താൾ:CiXIV280.pdf/237

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിരാടം ൨൩൧

രമെന്നാനവൻമാരമാൽപൂണ്ടൊരുകീചകൻതന്നൊടു മാരുതിചൊ
ന്നപൊലെയവൾചൊല്ലിനാൾ നാരിമാർഞങ്ങൾസ്വധൎമ്മമറികെ
ടൊനാനാജനങ്ങളുമൊന്നിച്ചപെക്ഷിച്ചാൽ ഊനമില്ലാതവണ്ണമി
ണങ്ങീടെണം ഉണ്ടെംകൽപഞ്ചമെഗന്ധൎവ്വന്മാർപീഡാ ഓരൊദി
നംപ്രതികാണാമെന്നുംവരും ഒട്ടുനാളെക്കുകണ്ടീലെന്നതുംവരും പ
ട്ടാംഗംഞാൻപറത്തീലയെന്നല്ലെടൊ പയ്യവെകൂത്തരംഗത്തെന്നു
തങ്ങളിൽകയ്യുംപിടിച്ചുതെളിഞ്ഞമനസ്സൊത്തു സൈരന്ധ്രിചൊന്ന
തുകെട്ടുതെളിഞ്ഞുള്ളിൽ സ്വൈരംതനിക്കുവരുമെന്നുകല്പിച്ചുക്ഷൌ
രംകഴിച്ചുതൈലാഭ്യംഗവുംചെയ്തു മൈരെയമായുള്ളമദ്യവുംസെവിച്ചു
പല്ലുതെച്ചാമൊദതാംബൂലവുംതിന്നു നല്ലമാല്യങ്ങൾകുസുമങ്ങളുംചൂ
ടിദിവ്യാംബരാഭരണാലെപനാദികൾ സൎവ്വാംഗമെല്ലാംമലംകരി
ച്ചാനവൻ ഉത്തമയായുള്ളപാഞ്ചാലിചൊല്ലിയ മെത്തമെൽചെന്നു
കിടന്നിതുഭീമനും ചീൎത്തകൌതൂഹലംകൈക്കൊണ്ടുകീചകൻ മത്ത
നായ്ക്കൂത്തരംഗത്തുപുക്കീടിനാൻ ചിത്തജന്മാവുതന്നസ്ത്രങ്ങളെൽക്ക
യാൽപുത്തൻകുളുർമുലത്തൊത്തുപുൽകീടിനാൻ തങ്ങളിൽതിങ്ങിവി
ങ്ങിക്കനംപൊങ്ങിനിന്നങ്ങിനെകണ്ടകുളുർമുലക്കൊരകം വിസ്താര
മുണ്ടുനിരക്കപ്പരുപര ക്കുത്തുന്നരൊമങ്ങളുൾക്കൊണ്ടുകാണായി രൊ
മായതാമൂലമായതവിടമാരൊമലായുള്ളൊരുദാസിയെല്ലൊയിവൾ എ
ങ്കിലതുമൊരുകൌതുകമെന്നൊൎത്തു പംകജബാണമാൽകൊണ്ടുപൊ
റാഞ്ഞവൻനന്നായ്മുറുകമുറുകത്തഴുകിനാൻ മുൻനടന്നീടിനാൻഭീമ
നുമന്നെരംഎത്തിമുറുകമുറുകപുണൎന്നവ നസ്ഥിനുറുക്കിഞെരിച്ചി
തുപിന്നെയുംചിത്തഭൂമത്തൊടുപത്തുനൂറായിരം കുത്തിനാൻമുഷ്ടിചുരു
ട്ടിത്തെരുതെരെപ്രെമമില്ലെന്നുവരുമെന്നുശങ്കിച്ചുഭീമൻനഖങ്ങളുമെ
ല്പിച്ചിതാദരാൽഅയ്യൊമതിമതിഅയ്യൊമതിപൊരും മയ്യൽമിഴിയാളെ
കയ്യയച്ചീടെടൊനിയ്യല്ലെയൊയതുനീയല്ലയൊബാലെ പൊയ്യെപറ
ഞ്ഞുചതിക്കയൊചെയ്തതും മെയ്യെന്നുകല്പിച്ചുവന്നുപുണൎന്നുഞാൻ
മെയ്യല്ലനല്ലകരിങ്കല്ലുനിൎണ്ണയം പത്തുനൂറിത്ഥംപറഞ്ഞുകരഞ്ഞവൻ
ചത്താൻമിഴികൾതുറിച്ചുവിധിബലാൽ വാതാത്മജനായഭീമനും
പൊയിതങ്ങെതുമറിഞ്ഞീലതാനെന്നുഭാവിച്ചു ചത്തൊരുകീചകൻത
ന്നുടെതമ്പിമാർപത്തിൽപെരുകിയപത്തുമൊരഞ്ചുമു ണ്ടത്തൽപൂണ്ടെ
ത്തിപിടിച്ചവർകൃഷ്ണയെചത്തശവത്തൊടുവെച്ചുകെട്ടീടിനാർ കൂടെ
യവളെയും ചുട്ടുകളവാനായ്ക്കൂടലർകാലനാംഭീമനതുകണ്ടു ഗന്ധ
ൎവ്വന്മാർബലാൽകൊന്നതിനെന്താരുബന്ധമിവളെയുപദ്രവിപ്പാൻ
നിങ്ങൾവൃദ്ധബാലാംഗനാഗൊദ്വിജാദ്യങ്ങളെ ബദ്ധരൊഷാൽവി

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/237&oldid=185527" എന്ന താളിൽനിന്ന് ശേഖരിച്ചത്