താൾ:CiXIV280.pdf/153

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംഭവം ൧൪൭

ലക്കായീലാൎക്കുമെനൃപെന്ദ്രന്മാരെല്ലാരുമൊരുപൊലെവന്നതുംനന്നുന
ന്നുതുല്യന്മാരെത്രെയിവരെല്ലാരും‌നല്ലരെല്ലൊ വല്ലഭത്തിനുകുഠവില്ലൊ
രുവൎക്കുമെടൊ കല്ലുകൾകനകവുമെന്തിനുചുമക്കുന്നി തല്ലൽ‌പൂണ്ടെ
ല്ലനുറുങ്ങീടുവാൻസുയൊധനൻ പൊയിതുജരാസന്ധൻ നാണവും
കെട്ടുദന്തം പൊയതുമഹാജനമാരുമെയറിയായ്‌വാൻ ഇത്തരംബഹു
വിധംബ്രാഹ്മണരൊരൊദിശി പൃത്ഥ്വീശന്മാരെപ്രംശസിച്ചാക്ഷെ
പിക്കുംനെരം ഉത്തമനായനപാൎത്ഥനുത്ഥാനംചെയ്തുചൊന്നാൻ പൃത്ഥ്വീ
ദെവന്മാരെല്ലാംകെൾക്കെണമെന്റെവാക്യം ക്ഷത്രിയവീരന്മാൎക്കീവി
ല്ലതുകുലയ്റ്റി ശസ്ത്രങ്ങൾകൊണ്ടുയന്ത്രംഛെദിപ്പാനരുതെംകിൽ ക
ന്യകതന്നെവിവാഹംചെയ്കെന്നതുമില്ലനിൎണ്ണയമെന്നുവന്നാൽനന്ന
ല്ലീതൊന്നുംകൊണ്ടും മന്നവന്മാരാൽസാദ്ധ്യമല്ലെന്നുവരികിൽനാ മൊ
ന്നുണ്ടുവെണ്ടുപുനരെതുമെമടിയാതെ നമ്മളാരെടുത്തുവിൽകുലച്ചുയ
ന്ത്രംഭെദി ച്ചിമ്മധുമൊഴിവിവാഹംകഴിക്കയുംവെണം നിജ്ജരപ
തി സുതനൎജ്ജുനനതുനെരം വിജ്വരമനസാബാണാസനംസജ്യംക
ത്തുംസജ്ജനസഭവന്ദിച്ചുത്ഥാനംചെയ്തീടിനാൻ‌ഉജ്വലിച്ചഗ്നിജ്വാലാ
സത്വരംപൊങ്ങുംപൊലെ വിപ്രന്മാരതുനെരംമെല്പുടവയും‌വീശിവി
ഭൂമംദ്വിജകുമാരന്നെന്തുണ്ടാവാനെന്നാർഅകൃത്യമിദമിദംകൃത്യമെന്നു
ള്ളതൊന്നും പ്രകൃത്യാബലഹീനനാമിവനറിവില്ല ബാലകനനാഗത
ശ്മശ്രുവാംവടുവിനു കാലദെശാവസ്ഥാദിഭെദബുദ്ധിയുമില്ല ശല്യക
ൎണ്ണാദികളാൽസാദ്ധ്യമല്ലാതെയുള്ള വില്ലിതുകുലചെയ്തുയന്ത്രത്തെമുറി
പ്പാനാ യ്‌വില്ലൊരുനാളുംതൊട്ടിട്ടില്ലാതഭൂമിദെവൻ നില്ലൎജ്ജൻ‌തുനി
ഞ്ഞതുമെത്രയുമന്ധകാരം ആസ്ത്രജ്ഞന്മാരാംധനുൎവ്വെദ പാരകന്മാ
രി ക്ഷത്രിയവീരന്മാൎക്കു പരിഹാസത്തിനുള്ളു നമ്മളാരൊക്കപ്പരി
ഹാസ്യന്മാരായ്‌വന്നീടും ദുൎമ്മദമെറുംദ്വിജബാലകഭ്രാന്തിമൂലം ബ്രഹ്മ
ചാപല്യംവലുതെന്നതുകൊണ്ടു നാമ ബ്രഹ്മവാദിയെപ്പറഞ്ഞടക്കീടുക
വെണം സാധിക്കുമിവന്തനിക്കെങ്കിലുംഭൂപാലന്മാർ ബാധിക്കും
നമ്മെപ്പുനരെന്തിനുവെണ്ടിയതും പെണ്ണിനെയിവന്നുകിട്ടീടുകയില്ല
യെല്ലൊ നിൎണ്ണയംയന്ത്രമെയ്തുമുറിച്ചാനെന്നാകിലുംദൊഷമെയെല്ലാ
ങ്കൊണ്ടുംശെഷമുള്ള തുനമ്മെദ്വെഷവുമുണ്ടായ്‌വരുംഭൂപതിവീരൎക്കെല്ലാം
ഇത്തരംചിലർ പറഞീടിനനെരംപുന രുത്തരമതിൽചിലർ സത്വ
രം ചൊല്ലീടിനാർ വെദങ്ങൾകൊണ്ടു സാദ്ധ്യമല്ലാതെ യെന്തൊന്നു
ള്ളു വെദജഞൻമാൎക്കുകിഞ്ചിൽ ക്കാൎയ്യമില്ലസാദ്ധ്യമായി എത്രയും
ശ്രീമാനിവൻനാകെന്ദ്രസമനെല്ലൊ സുസ്ഥിരൻ പീനസ്കന്ധനാ
ജാനുബാഹുയുഗൻ വിസ്തൃതവക്ഷസ്ഥലൻ വൃത്തൊരുദ്വന്ദ്വധരൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/153&oldid=185443" എന്ന താളിൽനിന്ന് ശേഖരിച്ചത്