താൾ:CiXIV280.pdf/174

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൮ സംഭവം

ളെടുപ്പാൻചെന്നനെരംആയതമീഴിയാളുംധൎമ്മപുത്രരും പഞ്ചസായക
രസം‌പൂണ്ടുമരുവുന്നതുകണ്ടാൻ ആയുധശാലതന്നിലൎജ്ജുനധൻ‌താനും
പൊയാനന്നെരംതന്നെഭൂസുരൊത്തമനൊടും തസ്കരന്മാരെയൊക്ക
നിഗ്രഹിക്കയുംചെയ്തുസല്ക്കരിക്കയുംചെയ്താൻവിപ്രനുപശുക്കളെപി
ന്നെത്തൻഗുരുഭൂതന്മാരെയുംവണങ്ങീട്ടു തന്നുടെസമയത്തിനന്തരം
വരായ്‌വാനുംസന്നാഹമൊടുതീൎത്ഥയാത്രയുംതുടങ്ങിനാൻ പിന്നാലെകൂട
പൊയാർവിപ്രാദിസാധുക്കളും സാഗരസരിൽസരൊവനശൈല
ങ്ങൾകണ്ടുവെഗെനഗംഗാദ്വാരചെന്നിരുന്നിതുപാൎത്ഥൻ ഗംഗ
യിൽമുഴുകിനാൻമംഗലമനസ്കനായംഗജതാപംപൂണ്ടപന്നഗത്തരു
ണിയുംവെള്ളത്തിൽതാഴ്ത്തിക്കൊണ്ടാ ളുള്ളഴി
ഞ്ഞുലൂപിയുമായൊരുനിശിവാണാൻ‌ഉണ്ടായിതിരാവാനെന്നാത്മജ
നവൾപെറ്റുതണ്ടലർബാണ സമനായപാണ്ഡവൻ‌പിന്നെഹി
മവൽപാൎശ്വംപുക്കാനഗസ്തവടംകണ്ടാൻഹിമവൻമൂൎദ്ധ്നവിന്ദുസര
സ്സുംകണ്ടുപാൎത്ഥൻഭൃഗുതുന്ദവുംകണ്ടാൻ‌പലദാനങ്ങൾചെയ്താൻ ഭ
ഗവത്ഭക്തനായഫല്ഗുനൻപാണ്ഡുപുത്രൻ ഹരിദ്വാരവുംകണ്ടുവിസ്മ
യപ്പെട്ടുകൂപ്പി ഹിരണ്യവിന്ദുവീന്റെതീൎത്ഥങ്ങളെല്ലാമാടിപൎവ്വതങ്ങളും
കണ്ടാൻപുണ്യക്ഷെത്രങ്ങൾകണ്ടാൻ ദിവ്യങ്ങളായതീത്ഥങ്ങളിലും മുഴു
കിനാൻ‌അവിടെനിന്നുനെരെകിഴക്കൊട്ടിറങ്ങീട്ടു ഭുവനപ്രസിദ്ധ
യാമുല്പലിനിയെകണ്ടാൻനൈമിശാരണ്യകണ്ടാൻ പ്രതിനന്ദയുങ്ക
ണ്ടാൻവൈമല്യംകലൎന്നീടുമപരനന്ദകണ്ടാൻ നല്ലകൌശികീഗയാ
ഗംഗയുമാടിപ്പിന്നെചൊല്ലെഴുമംഗരാജ്യാവംഗവുംകലിംഗവുംകണ്ടി
തുമഹാൎണ്ണവമവിടെസ്നാനംചെയ്തു കണ്ടിതുമഹെന്ദ്രമാം‌പൎവ്വതംധന
ഞ്ജയൻചൊല്ലെഴുംഗൊദാവരിയാടിനാൻകാവെരിയും കല്യാണാലയ
മായരംഗവുംവണങ്ങിനാൻ‌സത്വരം‌മണലൂരമാകിയപുരിപുക്കുചി
ത്രവാഹനനായരാജാവുതന്നെകണ്ടാൻ അവനുചിത്രാംഗദയെന്നൊ
രുമകളുമുണ്ടവളെവെട്ടുകൊണ്ടാ നവിടെയിരുന്നനാൾ അപ്പുരിത
ന്നിൽനിന്നുകെൽപ്പൊടെപുറപ്പെട്ടാനപ്പൊഴെപഞ്ചതിൎത്ഥമാടിയാൻ
പെടിനിക്കി അത്ഭുതാംഗികളായനാലുദാസികളൊടു മപ്സരസ്ത്രീയാ
യൊരുവന്ദയുമൊരുശാപാൽ നക്രരൂപിണികളായഞ്ചുതീൎത്ഥങ്ങളിലും
പുക്കുവാഴ്കയാലാരുംതീൎത്ഥങ്ങളാടുമാറി ല്ലുഗ്രവെഗെനഭക്ഷിച്ചീടുമെ
ന്നുളളഭയാൽഎന്നതുകെട്ടുപാൎത്ഥൻലൊകൊപകാരാൎത്ഥമാ യ്പഞ്ചതീൎത്ഥ
ങ്ങളിലുംകുളിച്ചുതൎപ്പിച്ചിതു പഞ്ചനക്രങ്ങളെയുംപഞ്ചത്വംചെത്താനെ
ല്ലൊ വന്ദെക്കുംസഖിമാൎക്കുംശാപമൊക്ഷവുംവന്നു വന്ദിച്ചുപാണ്ഡ
വനെസ്തുതിച്ചുപൊയാരെല്ലൊ പിന്നെയുംചിത്രാംഗംദതന്നെക്കാണ്മ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/174&oldid=185464" എന്ന താളിൽനിന്ന് ശേഖരിച്ചത്