താൾ:CiXIV280.pdf/193

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഭാ

ഹരിഃശ്രീഗണപതയെനമഃഅവിഘ്നമസ്തു

തത്തെവരികരികത്തങ്ങിരിമമചിത്തംമുഹുരപിതെളിഞ്ഞിതയ്യാ
നിത്യംനിരുപമഭക്ത്യാ കനിവിനൊടിത്ഥംചരിതങ്ങളുരചെയ്കനീനാരാ
യണകഥകെട്ടൊളവുമതി ലെറുന്നിതു രുചികിളിമകളെപാരായ്കിനിക്കി
തുശെഷംപറവതിന്നാരുംവഴിതവപറകയില്ലെ പാരംപഴിക്കിലുംഭാ
രതംചൊല്ലുവാനാരുംമടികെണ്ടനീങ്ങുംദുരിതങ്ങൾ നാരായണകഥ
കെൾക്കയുമൊൎക്കയുംപാരിൽനരനായ്പിറന്നാൽവരെണ്ടതുംതാല്പരീയ
മതിലുണ്ടുനിങ്ങൾക്കെം‌കിൽ കെൾപ്പിൻകഥാപറഞ്ഞീടുവൻചെ
റ്റുഞാൻനാരായണനുംനരനാംവിജയനും നാരിമാരൊടുംദ്വിജവര
ന്മാരൊടുംപാരെഴുരണ്ടുംനിറഞ്ഞപുകഴൊടുംതെരിലെറിപൊന്നുവന്നു
പുരിപുക്കുമായാമയനാംമയൻധൎമ്മനന്ദന നായങ്ങൊരുസഭാനിൎമ്മി
ച്ചുനൽകിനാൻമെഘപുഷ്പസ്ഥലഭ്രാന്തികളാദിയാം മൊഹനശില്പങ്ങ
ളാൎക്കുപറയാവുവാസുദെവൻനിജ ബന്ധുക്കളുമായിവാസവസൂനു
വിനൊടുമൊരുമിച്ചു വാസവുംചെയ്തുയുധിഷ്ഠിരൻചൊല്ലാലെവാ
സവപ്രസ്ഥമാകുന്നപുരിതന്നിൽ മാസവുമഞ്ചാറുപൊയിതങ്ങഞ്ചാറു
വാസരംപൊയപൊലെപിന്നെമാധവൻ നാരായണൻപരൻദാ
മൊദരനീശൻനാരദനാദികൾക്കും തിരിയാതവൻനാരീജനമനൊ
മൊഹനൻകെശവനാരകനാശനൻനാഥൻനരകാരീ നിഷ്കളൻ
നിൎഗ്ഗുണൻനിശ്ചലന്നിൎമ്മമൻനിഷ്കളം‌കൻനിരാതം‌കൻനിരുപമൻ
നിത്യൻനിരാമയരൂപൻനിരാകുലൻ ഭക്തപ്രിയൻപുമാൻഭുക്തിമു
ക്തിപ്രദൻഭക്തിസാദ്ധ്യൻപത്മനാഭൻപരാപരൻ അദ്വയനവ്യയ
നവ്യക്തനത്ഭുതൻഅദ്ധ്യയനപ്രിയനാമ്നയഗൊചരൻതത്വങ്ങളെല്ലാ
റ്റിനുംമൂലമായവൻസത്യസ്വരൂപൻസകലജഗന്മയൻ സച്ചിൽപ
രബ്രഹ്മമായസനാതനനച്യുതനെകനാത്മാപരനീശ്വരൻ ആനന്ദ
പൂൎണ്ണനനന്തൻ ജനിമൃതിഹീനൻദയാനിധിവിഷ്ണുനിരഞ്ജനൻനാ
നാജഗല്പരിപൂൎണ്ണൻസദാശിവൻ ന്യൂനാതിരെകവിഹീനൻജനാൎദ്ദ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/193&oldid=185483" എന്ന താളിൽനിന്ന് ശേഖരിച്ചത്