താൾ:CiXIV280.pdf/236

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩൦ വിരാടം

ശയംകല്യതകൊലുന്നകല്യാണശീലവും പല്ലവംപൊലെപതുത്തൊ
രുമെനിയുംമല്ലമിഴിയിണത്തെല്ലിൻവിലാസവും മല്ലീശരക്ഷമാപാ
ലാധിവാസവുംചന്ദ്രികപൊലെസന്മൃദുഹാസവും ചന്ദ്രബിംബാഭി
രാമാനനാംഭൊജവുംപംകജകൊരകംപംപരംപന്തുചെംകുംകുമാലംകൃ
തകുംഭികുംഭദ്വയംശുംഭൽസുവൎണ്ണൊരുകുംഭമെന്നിത്തരം കുംപിടുംകൊ
ങ്കയുംരൊമാളിഭംഗിയും കൊണ്ടാടിമാരൻകുണുങ്ങുംനടകളും കണ്ടാ
ൽതരിപ്പെടുന്നൊരുതുടകളും കണ്ടുകണ്ടെത്രനാളുണ്ടുഞാനിങ്ങിനെ വ
ണ്ടാർതഴകുഴലാളെപൊറുക്കുന്നു ഇന്നിമെലിൽപൊറുക്കെണമെന്നാ
കിലൊനിന്നാണഞാൻമരിച്ചീടുംപൊളിയല്ല നൽകുകചൊരിവാ
പുൽകുകപൊമുല നൽകുവൻഞാൻതവ വെണുന്നതെല്ലാമെ ഇ
ത്ഥംപലതരവുംപറഞ്ഞിട്ടവൾ ചിത്തമിളകാഞ്ഞുദുഃഖിച്ചുകീചകൻ
തന്നുള്ളിലുള്ളഴലുള്ളവണ്ണം‌തന്നെ ചൊന്നാനുടൽപിറപ്പുള്ളവൾ
തന്നൊടും കാമംമുഴത്തുതന്നെതാൻമറന്നുള്ള കാമുകന്മാർതൊഴിലി
ങ്ങിനെയെന്നില്ലഇന്നനെരത്തെന്നുമിന്നവരൊടെന്നു മിന്നവണ്ണം
വെണമെന്നുമില്ലെതുമെനിന്നുടെദാസിയായുള്ളൊരിവൾതന്നെ എ
ന്നൊടുകൂടിയയക്കഭഗിനീനീഭ്രാതാവുതന്നുടെസങ്കടംകണ്ടവൾ ചെ
തൊഹരാംഗിയാംകൃഷ്ണയൊടെകീനാൾ ഖെദംവരികയില്ലെതുംനിന
ക്കെ ടൊകാദംബരിയുംകറികളുംവൈകാതെകീചകൻതന്നൊടുവാങ്ങി
നീകൊണ്ടുവാമെചകകാന്തികലൎന്നമനൊഹരെ മൌനനാനുവാമൊ
ടങ്ങിനെപൊയവൾ താനെവരുന്നതുകണ്ടൊരുകീചകൻ നെത്രസു
ഖത്തൊടടുത്തിതുമൈരെയ പാത്രവുമിട്ടുകളഞ്ഞവളൊടിനാൾ ആട
ലൊടെയവൻകൂടയങ്ങൊടിനാൻ പെടിയൊടെസഭയിങ്കൽവീണാ
ളവൾഅല്ലിത്താർകൂന്തൽചുറ്റിപിടിച്ചാനവൻ ഒല്ലായിതെന്നുസഭ
യിലിരുന്നവർരക്ഷിപ്പതിന്നുദിനെശനയച്ചൊരുരക്ഷൊവരനും പ
രൊക്ഷമതിദ്രുതംഇക്ഷുകൊദണ്ഡശരക്ഷതചിത്തനാ യക്ഷമനാകി
യകീചകനീചനെപ്രക്ഷെപണംചെയ്താനക്ഷണംഭൂമിയിൽസക്ഷത
നായ്വീണുരുണ്ടാനതുനെരംവല്ലാതെനിന്നുജളനായിളിച്ചവൻമെല്ലവെ
പൊയൊരുകൊണിലകംപുക്കാൻ അന്നുരാവംബുജലൊചനമാരു
തിതന്നുടെമാറത്തുവീണുകെണീടിനാൾ കണ്ണുനീരുംതുടച്ചുണ്ണീപൊ
റുക്കൊരുവണ്ണമൊരുമാസമിന്നുമെന്നാനവൻ മാസമൊപിന്നെയെ
ല്ലൊയിനിക്കങ്ങൊരുവാസരമല്ലൊരുനാഴികയുംപൊറാ കീചകനെ
ക്കൊന്നുസങ്കടംതീൎക്കനീനീചനെക്കൊണ്ടുപൊറുതിയില്ലെതുമെ എ
ന്നവൾചൊന്നതുകെട്ടൊരുമാരുതികൊന്നവൻതന്നെഞാൻനിന്നി
ടർപൊക്കുവൻകൂത്തരംഗത്തുകുറിക്കനീമന്മഥക്കൂത്തിനുപാതിരനെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/236&oldid=185526" എന്ന താളിൽനിന്ന് ശേഖരിച്ചത്