താൾ:CiXIV280.pdf/222

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧൬ ആരണ്യം

ട്ടുചിരിച്ചുപൊയാലുമെന്നയച്ചുഭിമസെനൻ—തിരിച്ചുപൊന്നുമുനി
മാരമായിരുന്നുടൻ തിരക്കിത്തുടങ്ങിനാരിതിഹാസങ്ങൾകൊണ്ടെ
അന്നെരംമാൎക്കാണ്ഡെയൻതന്നൊടുധൎമ്മാത്മജ നെന്നൊളംദുഃഖമു
ള്ളൊരുണ്ടായിട്ടുണ്ടൊയെന്നാൻതാപസൻചിരിച്ചരുൾചെയ്തിതുധ
ൎമ്മാത്മജതാപംപണ്ടിതിൽപരമുണ്ടായാരുണ്ടുപലർപണ്ടുശ്രീനാരായ
ണൻമാനുഷനായമൂല മുണ്ടായദുഃഖമെല്ലാംകെൾക്കനീദുഃഖംതിരും
ദെവനാംവിധാതാവുദെവകളൊടുംദെവ ദെവനാംനാരായണപദ
ങ്ങൾവന്ദിച്ചിതുദെവബ്രാഹ്മണമുനിധൎമ്മഭൂമികൾക്കെല്ലാം രാവണ
ൻതന്നെകൊന്നുസങ്കടംകെടുപ്പാനാ യ്മനുവംശത്തിൽമണിവിള
ക്കാംദശരഥതനയനായിവന്നുപിറന്നുഭഗവാനും അനുജൻമാരുമു
ണ്ടുമൂവ്വരെന്നറിഞ്ഞാലുംമനസിസുഖത്തൊടുവളരുംകാലത്തിങ്കൽവി
ശ്വരക്ഷാൎത്ഥംതത്രവന്നിതുമഹാമുനി വിശ്വാമിത്രനുമയൊദ്ധ്യാപുരമ
കംപുക്കുവിശ്വനാഥനെയപെക്ഷിച്ചൊരുനെരമുള്ളിൽ വിശ്വാസ
ത്തൊടുരാമലക്ഷ്മണന്മാരെനൃപൻ അയച്ചാൻമുനിയൊടുമവരുംവ
നംപുക്കാർനയജ്ഞൻവിശാമിത്രനാകിയതപൊധനൻ ഉപദെശി
ച്ചാനതിബലയുംബലയുമ ന്നൃപതിസുതന്മാൎക്കുപൈദാഹംകെടുപ്പാ
നായയച്ചുയമപുരിതന്നിൽതാടകതന്നെ ഭയത്തെകളഞ്ഞുകൌശിക
നുംബാലന്മാരുംപിന്നെപ്പൊയ്സിദ്ധാശ്രമംപുക്കുയാഗവുംകാത്തുസന്ന
മാക്കിനാൻസുബാഹുപ്രമുഖന്മാരെയും ഖിന്നനായ്വണങ്ങുംമാരീചനു
വരംനൽകിപന്നഗാഭരണവിൽകാണ്മാനായ്പുറപ്പെട്ടാർ സന്നദ്ധന്മാ
രായ്മുനിതന്നൊടുകുമാരന്മാർ തന്വിയായഹല്യതൻശാപമൊക്ഷവും
നൽകിമിഥിലപുക്കുപുരമഥനൻതന്റെവില്ലുംമഥനംചെയ്തുസീതാവ
രനായൊരുശെഷംഭരതശത്രുഘ്നന്മാരൊടുമാതാക്കന്മാരും ഗുരുവാംവ
സിഷ്ഠനുംതാതനുംവന്നശെഷംഅനുജന്മാരുംവിവാഹംചെയ്തുകല്യാ
ണവുംമനസികനീവൊടുകഴിച്ചുപുറപ്പെട്ടാർപൊകുന്നവഴിയിന്നുഭാ
ൎഗ്ഗവൻ തന്നെവെന്നുവെഗമൊടയൊദ്ധ്യപുക്കിരുന്നുപന്തീരാണ്ടുഭര
തശത്രുഘ്നന്മാർമാതുലൻതന്നെകാണ്മാൻപരമാദരവൊടുകെകയരാജ്യം
പുക്കാൻഭാവിച്ചുദശരഥനഭിഷെകത്തിന്നതും ദൈവത്തിൻനിയൊ
ഗത്താൽമന്ഥരചൊല്ലുകെട്ടുകൊപിച്ചുകൈകെയിയുംമുടക്കിരാമൻതാ
നുംതാപത്യാഗാൎത്ഥംവനവാസായപുറപ്പെട്ടു ലക്ഷ്മണനൊടുംമിഥി
ലാത്മജയൊടുംകൂടിതൽക്ഷണംഗംഗകടന്നുടനെചിത്രകൂടം പുക്കിതു
ദശരഥൻവാനുലകവുമന്നു തൽക്കാലെവസിഷ്ഠദൂതൊക്ത്യാ വന്ന
കംപുക്കുഭരതശത്രുഘ്നന്മാരുദകക്രിയചെയ്തു നരപാലകൻവാഴുംചിത്രകൂ
ടത്തിൽവന്നാർതാതവൃത്താന്തംകെട്ടുരാമലക്ഷ്മണൻമാരും ഖെദമുൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/222&oldid=185512" എന്ന താളിൽനിന്ന് ശേഖരിച്ചത്