത്രാഭരണാദികളെല്ലാംതൃഷ്ണതീൎപ്പാൻ പുരസ്ത്രീജനങ്ങൾക്കിദംകൃത്സ്നം
ഗുരൂണാമൊഴിച്ചഴിച്ചീടെന്നു കൃഷ്ണസഖിയായജിഷ്ണുജൻജിഷ്ണുവും
ഉത്തരനൊടുചൊന്നാനതുകെട്ടവൻവസ്ത്രങ്ങളെല്ലാ മഴിച്ചുകൊണ്ടീ
ടിനാൻ ആൎത്തുവിജയൻജയിച്ചുപശുക്കളെ പെൎത്തുംതെളിച്ചുകൊ
ണ്ടിങ്ങുപൊന്നീടിനാൻപാൎത്ഥനീരണ്ടുശരങ്ങളെ കൊണ്ടഭിവാദ്യവും
ചെയ്തുഗുരുഭൂതന്മാൎക്കെല്ലാംഉത്തരൻതന്നൊടുചൊല്ലിനാനൎജ്ജുനൻ സ
ത്വരംനീപുരംപുക്കറിയിക്കണം യുദ്ധെജയിച്ചുപശുക്കളെവീണ്ടുകൊ
ണ്ടത്രവന്നെനഹമെന്നുരചെയ്കനീ ഞാനപരാഹ്നെവരുവൻപുരത്തി
ങ്കൽമാനമൊടെനീപിതാവിനെകാൺ്കപൊയ്മച്ചരിത്രംപ്രകാശിപ്പി
ക്കരുതെന്നുമൎജ്ജുനനുത്തരൻതന്നൊടുചൊല്ലിനാൻ ആയൊധനെജ
യിച്ചൊരുധനഞ്ജയനായുധംകൊണ്ടെവെച്ചുശമീകൊടരെഉത്തരൻ
കൌരവൻമാരെജയിച്ചിതെ ന്നുത്തരദൂതന്മാർചെന്നുചൊല്ലീടിനാർ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/243&oldid=185533" എന്ന താളിൽനിന്ന് ശേഖരിച്ചത്