താൾ:CiXIV280.pdf/191

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംഭവം ൧൮൫

നമസ്കാരംതൃക്കാക്കൽവീണുചെയ്തുതൊഴുതൊരാനന്തരംമഘവാൻ‌മക
നെയുമാശ്ലെഷംചെയ്തുമൊദാൽ സകലാസ്ത്രങ്ങളെയുംകൊടുത്തുവരം
നൽകിഇരുപത്തൊന്നുദിനംകൊണ്ടുഖാണ്ഡവവനമെരിഞ്ഞുതെ
ളിഞ്ഞനുഗ്രഹിച്ചുവഹ്നിദെവൻ തൊഴുതുധനഞ്ജയനാശീൎവ്വാദവും
ചൊല്ലിത്തൊഴുതുഭഗവാനെമറഞ്ഞുധനഞ്ജയൻ ഇന്ദ്രാദിദെവഗണം
വാനുലൊകവുംപുക്കാരിന്ദ്രസൊദരനാകുമിന്ദിരാവരനൊടും‌ഇന്ദ്രാതി
ശില്പിശ്രെഷ്ഠനാകിയമയനൊടു മിന്ദ്രനന്ദനനായപാണ്ഡവൻ‌വി
ജയനും‌കാളിന്ദിയുടെതീരം‌പുക്കാരെന്നറിഞ്ഞാലും‌കെളെന്നുനൃപനൊ
ടുമാമുനിയരുൾചെയ്തു നാളെയാമിനിശ്ശെഷംചൊല്ലുവാൻ‌പക്ഷെ
യെന്നാൾ‌മെളമെറീടുന്നൊരുപൈംകിളിമകളപ്പൊൾ ഇതിശ്രീമഹാ
ഭാരതെശതസഹസ്രികായാം സംഹിതായാം പരിഭാഷാരൂപംസം
ഭവം സമാപ്തം

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/191&oldid=185481" എന്ന താളിൽനിന്ന് ശേഖരിച്ചത്