താൾ:CiXIV280.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨ പൌലൊമം

ന്നവാറും പിന്നെകുന്തിയുംഗാന്ധാരിയുന്താനുമായ്പൊയവാറും അന്തി
കെ വെദവ്യാസനെഴുനെള്ളിയവാറും മരിച്ചസുയൊധനനാദികൾ
തമ്മെക്കണ്ടു ചിരിച്ചുധൃതരാഷ്ട്രർതെളിഞ്ഞുചൊന്നവാറും അംബികാ
തനയനുംകുന്തിയുംഗാന്ധാരിയും സംഭ്രമംതീൎന്നുപരഖലാകംപ്രാപിച്ച
വാറും മാണ്ഡവ്യശാപന്തീൎന്നുധൎമ്മരാജന്റെഗതി പാണ്ഡവർകെട്ടു
ഖെദിച്ചിരുന്നവാറും‌പിന്നെ വൃഷ്ണികൾവിനാശനം നാരദനരുൾചെ
യ്തു ഉഷ്ണനിശ്വാസത്തൊടുകെട്ടതുമിവയെല്ലാം അദ്ധ്യായംനാല്പതതിൽ
പദ്യങ്ങളായിരത്തിനുത്തരന്തൊള്ളായിരത്താറുമുണ്ടറിഞ്ഞാലുംമൌസ
ലപൎവ്വന്തന്നിൽ വൃഷ്ണികൾവിനാശനം കംസാരിയായകൃഷ്ണൻസം
സാരവിനാശനൻഅഗ്രജനൊടുംകൂടെവൈകുണ്ഠംപ്രാപിച്ചതുംവ്യ
ഗ്രിച്ചുധനഞ്ജയൻവജ്രനെവാഴിച്ചതും സ്ത്രീധനാദികളൊടുംപൊരും
പൊൾമദ്ധ്യെമാൎഗ്ഗം ബാധിതനായപാൎത്ഥൻ‌തന്നൊടുകാട്ടാളന്മാർ
പറിച്ചുകൊണ്ടാർധനന്നാരിമാരെയുമെല്ലാം പെരുത്തഗാണ്ഡീവവും
കുലയ്ക്കായീലയെല്ലൊ ദിവ്യാസ്ത്രങ്ങളിലൊന്നുംവഴിയെതൊന്നീലപ്പൊ
ൾ സവ്യസാചിയുംധനുസ്സിഴച്ചാനെന്നുകെൾപ്പൂ സത്യജ്ഞാനാന
ന്താനന്മാമൃതൻ‌നാരായണൻ സത്വാദിമായാ ഗുണരഹിതൻ‌പരമാ
ത്മാ തത്വമസ്യാദിമഹാവാക്യാൎത്ഥവ സ്തുമൂൎത്തി നിത്യനാംസച്ചില്പര
ബ്രഹ്മാഖ്യൻ‌കൃഷ്ണൻ‌തന്റെ നിത്യമാംമായാവിലാസങ്ങളും നിരൂ
പിച്ചാൻ വെദവ്യാസനുമാത്മജ്ഞാനങ്ങളരുൾചെയ്താൻ ഖെദവുമ
ടക്കിശ്വെതാശ്വനുംപുരിപുക്കാൻ ദുഃഖംപൂണ്ടജാതശത്രുക്ഷിതിപതി
യൊടു ശക്രനന്ദനൻ കൃഷ്ണഗതിയുമറിയിച്ചാൻ‌ഇക്കഥയെല്ലാമെല്ലൊ
മൌസലമെട്ടദ്ധ്യായം ദുഃഖനാശനകരംപദ്യങ്ങൾമുന്നൂറെല്ലൊ സൎവ
വുമുപെക്ഷിച്ചുദിവ്യന്മാർപാണ്ഡവന്മാർ ഉൎവ്വിയെപ്രദക്ഷിണംചെ
യ്‌വാനായ്പുറപ്പെട്ടാർ എന്നതുമൂന്നദ്ധ്യായംനൂറ്റിരുപതുപദ്യം പുണ്യദംമ
ഹാപ്രസ്ഥാനികമാകിയപൎവ്വം ധൎമ്മരാജനുമഥധൎമ്മനന്ദനൻപിൻ
പെ ധൎമ്മത്തെപ്പരീക്ഷിപ്പാൻസാരമെയാകാരവും കയ്ക്കൊണ്ടുദൈ
ന്യംപൂണ്ടിങ്ങാരുമില്ലൊരുഗതി നിഷ്കൃപമുപെക്ഷിയായ്കെന്നൊരുഭാ
വത്തൊടും നിൽക്കുന്നനെരമിതുകൂടാതെഇനിക്കിപ്പൊൾ സ്വൎഗ്ഗപ്രാ
പ്തിയുംവെണ്ടാകെവലമെന്നുനൃപൻ ദെവദൂതനും‌പാണ്ഡുസുതനുംധ
ൎമ്മാധൎമ്മാവൊളംവാദംചെയ്തു ദെവദൂതനുന്തൊറ്റുസ്വൎഗ്ഗാരൊഹ
ണപൎവം പതിനെട്ടാമതതിൽസ്വൎഗ്ഗതിലഭിച്ചിതുധൎമ്മജാദികൾക്കെ
ല്ലാംഅദ്ധ്യായമഞ്ചുണ്ടതിൽ പദ്യങ്ങളിരുനൂറുംഅദ്ധ്യയനംചെയ്യുന്നൊ
ൎക്കെന്നുമെമുക്തിവരുംപൎവ്വവും‌മൂവാറതിൽ ഗ്രന്ഥവുംനൂറായിരംദിവ്യ
മിതദ്ധ്യായവുമുണ്ടൊരു രണ്ടായിരംശൌനകാദികൾസൂതൻതന്നൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/18&oldid=185307" എന്ന താളിൽനിന്ന് ശേഖരിച്ചത്