താൾ:CiXIV280.pdf/183

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംഭവം ൧൭൭

യകൻതാക്ഷ്യ നംബുധിയെന്നപൊലെ രൈവതകാദ്രിദ്വാരം
പ്രാപിച്ചുധനഞ്ജയൻ ദൈവതാജ്ഞയാകൂടെ ദെവനായകസു
തൻ വിപൃഥുപൃഥാസുതൻപിറകെചെന്നുവൃഥാ നിഭൃതംവീപാഠങ്ങ
ളവനുംപ്രയൊഗിച്ചാൻ അസ്ത്രങ്ങൾവരൂഥങ്ങളീഷകൾയുഗങ്ങളും
കൃന്തനംചെയ്താൻദൃഢബന്ധനസൂത്രങ്ങളും ആഭരണാദികളുമായുധ
ജാലങ്ങളും കൊപെനകളഞ്ഞിതുസവ്യസാചിയുമപ്പൊൾ വിധനു
ഷന്മാരായിവിരഥന്മാരുമായാർ വിധിയാലാശുവീതകവചന്മാരുമാ
യാർ വാങ്ങിച്ചുപടയെല്ലാംവിപൃഥുപിന്നെച്ചെന്നു പാങ്ങായ്നിന്നുര
ചെയ്താൻമാധവനിയൊഗങ്ങൾ തെരിതുഭഗവാന്റെതാകുന്നതറി
ഞ്ഞാലും പാരാതെഭവാനുനൽകീടുവാനരുൾചെയ്തു വാസവതനയ
നുംവന്ദിച്ചുവാങ്ങിക്കൊണ്ടു വാസുദേവന്റെതെരിലാമ്മാറുകരെറി
നാൻ പാൎത്ഥവിക്രമംചെന്നുതൊറ്റവരറിയിച്ചാർ പാൎത്തൊരുസഭാ
പാലൻഭെരിയുമടിപ്പിച്ചാൻ വൻപിച്ചപെരും‌പറനാദത്തെകെട്ട
നെരം വൻപരാംവൃഷ്ണ്യന്ധകഭൊജന്മാരൊടിവന്നാർ മാധവനവ
രെയുംപറഞ്ഞുപതുപ്പിച്ചാൻമാധവിയൊടുംകൂടിവാസവിതാനുംപൊ
യാൻ രൈവതകവുംപുരൊദ്യാനവുംകടന്നഥ ദിവ്യനാംസവ്യസാ
ചികടന്നാൻ ഗിരിവ്രജം ഉജ്ജയിനിയുമുപവനങ്ങൾവനങ്ങളും നി
ജ്ജരാലയംതൊൽക്കുമാനൎത്തവിഷയവും സജ്ജനബഹുലമാംദിക്കുക
ൾപലവുംക ണ്ടൎജ്ജുനൻധെനുമതിയാകിയതീത്ഥംകണ്ടു മജ്ജനംചെ
യ്തുതത്രപിന്നെയുംനടകൊണ്ടാൻ ദുൎജ്ജനകുലകാലൻദുഷ്കൃതമൊക്കനീ
ക്കി നിൎജ്ജരവരസുതൻവിജ്വരചെതസ്സൊടും സജ്യമാംധനുസ്സൊടും
സത്വരംപൊകുന്നെരം കണ്ടിതങ്ങശ്വരൊധസരസ്സുംധനഞ്ജയൻ
വിണ്ടലർകുലവൈരിപുണ്ഡരീകാക്ഷപ്രിയൻ അബ്ബുദമദ്രികൾകണ്ട
ത്ഭുതംപൂണ്ടുപാൎത്ഥൻ ചൊൽപ്പൊങ്ങുംകരവതിനദിയുംകടന്നുപൊയ്രാ
ലൊയരാഷ്ട്രങ്ങളുംനിഷധവിഷയവുംപാല്യമാംദെവപഥപുരവുംക
ടന്നുപൊയെന്നിതുദെവാരണ്യംതംകലെന്നറിഞ്ഞാലും വന്നുസൽ
ക്കാരംചെയ്താർമാമുനിജനങ്ങ ളും കൌരവ വിഷയംപ്രാപിച്ചിതുധ
നഞ്ജയൻ പൌരന്മാരറിഞ്ഞതില്ലദ്ദിനമൊരുവരും പുരത്തിൽക്രൊ
ശമാത്രമടുത്തുണ്ടൊരുഗൊഷ്ഠം സുരശ്രെഷ്ഠാത്മജനുമവിടെവിശ്രമി
ച്ചാൻ ബാലികാകുലമൌലിമാലികെസുഭദ്രെഗൊ പാലികാവെഷം
പൂണ്ടുനീയിനിരാജ്യം‌പുക്കു വന്ദിക്ക കുന്തിയെയുംപാഞ്ചാലപുത്രിയെ
യും സുന്ദരഗാത്രീപരീക്ഷാൎത്ഥമാമൊദപൂവ്വം ഗൊപാലനാരിയുടെവെ
ഷം‌പൂണ്ടവളപ്പൊൾ ഗൊപാലനാരിമാരുമായകംപുക്കനെരം കു
ന്തിയെച്ചെന്നുകണ്ടുവന്ദിച്ചാളവളെറ്റം സന്തൊഷംപൂണ്ടുപൂണ്ടുഗാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/183&oldid=185473" എന്ന താളിൽനിന്ന് ശേഖരിച്ചത്